പെന്തകോസ്ത്കാരെ പ്രതിനിധീകരിച്ചുകൊണ്ട് ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ

പെന്തകോസ്ത്കാരെ പ്രതിനിധീകരിച്ചുകൊണ്ട് ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ
പെന്തകോസ്ത്കാരെ പ്രതിനിധീകരിച്ചുകൊണ്ട് ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ പെന്തക്കോസ്തുകാരായ ദൈവമക്കൾക്ക് വേണ്ടി ശബ്ദിക്കുവാൻ ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്...

പെന്തകോസ്ത്കാരെ പ്രതിനിധീകരിച്ചുകൊണ്ട് ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ

പെന്തക്കോസ്തുകാരായ ദൈവമക്കൾക്ക് വേണ്ടി ശബ്ദിക്കുവാൻ ചിലർ അസംബ്ലിയിൽ ഉണ്ടാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ കുമ്പനാട് നടന്ന ‘ഐ പി സി ‘ 102 ആമത് ജനറൽ കൺവെൻഷനിൽ പറയുകയുണ്ടായി.

നിലവിൽ പഞ്ചായത്തിലും കോപ്പറേഷനുകളിലും വിശ്വാസികളായ ദൈവമക്കൾ വിജയിച്ചിട്ടുണ്ട് എന്നും മുന്നോട്ടു സംബ്ലിയിൽ ഞങ്ങൾക്ക് പ്രാതിനിധ്യം വേണം.

ദൈവജനത്തെ പ്രതിനിധീകരിച്ചുകൊണ്ട് പ്രതിനിധികൾ തൃശ്ശൂര് മുതൽ തിരുവനന്തപുരം വരെ മത്സരിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി.

ഫോട്ടോ: കടപ്പാട്

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!