മതവിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കു പിന്തുണ: സതീശന്‍

മതവിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കു പിന്തുണ: സതീശന്‍

മതവിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കു പിന്തുണ: സതീശന്‍ പിസിഐ കേരളാ യാത്രയ്ക്കു സമാപനം മതവിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അതു സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ‍. പെന്തക്കോസ്ത് കൌണ്‍സില്‍ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റിന്റെ കേരള യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ നാനൂറോളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. പക്ഷെ വിശ്വാസത്തെ തകര്‍ക്കാന്‍ ഒരു ഫാസിസ്റ്റ് ശക്തിക്കും കഴിയില്ല. വിലപേശലിന് ഇറങ്ങിപ്പുറപ്പെടാത്ത വിഭാഗമാണ് പെന്തക്കോസ്ത് സഭ. ഒട്ടേറെ […]

Continue Reading
യുക്രൈനില്‍ മെഡിസിനു പഠിക്കാന്‍ ഇന്ത്യാക്കാര്‍ തിരക്കു കൂട്ടുന്നതിനു കാരണം

യുക്രൈനില്‍ മെഡിസിനു പഠിക്കാന്‍ ഇന്ത്യാക്കാര്‍ തിരക്കു കൂട്ടുന്നതിനു കാരണം

യുക്രൈനില്‍ മെഡിസിനു പഠിക്കാന്‍ ഇന്ത്യാക്കാര്‍ തിരക്കു കൂട്ടുന്നതിനു കാരണം ന്യൂഡെല്‍ഹി: യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യാക്കാരുടെ ഉള്ളിലും തീ കത്തുകയാണ്. അതിനു കാരണം യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്നവരില്‍ നല്ലൊരു ശതമാനം പേരും ഇന്ത്യാക്കാരാണ് എന്നതിനാലാണ്. യുക്രൈനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു പ്രകാരം 18,095 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. 2020-ല്‍ യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ 24 ശതമാനവും ഇന്ത്യാക്കാരായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയാണ് യുക്രൈന്‍ പ്രിയങ്കര രാജ്യമാകുന്നതെന്നു […]

Continue Reading
26-ാമത് പ്രാര്‍ത്ഥനാ സംഗമം 2022 ഫെബ്രു. 6, ഞായര്‍ 4pm

26-ാമത് പ്രാര്‍ത്ഥനാ സംഗമം 2022 ഫെബ്രു. 6, ഞായര്‍ 4pm

26-ാമത് പ്രാര്‍ത്ഥനാ സംഗമം 2022 ഫെബ്രു. 6, ഞായര്‍ 4pm മുതല്‍* കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 26-ാമത് പ്രാര്‍ത്ഥനാ സംഗമം* 2022 ഫെബ്രുവരി 6, ഞായര്‍ 4pm മുതല്‍ 5.30pm വരെ നടക്കും. ബഹുമാന്യ കർത്തൃദാസൻ പാസ്റ്റര്‍ ജോൺ റിച്ചാർഡ്, (ചെയർമാൻ, പ്രയർ ബോർഡ്‌) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ബി. മോനച്ചൻ, കായകുളം വചനസന്ദേശം നല്‍കും. പാസ്റ്റര്‍ വര്‍ഗീസ് ബേബി കായംകുളം (പ്രയർ ബോർഡ്‌ അംഗം) പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. […]

Continue Reading
അന്തർദേശീയ മാധ്യമ സംഘടന രൂപീകൃതമായി (CMA)

അന്തർദേശീയ മാധ്യമ സംഘടന രൂപീകൃതമായി (CMA)

