ബ്രേക്കിംഗ് ന്യൂസ്
• കാലിഫോർണിയയിൽ സംഗീത പരിപാടിക്കിടെ വെടിവെപ്പ്; 9 പേർക്ക് പരിക്ക്, മൂന്ന് പേർ ശസ്ത്രക്രിയയ്ക്ക് വിധേയരായി • ഡെലിവറി നിരക്ക് വർദ്ധിപ്പിക്കുമെന്ന ആമസോണിന്റെ മുന്നറിയിപ്പ്; ന്യൂയോർക്ക് ഭരണകൂടവും കമ്പനിയും തമ്മിൽ പോര് മുറുകുന്നു • യിസ്രായേലില്‍ ഒന്നാം നൂറ്റാണ്ടിലെ കലാപ കാലത്തെ ഒളിവ് തുരങ്കങ്ങളും ചര്‍ച്ചും വീണ്ടും തുറന്നു • ഇന്ത്യന്‍ വംശജനായ യു.എസ്. പൌരന് ഇന്ത്യയില്‍ പ്രസംഗിക്കാന്‍ അനുമതി ആവശ്യമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി • ഓഹരി വിപണിയിലെ 6 ട്രില്യൺ ഡോളർ ഇടിവിന് കാരണം ഡെമോക്രാറ്റുകളുടെ വിജയമാണെന്ന് ട്രംപ് • ബ്രദർ തോമസ് ചാക്കോ (91) അമേരിക്കയിലെ നോർത്ത് കരോലിനയിൽ അന്തരിച്ചു; സംസ്കാര ശുശ്രൂഷ നവംബർ 28-ന്

മാസ്റ്റേഴ്സ് ട്രെയിനിങ് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.

മാസ്റ്റേഴ്സ് ട്രെയിനിങ്  രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മാസ്റ്റേഴ്സ് ട്രെയിനിങ് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെക്കേഷൻ സിലബസായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ മാസ്റ്റേഴ്സ് ട്രെയിനിങ് രജിസ്ട്രേഷൻ ഇന്ന് അവസാനിക്ക...

മാസ്റ്റേഴ്സ് ട്രെയിനിങ് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെക്കേഷൻ സിലബസായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ മാസ്റ്റേഴ്സ് ട്രെയിനിങ് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.

2026 ജനുവരി 26,27,28 തീയതികളിൽ ഫെയ്ത്ത് ഹോം, കൊല്ലകടവ്, ചെങ്ങന്നൂരിലാണ് ട്രെയ്നിങ് നടക്കുന്നത്.

മുൻവർഷങ്ങളിൽ ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്ടേഴ്സ് ആയി ശുശ്രൂഷ ചെയ്തവർക്ക് ട്രെയിനിങ്ങിന് മുൻഗണന ഉണ്ടായിരിക്കും. സീറ്റുകൾ പരിമിതം.

താഴെക്കാണുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
Spot രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

Register Now
https://forms.gle/XdarUNanMmZ1bWkb8

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!