ബ്രേക്കിംഗ് ന്യൂസ്
• വിശ്വാസികളില്‍നിന്നും 13 മില്യണ്‍ ഡോളര്‍ പിരിച്ചത് തിരികെ ചോദിച്ചപ്പോള്‍ ഭൂത ബാധിതരെന്ന് വിളിച്ച് പാസ്റ്റര്‍ • ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം • യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു. • കൈയെഴുത്തുപ്രതിയിലൂടെ ഒരു ബൈബിൾ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ബഹ്റൈന്റെ റൂബി ജൂബിലിക്ക് സവിശേഷമായൊരു സമർപ്പണം • ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ താലന്ത് പരിശോധന: തിരുവനന്തപുരം മേഖല ഒന്നാമത് • ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു; എറണാകുളം സോണിന് ഒന്നാം സ്ഥാനം

യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു.

യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു.
യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ടെക് ഭീമന്മാർക്കെതിരെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ പിഴകളിൽ ഒന്നാണിത്.

യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു.
പി പി ചെറിയാൻ

ന്യൂ മെക്സിക്കോ: ന്യൂ മെക്സിക്കോയിൽ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിനും,

വ്യക്തിഗത വിവരങ്ങൾ ചോർത്തി നൽകിയതിനും ഫെയ്‌സ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് അമേരിക്കയിലെ ന്യൂ മെക്സിക്കോ കോടതി 25 ബില്യൺ ഡോളർ (ഏകദേശം 2 ലക്ഷം കോടിയിലധികം രൂപ) പിഴയൊടുക്കാൻ ഉത്തരവിട്ടു.

2016-ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിൻ്റെ കാമ്പെയ്‌നുമായി ബന്ധപ്പെട്ട 'കേംബ്രിഡ്ജ് അനലിറ്റിക്ക' ഡാറ്റാ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ടാണ് ഈ നടപടി.ചരിത്രപരമായ വിധി:

ടെക് ഭീമന്മാർക്കെതിരെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ പിഴകളിൽ ഒന്നാണിത്. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചുകൊണ്ട് മെറ്റ കോടിക്കണക്കിന് ലംഘനങ്ങൾ നടത്തിയതായി ജൂറി കണ്ടെത്തി.മെറ്റയുടെ പ്രതികരണം

കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മെറ്റയുടെ ചീഫ് ലീഗൽ ഓഫീസർ വ്യക്തമാക്കി

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!