സത്യ വേദ സെമിനാരി ഗ്രാജുവേഷൻ നാളെ ഫെബ്രു. 15ന്

സത്യ വേദ സെമിനാരി ഗ്രാജുവേഷൻ നാളെ ഫെബ്രു. 15ന്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സത്യ വേദ സെമിനാരി ഗ്രാജുവേഷൻ നാളെ ഫെബ്രു. 15ന് വാർത്ത: ബൈജു എസ്. പനയ്ക്കോട് തിരുവനന്തപുരം: സത്യവേദ സെമിനാരിയുടെ 21-ാമത് ഗ്രാജുവേഷൻ സർവ്വീസ് ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 5 മ...

സത്യ വേദ സെമിനാരി ഗ്രാജുവേഷൻ നാളെ ഫെബ്രു. 15ന്
വാർത്ത: ബൈജു എസ്. പനയ്ക്കോട്

തിരുവനന്തപുരം: സത്യവേദ സെമിനാരിയുടെ 21-ാമത് ഗ്രാജുവേഷൻ സർവ്വീസ് ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുളയറ ക്രൈസ്റ്റ് നഗർ ക്യാമ്പസിൽ വച്ചു നടക്കും.

"സ്വാതന്ത്ര്യത്തിനായി സ്വതന്ത്രരാക്കപ്പെട്ടവർ (Liberated to Liberate)" (ലൂക്കൊസ് 4:18) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

പ്രസിഡൻ്റ് ഡോ. ജ്ഞാനദാസ് ദാനം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രസ്ബിറ്റർമാരും പാസ്റ്റർമാരും വിശ്വാസികളും രക്ഷകർത്താക്കളും പങ്കെടുക്കും.

M Th, M Div, BTh, Diploma, C Th, CPT എന്നീ കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ 84 വിദ്യാർത്ഥികൾ ഗ്രാജുവേഷൻ സ്വീകരിക്കും.

അടുത്ത അദ്ധ്യയന വർഷത്തെ ക്ലാസുകൾ മെയ് 25 ന് ആരംഭിക്കും; അഡ്മിഷൻ തുടരുന്നു.
വിവരങ്ങൾക്ക്: +91 +91 9936442271, +91 6282962531

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!