ക്രൈസ്തവര്‍ക്കെതിരെ 5 മാസങ്ങള്‍കൊണ്ട് 207 ആക്രമണങ്ങള്‍ നടന്നു

ക്രൈസ്തവര്‍ക്കെതിരെ 5 മാസങ്ങള്‍കൊണ്ട് 207 ആക്രമണങ്ങള്‍ നടന്നു

ക്രൈസ്തവര്‍ക്കെതിരെ 5 മാസങ്ങള്‍കൊണ്ട് 207 ആക്രമണങ്ങള്‍ നടന്നു ന്യൂഡെല്‍ഹി: പ്രമുഖ എന്‍ജിഒ ആയ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു.സിഎഫ്) റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 2022 ജനുവരി മുതല്‍ മെയ് വരെയുള്ള 5 മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ 207 ആക്രമണങ്ങള്‍ നടന്നു. അതായത് ശരാശരി ഓരോ ദിവസവും ഒന്നില്‍ കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതായി ഇത് കാണിക്കുന്നു. 2014 മുതലുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. 505 കേസുകള്‍ […]

Continue Reading
സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വയറിളക്കത്തെത്തുടര്‍ന്ന് ഈ മാസം ചികിത്സ തേടിയത് 26,282 പേരാണ്. ആറ് മാസത്തിനുള്ളില്‍ 1.32 ലക്ഷം രോഗികളും ചികിത്സ തേടി. വയറിളക്ക രോഗങ്ങളെത്തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനിടെ 30 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മോശം ഭക്ഷണവും മലിന ജലവുമാണ് രോഗകാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Continue Reading
ജാഗ്രത! മിന്നലിനു 30 മിനിറ്റിനു മുമ്പ് എസ്.എം.എസ്. വരും

ജാഗ്രത! മിന്നലിനു 30 മിനിറ്റിനു മുമ്പ് എസ്.എം.എസ്. വരും

ജാഗ്രത! മിന്നലിനു 30 മിനിറ്റിനു മുമ്പ് എസ്.എം.എസ്. വരും തീരുവനന്തപുരം: ഓര്‍ക്കാപ്പുറത്ത് ഇടിമിന്നല്‍ സംഭവിക്കുന്നത് കുറച്ചൊന്നുമല്ല നമ്മെ ഭയപ്പെടുത്തുന്നത്. ഇതിനൊരു പരിഹാരം ഉണ്ടാക്കുകയാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇടിമിന്നലിന്റെ ദുരന്തം കുറയ്ക്കാന്‍ വില്ലേജ് തലത്തില്‍ മിന്നല്‍ മുന്നറിയിപ്പ സംവിധാനം താമസിയാതെ നടപ്പാക്കാനാണ് തീരുമാനം. മിന്നലിനു 30 മിനിറ്റ് മുമ്പ് സാധ്യതാ അറിയിപ്പ് എസ്.എം.എസ് വഴി ലഭ്യമാക്കാനാണ് വിദഗ്ദ്ധരുടെ ശ്രമം. ഇതിന് മുന്നോടിയായി കണ്ണൂര്‍ ‍, തൃശ്ശൂര്‍ ‍, തിരുവനന്തപുരം, ഇടുക്കി […]

Continue Reading
തീപിടുത്തം തുടര്‍ക്കഥ; ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചു വിളിച്ചേക്കും

തീപിടുത്തം തുടര്‍ക്കഥ; ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചു വിളിച്ചേക്കും

തീപിടുത്തം തുടര്‍ക്കഥ; ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചു വിളിച്ചേക്കും ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് തുടര്‍ക്കഥയായതോടെ വാഹനങ്ങള്‍ തിരിച്ചു വിളിക്കണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. തീപിടുത്തമുണ്ടായ വാഹനങ്ങളുടെ മുഴുവന്‍ ബാച്ചും സ്വമേധയാ തിരിച്ചു വിളിക്കണണെന്ന് അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു. ഉയര്‍ന്ന് അന്തരീക്ഷ താപനില ആയിരിക്കാം വാഹനങ്ങള്‍ തുടര്‍ച്ചയായി തീപിടിക്കാന്‍ കാരണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹന വിപണിക്കായി രാജ്യത്ത് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനും പദ്ധതിയിടുന്നുണ്ട്. […]

