ബ്രേക്കിംഗ് ന്യൂസ്
• വിശ്വാസികളില്‍നിന്നും 13 മില്യണ്‍ ഡോളര്‍ പിരിച്ചത് തിരികെ ചോദിച്ചപ്പോള്‍ ഭൂത ബാധിതരെന്ന് വിളിച്ച് പാസ്റ്റര്‍ • ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം • യൂസേഴ്സിൻ്റെ സ്വകാര്യത സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചു. • കൈയെഴുത്തുപ്രതിയിലൂടെ ഒരു ബൈബിൾ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ബഹ്റൈന്റെ റൂബി ജൂബിലിക്ക് സവിശേഷമായൊരു സമർപ്പണം • ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ താലന്ത് പരിശോധന: തിരുവനന്തപുരം മേഖല ഒന്നാമത് • ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ടാലന്റ് ടെസ്റ്റ് സമാപിച്ചു; എറണാകുളം സോണിന് ഒന്നാം സ്ഥാനം

ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം

ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം
ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ദൈവത്തോടുള്ള മനോഭാവം, ബൈബിള്‍, രക്ഷ, മറ്റ് കേന്ദ്ര ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ എന്നിവ പരിശോധിച്ചു.

ബ്രിട്ടീഷ് ജനതയ്ക്ക് ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ അപരിചിതമാകുന്നതായി പഠനം

ലണ്ടന്‍: ബ്രിട്ടനിലെ ജനങ്ങള്‍ക്കിടിയില്‍ ക്രിസ്തീയ വിസ്വാസ പ്രമാണങ്ങളുടെ അനിച്ഛിതത്വവും അപരിചിതത്വവും വര്‍ദ്ധിച്ചു വരുന്നതായി പഠനത്തില്‍ കണ്ടെത്തി.

കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഈ അവ്യക്തത ഗണ്യമായി വര്‍ദ്ധിച്ചു. 2026-ലെ സ്റ്റേറ്റ് ഓഫ് തിയോളജി സര്‍വ്വേയില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകളില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ക്രിസ്ത്യന്‍ സിദ്ധാന്തങ്ങളോടുള്ള പരിചയം കുറയുന്നതായി വിരല്‍ ചൂണ്ടുന്നു.

വൈറ്റ് സിയോണ്‍ ഇന്‍സൈറ്റ്, ലിഗോണിയര്‍ മിനിസ്ട്രീസ് യു.കെ.യുമായി സഹകരിച്ച് നടത്തിയ ഈ പഠനം 2026 ജനുവരി 23-നും 27നും ഇടയില്‍ യു.കെ.യിലെ 5177 മുതിര്‍ന്നവരില്‍ സര്‍വ്വേ നടത്തി.

ദൈവത്തോടുള്ള മനോഭാവം, ബൈബിള്‍, രക്ഷ, മറ്റ് കേന്ദ്ര ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ എന്നിവ പരിശോധിച്ചു. നീതീകരണം, ത്രിത്വം, പരിശുദ്ധാത്മാവ് തുടങ്ങിയ അടിസ്ഥാന ക്രിസ്തീയ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അറിയില്ല എന്ന് ഉത്തരം നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു.

യു.കെ.യിലെ മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേര്‍ (39 ശതമാനം) ദൈവത്തെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ നിലകളില്‍ മനസ്സിലാക്കുന്നതിനെ അംഗീകരിക്കുന്നുണ്ടോ എന്ന് അറിയില്ലെന്നു പറഞ്ഞു.

39 ശതമാനം പേര്‍ യേശുക്രിസ്തുവിന്റെ ശാരീരിക പുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിള്‍ വിവരണം ചരിത്ര പരമായി കൃത്യമാണെന്ന പ്രസ്താവനയോടു വിയോജിച്ചു.

44 ശതമാനം പേര്‍ നരകം, നിത്യശിക്ഷാവിധ യഥാര്‍ത്ഥ സ്ഥലമുണ്ടെന്ന വാദത്തെ നിരാകരിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!