ചിൽഡ്രൻസ് ഫെസ്റ്റ് മാസ്റ്റേഴ്സ് ട്രെയ്നിങ് രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ചിൽഡ്രൻസ് ഫെസ്റ്റ് മാസ്റ്റേഴ്സ് ട്രെയ്നിങ് രജിസ്ട്രേഷൻ പുരോഗമിക്കുന്നു

Kerala

ചിൽഡ്രൻസ് ഫെസ്റ്റ് മാസ്റ്റേഴ്സ് ട്രെയ്നിങ് രജിസ്ട്രേഷൻ പുരോഗമിക്കുന്നു

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെക്കേഷൻ സിലബസായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ മാസ്റ്റേഴ്സ് ട്രെയിനിങ് 2026 ജനുവരി 26,27,28 തീയതികളിൽ ഫെയ്ത്ത് ഹോം, കൊല്ലകടവ്, ചെങ്ങന്നൂരിൽ വച്ച് നടക്കുന്നു.

മുൻവർഷങ്ങളിൽ ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്ടേഴ്സ് ആയി ശുശ്രൂഷ ചെയ്തവർക്ക് ട്രെയിനിങ്ങിന് മുൻഗണന ഉണ്ടായിരിക്കും.

സീറ്റുകൾ പരിമിതം. താഴെക്കാണുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Spot രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.