ചിന്നമ്മ ശാമുവൽ(82) നിത്യതയിൽ

ചിന്നമ്മ ശാമുവൽ(82) നിത്യതയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കടമ്പനാട് വള്ളിത്തുണ്ടിൽ കിഴക്കേതിൽ കുടുംബാംഗമാണ്.

ചിന്നമ്മ ശാമുവൽ(82) നിത്യതയിൽ

കടമ്പനാട്: ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ഉടയാൻ വിളയിൽ ഷേർലി ഭവനിൽ പി.ശാമുവേലിന്റെ ഭാര്യ ചിന്നമ്മ ശാമുവൽ(82) നിത്യതയിൽ.

കടമ്പനാട് വള്ളിത്തുണ്ടിൽ കിഴക്കേതിൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9.00 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ച് ഇടയ്ക്കാട് ഏ.ജി സഭയുടെ ചാത്താകുളത്തുള്ള സെമിത്തേരിയിൽ 12:30ന് നടക്കും.

മക്കൾ: ഷേർളി ശാമുവേൽ
Pr.റെജി ശാമുവേൽ(O. P. A Sur,മസ്കറ്റ്)
സിർലി ശാമുവേൽ
സജി ശാമുവേൽ (കുവൈറ്റ്)

മരുമക്കൾ: രാജൻ ശാമുവേൽ
ഷൈനി റെജി (മസ്കറ്റ്)
Pr.സജി ജോർജ്ജ് (A.G അഷ്ട‌മുടി)
ക്ലബി സജി (കുവൈറ്റ്)

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!