ബിഷപ്പ് പാംബ്ളാനി ക്രൈസ്തവ സമൂഹത്തിന് അപമാനം: ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍
ബിഷപ്പ് പാംബ്ളാനി ക്രൈസ്തവ സമൂഹത്തിന് അപമാനം: ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ കൊച്ചി: റബ്ബറിന്റെ വിലയുയര്‍ത്തുവാനായി പോലും വോട്ടു കച്ചവടമുറപ്പിക്കുവാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചുകൊണ്ട് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ളാനി ആവര്‍ത്തിച്ചു നടത്തിയ പ്രസ്താവന രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന നിലപാടാണെന്നും ഇക്കാര്യത്തില്‍ കെസിബിസിയും ഇതര ക്രൈസ്തവ മതമേലധ്യക്ഷന്മാരും നിലപാട് വ്യക്തമാക്കണെമെന്നും കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ക്കും കത്തോലിക്കാ സമൂഹത്തിനും വിലയിട്ട് ഇദ്ദേഹം ആദ്യം നടത്തിയ പ്രസ്താവന ഒരു […]
Continue Reading
