ചാരുമൂട് 50 പേരടങ്ങുന്ന കരോൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമായ ആക്രമണം.
ചാരുമൂട് 50 പേരടങ്ങുന്ന കരോൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമായ ആക്രമണം. ക്രിസ്തുമസ് കരോൾ സംഘത്തിന് നേരേ നടന്ന ആക്രമണം നാടിന് അപമാനം. ചാരുമൂട് കരിമുളയ്ക്കൽ മൂർത്തീവിള ജംഗ്ഷനിൽ നിന്നും പാലുത്രയിലേക്ക് കരോൾ പാടി സഞ്ചരിച്ചിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ ഏകദേശം 50 പേരടങ്ങുന്ന സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമായ ആക്രമണമാണ് നടന്നത്. പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പടെ നിരവധി പേർക്കാണ് ക്രൂരമായി പരിക്കേറ്റത് സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്തുമസ് ദിനത്തിൽ ഇത്തരം അക്രമങ്ങൾ അത്യന്തം […]
Continue Reading