Continue Reading
ചൂടുകാലം കരുതലോടെ വേണം ജീവിക്കാന്‍

ചൂടുകാലം കരുതലോടെ വേണം ജീവിക്കാന്‍

ചൂടുകാലം കരുതലോടെ വേണം ജീവിക്കാന്‍ ‍: മന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറം ശ്രദ്ധയും കരുതലും ഉണ്ടാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സൂര്യ താപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാ സമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചൂടു കൂടുതലുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍പോലും അവഗണിക്കരുത്. അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ […]

Continue Reading
വാഹനം അപകടത്തില്‍പെട്ടാല്‍ ആദ്യം ചെയ്യേണ്ട കാര്യം

വാഹനം അപകടത്തില്‍പെട്ടാല്‍ ആദ്യം ചെയ്യേണ്ട കാര്യം

വാഹനം അപകടത്തില്‍പെട്ടാല്‍ ആദ്യം ചെയ്യേണ്ട കാര്യം; നിര്‍ദ്ദേശവുമായി എം.വി. ഡിപ്പാര്‍ട്ട്മെന്റ് തിരുവനന്തപുരം: വാഹനം അപകടത്തില്‍ പെട്ടാല്‍ ആ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേരളീയര്‍ പലപ്പോഴും അനുകരണീയരല്ലെന്ന നിര്‍ദ്ദേശങ്ങളുമായി കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫേസ് ബുക്ക് കുറിപ്പ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്ത സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തി ഇട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടത്തിനുശേഷം ആദ്യം ചോദിക്കേണ്ട വാചകം ആര്‍ യു ഒകെ എന്നാണെന്നും അപകടത്തിനുശേഷം ശാന്തതയോടെ പെരുമാറണമെന്നും കുറിപ്പില്‍ പറയുന്നു. അപകടത്തിനുശേഷം കൈയ്യൂക്കും […]

Continue Reading
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാ ആനുപാതികമായി നല്‍കി സര്‍ക്കാര്‍

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാ ആനുപാതികമായി നല്‍കി സര്‍ക്കാര്‍

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാ ആനുപാതികമായി നല്‍കി സര്‍ക്കാര്‍ തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാ ആനുപാതികമായി വിതരണം ചെയ്തതായി സര്‍ക്കാര്‍ ‍. നിയമസഭയില്‍ പി. ഉബൈദുല്ല നല്‍കിയ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വീതം വച്ച് വിതരണം ചെയ്തതിന്റെ കണക്ക് പുറത്തു വിട്ടത്. ഏറ്റവും കൂടുതല്‍ അപേക്ഷകളുള്ള ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിലാണ് ജനസംഖ്യാനുപാതികമായ വീതം വയ്ക്കലുണ്ടായത്. മൊത്തം 3505 പേര്‍ക്കാണ് ഈ കാറ്റഗറിയില്‍ സ്കോളര്‍ഷിപ്പ് അനുവദിച്ചത്. ഈ സ്കോളര്‍ഷിപ്പിനായി […]

