മരുന്നു കുറിയ്ക്കാന്‍ ഡോക്ടര്‍ക്ക് സഹായിയായി എഐ
മരുന്നു കുറിയ്ക്കാന്‍ ഡോക്ടര്‍ക്ക് സഹായിയായി എഐ കൊച്ചി: എഐയുടെ കടന്നു കയറ്റം നാടിനെ കൂടുതല്‍ വിസ്മയമാക്കുന്ന വാര്‍ത്തകളായാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രോഗിയെ വിശദമായി പരിശോധിച്ചശേഷം രോഗ വിവരണങ്ങള്‍ സമര്‍പ്പിച്ചാല്‍ എന്തെല്ലാം മരുന്ന് കൊടുക്കണം, ഏതു ചികിത്സാരാതി അവലംബിക്കണം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കി ഡോക്ടര്‍ക്ക് സഹായിയായി പ്രവര്‍ത്തിക്കുന്ന എഐ സോഫ്റ്റ്വെയറാണ് കൌതുകമുണര്‍ത്തുന്നത്. തൃശ്ശൂര്‍ ആസ്ഥാനമായ അംറാസ് സോഫ്റ്റ്വെയര്‍ സോല്യൂഷന്‍സ് എന്ന കമ്പനിയാണ് ഡോക്ടര്‍ അസിസ്റ്റന്റ് എഐ എന്ന പേരിലുള്ള സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ചില ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ […]
Continue Reading
