സ്വർണ്ണത്തിളക്കത്തിൽ ജസ്റ്റീനാ ജോസഫും തിളങ്ങി

സ്വർണ്ണത്തിളക്കത്തിൽ ജസ്റ്റീനാ ജോസഫും തിളങ്ങി
സ്വർണ്ണത്തിളക്കത്തിൽ ജസ്റ്റീനാ ജോസഫും തിളങ്ങി അഭിനന്ദനങ്ങൾ വിഭാഗത്തിൽ( സബജൂനിയർ) ചാമ്പ്യന്മാരായ കേരളാ ടീമിൽ ജെസ്റ്റീനാ ജോസഫും. ഫൈനലിൽ എസ്.ജി.എഫ്ഐ സ്കൂൾസ് ടീം മഹാരാഷ്ട്രയെ(46 - 2...

സ്വർണ്ണത്തിളക്കത്തിൽ ജസ്റ്റീനാ ജോസഫും തിളങ്ങി
അഭിനന്ദനങ്ങൾ
വിഭാഗത്തിൽ( സബജൂനിയർ) ചാമ്പ്യന്മാരായ കേരളാ ടീമിൽ ജെസ്റ്റീനാ ജോസഫും.
ഫൈനലിൽ എസ്.ജി.എഫ്ഐ സ്കൂൾസ് ടീം മഹാരാഷ്ട്രയെ(46 - 25) തോൽപ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്.

സെമിഫൈനലിൽ ശക്തരായ തമിഴ്‌നാട് ടീമിനെ(67-52)എന്ന സ്കോറിൽ തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്. ചരിത്രത്തിൽ ആദ്യമായാണ് കേരളം ഈയിനത്തിൽ സ്വർണം സ്വന്തമാക്കുന്നത്.

ജെസ്റ്റീനാ ജോസഫ് മൗണ്ട് കാർമ്മൽ എച്ച്എസ്എസ്, കഞ്ഞിക്കുഴി, കോട്ടയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ചർച്ച് ഓഫ് ഗോഡ്, തിരുവഞ്ചൂർ സഭാംഗമാണ്. ജെയിമോൻ - അനു ദമ്പതികളുടെ മകളാണ്. പത്താം ക്ലാസ് വിദ്യാർത്ഥി ജോയാഷ് ജോസഫ് സഹോദരനാണ്.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!