അന്തർദേശീയ മാധ്യമ സംഘടന രൂപീകൃതമായി തിരുവനന്തപുരം: ക്രൈസ്തവ മാധ്യമ ലോകത്തിൽ ഒരു ചരിത്രപരമായ ചുവടുവെയ്പ്പ് ആണ്.ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (CMA) സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവ മാധ്യമ സമൂഹം ഒന്നിച്ച് ഒരു കുടക്കീഴിൽ ഇദംപ്രദമായി അണിചേരുന്നു. ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (CMA) രജിസ്റ്റർ ചെയ്ത വാർത്ത പ്രചരിച്ചതോടെ സംഘടനയ്ക്ക് ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ വർദ്ധിച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാധ്യമ പ്രവർത്തന രംഗത്തേക്ക് പുത്തൻ തലമുറയെ വാർത്തെടുക്കുക, മാധ്യമ പ്രവർത്തകർക്ക് ശരിയായ ദിശാബോധം ഉണർത്തുക,മാധ്യമ പ്രവർത്തന രംഗത്ത് വർദ്ധിച്ചുവരുന്ന […]

Continue Reading
ഭൂമിയുടെ ആയുസ്സ് കുറഞ്ഞു വരുന്നു: ഐ.എസ്.ആര്‍ ‍.ഒ. ചെയര്‍മാന്‍

ഭൂമിയുടെ ആയുസ്സ് കുറഞ്ഞു വരുന്നു: ഐ.എസ്.ആര്‍ ‍.ഒ. ചെയര്‍മാന്‍

ഭൂമിയുടെ ആയുസ്സ് കുറഞ്ഞു വരുന്നു: ഐ.എസ്.ആര്‍ ‍.ഒ. ചെയര്‍മാന്‍ തിരുവനന്തപുരം: ഭൂമിയുടെ ആയുസ്സ് എത്രയെന്ന ചോദ്യം പണ്ടുമുതലേ ഉള്ളതാണ്. എന്നാല്‍ ശാസ്ത്രീയമായ ഒരു ഉത്തരം നല്‍കുകയാണ് വിക്രം സാരാഭായി സ്പേസ് സെന്റര്‍ ഡയറക്ടറും നിയുക്ത ഐ.എസ്.ആര്‍ ‍.ഒ. ചെയര്‍മാനുമായ എസ്. സോമനാഥ്. ഒരു സ്വകാര്യ ടി.വി.യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദ്യത്തിനുത്തരമായാണ് സോമനാഥ് മറുപടി വ്യക്തമാക്കിയത്. “തീര്‍ച്ചയായും ഭൂമി അവസാനിക്കും, കാരണം സൂര്യന്‍ അവസാനിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സൂര്യന്റെ ആയുസ്സ് 15 ബില്യണ്‍ വര്‍ഷമാണ്. സൂര്യന്റെ ഇനിയുള്ള […]

Continue Reading
പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു

പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു

പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു പി പി ചെറിയാൻ ഡിട്രോയിറ്റ് : പ്രശസ്ത സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് റിട്ട. പ്രിന്‍സിപ്പലുമായ പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഇന്റർനാഷണൽ പ്രയർ ലൈൻ (ഐ പി എൽ ) ആദരാഞ്ജലികൾ അർപ്പിച്ചു. ജനുവരി 4 ന് ചൊവ്വാഴ്ച വൈകീട്ട് നടന്ന 399-മത് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ പ്രൊ എം വൈ.യോഹന്നാനെ കുറിച്ചുള്ള സ്മരണകൾ കോർഡിനേറ്റർ […]

Continue Reading

സുവിശേഷകൻ പ്രഫ.എം. വൈ. യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു;

സുവിശേഷകൻ പ്രഫ.എം. വൈ. യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു; സുവിശേഷകൻ പ്രഫ.എം.വൈ.യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു; പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

Continue Reading
ചര്‍ച്ചുകളില്‍ പോകുന്നവരെ തടഞ്ഞ് ചോദ്യം ചെയ്ത് ബി.ജ.പി. എം.എല്‍ ‍.എ.

ചര്‍ച്ചുകളില്‍ പോകുന്നവരെ തടഞ്ഞ് ചോദ്യം ചെയ്ത് ബി.ജ.പി. എം.എല്‍ ‍.എ.

