വീട് അനാഥാലയത്തിന് കൈമാറി വിദേശമലയാളി ബിനു.കെ. തോമസ്.
വീട് അനാഥാലയത്തിന് കൈമാറി വിദേശമലയാളി ബിനു.കെ. തോമസ്. അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്ക് തുരു ത്തിമഠത്തിൽ ബിനു. കെ.തോമസിന്റെ വീട് ഇനി അനാഥർക്ക് ആശ്രയ കേന്ദ്രമാകും. അടൂർ മഹാത്മാ ജന സേവന കേന്ദ്രത്തിനാണ് വീടും സ്‌ഥലവും ദാനമായി നൽകുന്നത്. 2008 ൽ വിദേശത്ത് ജോലി നേടിയ ബിനു പത്തനാപുരം എലിക്കാട്ടുരിൽ 70 സെന്റ് സ്ഥലവും ഇരു നില വീടും വാങ്ങുകയും ചെയ്തു. സൈനികനായിരുന്നു പിതാവ് തോമസ്. നഴ്സായിരുന്നു മാതാവ് ഏലിക്കുട്ടി. തുടർന്ന് സഹോദരങ്ങളും വിദേശ ത്ത് സ്‌ഥിര […]
Continue Reading
