വാഹന പ്രചരണ ജാഥ പത്തനംതിട്ടയിൽ നാളെ മുതൽ

വാഹന പ്രചരണ ജാഥ പത്തനംതിട്ടയിൽ നാളെ മുതൽ

വാഹന പ്രചരണ ജാഥ പത്തനംതിട്ടയിൽ നാളെ മുതൽ പത്തനംതിട്ട: ക്രൈസ്തവർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ്റെ സമ്പൂർണ്ണ റിപ്പോർട്ട് പുറത്ത് വിടുക, അവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ജനുവരി 16, 17 തീയതികളിൽ നടക്കും. പത്തനംതിട്ട ജില്ലയിൽ ഉടനീളം നടക്കുന്ന വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം മലങ്കര സിറിയൻ ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ബഹു. […]

Continue Reading
ക്രൈസ്തവ വിശ്വാസ സംഗമം തിരുവനന്തപുരത്ത് നടന്നു.

ക്രൈസ്തവ വിശ്വാസ സംഗമം തിരുവനന്തപുരത്ത് നടന്നു.

ക്രൈസ്തവ വിശ്വാസ സംഗമം തിരുവനന്തപുരത്ത് നടന്നു. ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്കും നീതി നിഷേധത്തിനും എതിരെ ക്രൈസ്തവ വിശ്വാസ സംഗമം തിരുവനന്തപുരത്ത് നടന്നു. കവടിയാർ സാൽവേഷൻ ആർമി ജോൺസൺ ഹാളിൽ വച്ച് നടന്ന വിശ്വാസ സംഗമം കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻറ് അഭി.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, ബിഷപ്പ് ഡോ. ഓസ്റ്റിൻ എം.എ. പോൾ, ലഫ്റ്റ്. കേണൽ […]

Continue Reading
14 മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന് പെന്തക്കോസ്ത് കൗൺസിൽ

14 മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന് പെന്തക്കോസ്ത് കൗൺസിൽ

14 മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന് പെന്തക്കോസ്ത് കൗൺസിൽ കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനാല് അസംബ്ലി മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന് യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ. സ്വന്തം നിലയിൽ മത്സരിക്കാൻ പെന്തകോസ്തുകാർ തീരുമാനിച്ചാൽ കേരള രാഷ്ട്രീയത്തിൽ പുതിയ ചലനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുന്നണികൾ മാറിമാറി ഭരിച്ചിട്ടും പെന്തകോസ്ത് സമുദായത്തിന് അർഹമായ രാഷ്ട്രീയ പരിഗണന ലഭിച്ചിട്ടില്ലെന്നതാണ് നീക്കത്തിന് പിന്നിലെന്ന് പ്രസിഡണ്ട് ബാബു പറയത്തുകാട്ടിൽ പറഞ്ഞു. കേരളത്തിൽ ഇതുവരെ ഒരു എംഎൽഎയോ എംപിയോ ഇല്ലാത്ത ഏക സമുദായമാണ് പെന്തകോസ്ത് […]

Continue Reading
ക്രൈസ്തവ പീഡനങ്ങൾക്കും നീതി നിഷേധത്തിനും എതിരെ വിശ്വാസ സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

ക്രൈസ്തവ പീഡനങ്ങൾക്കും നീതി നിഷേധത്തിനും എതിരെ വിശ്വാസ സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

കർത്താവിൽ പ്രിയരെ, ക്രൈസ്തവ പീഡനങ്ങൾക്കും നീതി നിഷേധത്തിനും എതിരെ വിശ്വാസ സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ജനുവരി 14 ബുധനാഴ്ച രാവിലെ 10 ന് കവടിയാർ സാൽവേഷൻ ആർമി ജോൺസൺ ഹാളിൽ വച്ച് വിശ്വാസ സംഗമം നടക്കും. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻറ് അഭി.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, അഭി. ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, അഭി. ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, അഭി. മാത്യൂസ് മാർ […]

Continue Reading
പാസ്റ്റർ മഹാരാജിന് വേണ്ടി പ്രാർത്ഥന ആവശ്യപ്പെടുന്നു

പാസ്റ്റർ മഹാരാജിന് വേണ്ടി പ്രാർത്ഥന ആവശ്യപ്പെടുന്നു

പാസ്റ്റർ മഹാരാജിന് വേണ്ടി പ്രാർത്ഥന ആവശ്യപ്പെടുന്നു കൊല്ലം പോളയത്തോട് ചർച്ച് ഓഫ് ഗോഡ് സഭയിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർ മഹാരാജ് ഇന്ന് രാവിലെ, കൊല്ലം നായർസ് ഹോസ്പിറ്റലിൽ വച്ചു ചെവിയുടെ സർജറിക്ക്‌ വിധേയമാകുന്നു പ്രാർത്ഥനയിൽ ഓർക്കുക

Continue Reading
ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.

ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു.

പത്തനാപുരത്ത് റോഡ് സൈഡിലുള്ള സ്വന്തം വീടിന്റെ മതിലിൽ വിശുദ്ധ ബൈബിളിലെ രക്ഷാ വചനങ്ങൾ എഴുതി വച്ചത് നാട്ടുകാർ പോലീസ് സാന്നിധ്യത്തിൽ മായിപ്പിച്ചു. പത്തനാപുരം : കുന്നിക്കോട് റോഡിൽ സത്യം മുക്ക് ജംഗ്ഷനിൽ ഇക്കഴിഞ്ഞ ദിവസം ഒരു വിശ്വാസി കുടുംബം സ്വന്തം വീടിന്റെ മതിലിൽ വിശുദ്ധ ബൈബിളിലെ യേശുക്രിസ്തുവിന്റെ മാറ്റമില്ലാത്ത നിത്യ രക്ഷാ വചനങ്ങൾ എഴുതി വച്ചത് സമീപ വാസികളായ നാട്ടുകാർക്ക് അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു എന്ന് പരാതിയും നാട്ടുകാരുടെ കടുത്ത എതിർപ്പിനെയും തുടർന്ന് പോലീസ് സാന്നിധ്യത്തിൽ സ്പ്രേ […]

