പാസ്റ്റർ പി.ജി. ശമൂവേൽ (80) നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ പി.ജി. ശമൂവേൽ (80) നിത്യതയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ പി.ജി. ശമൂവേൽ (80) നിത്യതയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പത്തനംതിട്ട വാര്യാപുരം സഭാംഗമായിരുന്ന അദ്ദേഹം കടമ്മനാട് ചുരുളിക്കോട് പ്ലാവുനിൽക്കുന്നതിൽ കുടുംബാംഗമാണ്.

പാസ്റ്റർ പി.ജി. ശമൂവേൽ (80) നിത്യതയിൽ ചേർക്കപ്പെട്ടു.

ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും,
ദൈവസഭ ഇരവിപേരൂർ സെന്ററിൽ കോഴിമല സഭാ ശുശ്രൂഷകൻ പാസ്റ്റർ സാജൻ പി. സാമിന്റെ പിതാവുമായ, പത്തനംതിട്ട, വാര്യാപുരം സഭാംഗം, ചുരുളിക്കോട് പ്ലാവുനിൽക്കുന്നതിൽ (കടമ്മനാട്ട്) വീട്ടിൽ പാസ്റ്റർ പി.ജി. ശമൂവേൽ (80) നിത്യതയിൽ ചേർക്കപ്പെട്ടു.

പത്തനംതിട്ട വാര്യാപുരം സഭാംഗമായിരുന്ന അദ്ദേഹം കടമ്മനാട് ചുരുളിക്കോട് പ്ലാവുനിൽക്കുന്നതിൽ കുടുംബാംഗമാണ്.
സംസ്കാരം പിന്നീട്
കൂടുതൽ വിവരങ്ങൾക്ക് - പാസ്റ്റർ സാജൻ പി. സാം, ഫോൺ നമ്പർ - 9847693512

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!