ചര്‍ച്ചുകളില്‍ പോകുന്നവരെ തടഞ്ഞ് ചോദ്യം ചെയ്ത് ബി.ജ.പി. എം.എല്‍ ‍.എ. ബംഗളുരു: സ്വന്തം മണ്ഡലത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ പോകുന്നവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്ത് ബി.ജ.പി. എം.എല്‍ ‍.എ. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഹൊസദുര്‍ഗ എം.എല്‍ ‍.എ. ഗുലി ഹട്ടി ഡി. ശേഖറും അനുയായികളുമാണ് കഴിഞ്ഞ 19-ന് ഞായറാഴ്ച ചര്‍ച്ചുകളില്‍ ആരാധനയ്ക്കായി പോയി മടങ്ങുകയായിരുന്നവരെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തത്. വിശ്വാസികളുടെ പേരുവിവരങ്ങള്‍, വീട്, ജാതി, ചര്‍ച്ചുകളില്‍ എത്രകാലമനായി വരാന്‍ തുടങ്ങിയിട്ട്, മതംമാറിയതാണോ തുടങ്ങിയ ചോദ്യങ്ങളുമായാണ് […]

Continue Reading
10 വര്‍ഷം തടവും പിഴയും; കര്‍ണാടക മതപരിവര്‍ത്തന കരടു ബില്ലില്‍ കടുത്ത വ്യവസ്ഥകള്‍

10 വര്‍ഷം തടവും പിഴയും; കര്‍ണാടക മതപരിവര്‍ത്തന കരടു ബില്ലില്‍ കടുത്ത വ്യവസ്ഥകള്‍

10 വര്‍ഷം തടവും പിഴയും; കര്‍ണാടക മതപരിവര്‍ത്തന കരടു ബില്ലില്‍ കടുത്ത വ്യവസ്ഥകള്‍ ബംഗളുരു: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരായ നിയമനിര്‍മ്മാണത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍ ‍. മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമടക്കമുള്ള കടുത്ത വ്യവസ്ഥകള്‍ കരടു ബില്ലില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ബെലഗാവിയിലെ ശീതകാല സമ്മേളനത്തില്‍ കര്‍ണാടക നിയമസഭയില്‍ ബി.ജ.പി. സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചേക്കും. മതപരിവര്‍ത്തനത്തിന് മുന്‍ ജില്ലാ മജിസ്ട്രേറ്റിനോ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനോ അതേ റാങ്കില്‍ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ […]

Continue Reading
കര്‍ണാടകയില്‍ ആരാധനായോഗം തടസ്സപ്പെടുത്തി

കര്‍ണാടകയില്‍ ആരാധനായോഗം തടസ്സപ്പെടുത്തി

കര്‍ണാടകയില്‍ ആരാധനായോഗം തടസ്സപ്പെടുത്തി ബെലൂര്‍ ‍: കര്‍ണാടകയില്‍ ഞായറാഴ്ച നടന്ന സഭാ ആരാധനാ യോഗം ഒരു സംഘം ബജറംഗ്ദള്‍ പ്രവര്‍ത്തകരെത്തി തടസ്സപ്പെടുത്തി. നവംബര്‍ 28-ന് ഹാസ്സന്‍ ജില്ലയിലെ ബെലൂര്‍ നഗരത്തിലെ ജീസസ് പ്രയര്‍ഹാള്‍ ചര്‍ച്ചിലാണ് പ്രശ്നം ഉണ്ടായത്. സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ സുരേഷ് പോള്‍ ആരാധനയ്ക്കു നേതൃത്വം നല്‍കിയ യോഗത്തില്‍ 40-ഓളം വിശ്വാസികള്‍ സംബന്ധിച്ചിരുന്നു. ഈ സമയം 20 പേരോളം വരുന്ന ഹിന്ദു വര്‍ഗ്ഗീയവാദികളെത്തി ആരാധനായോഗം നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രശ്നം […]

Continue Reading