Continue Reading
MG University develops AI system to detect driver drowsiness early

ഡ്രൈവറുടെ ഉറക്കക്ഷീണം നേരത്തെ കണ്ടെത്താം; എഐ സംവിധാനം വികസിപ്പിച്ച് എംജി സര്‍വ്വകലാശാല

ഡ്രൈവറുടെ ഉറക്കക്ഷീണം നേരത്തെ കണ്ടെത്താം; എഐ സംവിധാനം വികസിപ്പിച്ച് എംജി സര്‍വ്വകലാശാല കോട്ടയം: ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണം നേരത്തെ കണ്ടെത്താനുള്ള എഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് എംജി സര്‍വ്വകലാശാല. സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിലെ ഡോ, കെ.പി. പുഷ്പലത, ഗവേഷണ വിദ്യാര്‍ത്ഥിനി ഡോ. വിനിതാ വിജയന്‍ എന്നിവര്‍ക്ക് എ ഡ്രൌസിനസ് ഡിറ്റക്ഷന്‍ എന്ന പേരിലുള്ള കണ്ടുപിടിത്തത്തിനു കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു. റോഡ് സുരക്ഷയിലെ ഏറ്റവും നിര്‍ണ്ണായക വെല്ലുവിളികളിലൊന്നായ ഡ്രൈവറുടെ ക്ഷീണം പരിഹരിക്കുകയാണ് സവിശേഷ മെട്രിക് ലേണിംഗ് ആര്‍ക്കിടെക്ചര്‍ […]

Continue Reading
പാസ്റ്ററെയും കുടുംബത്തെയും സുവിശേഷ വിരോധികൾ ആക്രമിച്ചത് പ്രതിക്ഷേധാർഹം: യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ

പാസ്റ്ററെയും കുടുംബത്തെയും സുവിശേഷ വിരോധികൾ ആക്രമിച്ചത് പ്രതിക്ഷേധാർഹം: യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ

പാസ്റ്ററെയും കുടുംബത്തെയും സുവിശേഷ വിരോധികൾ ആക്രമിച്ചത് പ്രതിക്ഷേധാർഹം: യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ കൊല്ലം. ചത്തനാം കുഴിയിൽ സി ആർ ജി സഭയുടെ ശുശ്രുഷകൻ ഷാജിയെയും കുടുംബത്തെയും, കിണറുവിള വിട്ടിൽ മണികണ്ഠനെയും ഭാര്യ അനിതയെയുമാണ് സുവിശേഷ വിരോധികൾ ആക്രമിക്കാൻ എത്തിയത്. മണികണ്ഠന്റെ വിട്ടിൽ ഭവനസന്ദർശനത്തിന് പോയ പാസ്റ്ററെയും കുടുംബത്തെയുമാണ് ആദ്യം ആക്രമിക്കാൻ എത്തിയത്. തടസം നിന്ന മണികണ്ഠ‌നെയും അനിതയെയും അക്രമികൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തു. മതസ്വാതന്ത്ര്യം നിലനിൽക്കുന്ന കേരളത്തിൽ സുവിശേഷ വിരോധികൾ പല സ്ഥലങ്ങളിലും […]

Continue Reading

ബ്രദർ എബ്രഹാം ഫിലിപ്പിന് (സാബു ബ്രദർ) വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക.

ബ്രദർ എബ്രഹാം ഫിലിപ്പിന് (സാബു ബ്രദർ) വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക. കുവൈറ്റ്‌ സിറ്റി : ചർച്ച് ഓഫ് ഗോഡ് അഹമ്മദി കുവൈറ്റ്‌ സഭ അംഗവും, റാന്നി സ്വദേശിയുമായ അബ്ബാസിയയിൽ കുടുംബമായി താമസിക്കുന്ന ബ്രദർ എബ്രഹാം ഫിലിപ്പ് (സാബു ബ്രദർ) പെട്ടെന്ന് രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്ന് തലച്ചോറിലേക്ക് രക്തസ്രാവം ഉണ്ടായി സെറിബ്രൽ സ്ട്രോക്ക് വന്ന് ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ കുവൈറ്റ്‌ അദാൻ ഹോസ്പിറ്റൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു. എല്ലാ പ്രിയ ദൈവമാക്കളും പ്രിയ എബ്രഹാം […]

Continue Reading
യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പ്രവർത്തക സമ്മേളനം

യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പ്രവർത്തക സമ്മേളനം

യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പ്രവർത്തക സമ്മേളനം വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് സീനിയർ പാസ്റ്റർമാരെ ആദരിക്കുന്നു. ഗ്രഹാം സ്റ്റെയിൻസ് അവാർഡും ഫാദർ സ്റ്റാൻ സ്വാമി അവാർഡും അവാർഡ് ദാനം അധ്യക്ഷൻ ശ്രീ. ആൻ്റോ ആൻ്റണി Hon.MP Pathanamthitta അഡ്വ. വർഗീസ് മാമ്മൻ യു.ഡി.എഫ്., ചെയർമാൻ, പി.ടി.എ. Mr.Babu Parayathukattil പ്രസിഡൻ്റ്, യു.പി.സി അവാർഡ് ജേതാക്കൾ 28/01/2026, ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവല്ല വൈ.എം.സി.എ ജംഗ്ഷൻ ഡിവൈൻ വർഷിപ്പ് സെന്ററിൽ

Continue Reading