പഞ്ഞി മിഠായിയില്‍ അര്‍ബുദത്തിനു കാരണമായ റോഡമിന്‍ ; വ്യാപക പരിശോധന
പഞ്ഞി മിഠായിയില്‍ അര്‍ബുദത്തിനു കാരണമായ റോഡമിന്‍ ; വ്യാപക പരിശോധന തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞി മിഠായിയില്‍ (ബോംബെ മിഠായി) ക്യാന്‍സറിനു കാരണമായ റോഡമിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കരുനാഗപ്പള്ളിയില്‍ പുതിയകാവിനു വടക്കു ഭാഗത്ത് ആണ് ഇതര സംസ്ഥാനക്കാരുടെ ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചു വരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന 1000ത്തോളം കവര്‍ മിഠായികള്‍ […]
Continue Reading