Continue Reading
പരസ്പരം സംസാരിച്ചാല്‍ ‍, ക്ഷമിച്ചാല്‍ ആത്മഹത്യ ഒഴിവാക്കാം

പരസ്പരം സംസാരിച്ചാല്‍ ‍, ക്ഷമിച്ചാല്‍ ആത്മഹത്യ ഒഴിവാക്കാം

പരസ്പരം സംസാരിച്ചാല്‍ ‍, ക്ഷമിച്ചാല്‍ ആത്മഹത്യ ഒഴിവാക്കാം പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട് പലപ്പോഴും അഷ്റഫ് താമരശ്ശേരി സോഷ്യല്‍ മീഡിയായില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പും വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രവാസികളുടെ മൃതദേഹങ്ങളാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്കയച്ചത്. ഇതില്‍ ഹൃദയാഘാതം മൂലം മരിച്ചവരും, ചിലര്‍ ആത്മഹത്യ ചെയ്തവരുമാണ്. ജീവനെടുക്കുന്നതിനെതിരായി അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നതിപ്രകാരമാണ്. ജീവിതം ദൈവം നമുക്ക് അനുഗ്രഹിച്ച് തന്നതാണ്. നമ്മളാരും ആഗ്രഹിക്കാതെയാണ് ഈ ഭൂമിയില്‍ പിറന്നു വീണത്. ഏത് മാതാപിതാക്കളുടെ മക്കളായി എവിടെ […]

Continue Reading
കോവിഡ് വന്നുപോയവരുടെ തലച്ചോറ് ചുരുങ്ങും, ചിന്താശേഷിയെ ബാധിച്ചേക്കാമെന്നും പഠനം

കോവിഡ് വന്നുപോയവരുടെ തലച്ചോറ് ചുരുങ്ങും, ചിന്താശേഷിയെ ബാധിച്ചേക്കാമെന്നും പഠനം

കോവിഡ് വന്നുപോയവരുടെ തലച്ചോറ് ചുരുങ്ങും, ചിന്താശേഷിയെ ബാധിച്ചേക്കാമെന്നും പഠനം കോവിഡിനെ അത്ര ഭയക്കേണ്ടതില്ല എന്നുള്ള പ്രചാരണത്തിനിടയിലും മൂന്നാം തരംഗത്തില്‍ വൈറസ് ബാധിക്കാത്തവര്‍ കുറവാണെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. കോവിഡ് വന്നുപോയവര്‍ ഇത് അത്ര നിസ്സാരക്കാരനായ പനി അല്ലെന്ന് ഉറപ്പിച്ചു പറയുകയാണ്. ശക്തമായ ശരീര വേദന, പനി, ജലദോഷം, രുചിയും മണവും നഷ്ടപ്പെടുക ഇങ്ങനെ പല പ്രശ്നങ്ങളാണ് കോവിഡ് ബാധിതരായവരുടെ ശരീരത്തില്‍ സംഭവിക്കുന്നത്. കോവിഡ് നെഗറ്റീവ് ആയാലും പലര്‍ക്കും ബുദ്ധിമുട്ടുകള്‍ പല രീതിയിലും തുടര്‍ന്നിരുന്നു. കോവിഡിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും […]

Continue Reading
PYC തിരുവനന്തപുരം ജില്ലയുടെ പ്രവർത്തന ഉദ്ഘാടനം

PYC തിരുവനന്തപുരം ജില്ലയുടെ പ്രവർത്തന ഉദ്ഘാടനം

PYC തിരുവനന്തപുരം ജില്ലയുടെ പ്രവർത്തന ഉദ്ഘാടനം PYC ജനറൽ പ്രസിഡൻറ് ബ്രദർ അജി കല്ലിങ്കൽ നിർവഹിച്ചു. PYC സംസ്ഥാന പ്രസിഡൻറ് ബ്രദർ ജിനു വർഗീസ് അധ്യക്ഷനായ യോഗത്തിൽ ജനറൽ വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് എബ്രഹാം വചന ശുശ്രൂഷ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല പുതിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി, ജനറൽ കമ്മറ്റിയംഗംവും മുൻ ജനറൽ പ്രസിഡണ്ടും ആയിരുന്ന പാസ്റ്റർ ലിജോ ജോസഫ് പി വൈ സിയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും, പാസ്റ്റർ ജോസ് ബേബി […]

Continue Reading