സാറാമ്മ മാത്യു ടാമ്പയിൽ അന്തരിച്ചു

സാറാമ്മ മാത്യു ടാമ്പയിൽ അന്തരിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സാറാമ്മ മാത്യു ടാമ്പയിൽ അന്തരിച്ചു വാർത്ത: പ്രസാദ് തീയാടിക്കൽ ടാമ്പ, ഫ്ലോറിഡ: കൊല്ലം ജില്ലയിൽ കുന്നിക്കോട് കുട്ടിക്കോണം തുരുത്തിയിൽ പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ സാറാമ്മ...

സാറാമ്മ മാത്യു ടാമ്പയിൽ അന്തരിച്ചു

വാർത്ത: പ്രസാദ് തീയാടിക്കൽ

ടാമ്പ, ഫ്ലോറിഡ: കൊല്ലം ജില്ലയിൽ കുന്നിക്കോട് കുട്ടിക്കോണം തുരുത്തിയിൽ പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (86) കർത്താവിൽ നിദ്ര പ്രാപിച്ചു.

2026 ഒക്ടോബർ 5-ന് മക്കളുടെയും കൊച്ചുമക്കളുടെയും സാന്നിധ്യത്തിൽ സ്വവസതിയിലായിരുന്നു അന്ത്യം.

പത്തനംതിട്ട വടശ്ശേരിക്കര തയ്യിൽമേപ്പുറത്ത് കുടുംബാംഗമാണ്. പരേതരായ ടി. ടി. ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകളാണ്.

മക്കൾ: ജയ്–ജയ്‌മോൾ, ജോ–ബീന.

കൊച്ചുമക്കൾ: ഡെന്നി–ഏമി, ആഷ്‌ലി–നിഷ, സാറ, രമ്യ.

കൊച്ചുമക്കളുടെ മക്കൾ: സോഫിയ, എലൈജ, ഐസയ്യ.

സഹോദരങ്ങൾ: പരേതരായ ടി. സി. തോമസ്–എൽസി തോമസ് (കുമ്പളാംപൊയ്ക), അന്നമ്മ ജോർജ്–പരേതനായ സി. എസ്. ജോർജ് (ഫ്ലോറിഡ), മേരി ഫിലിപ്പ്–ഫിലിപ്പ് മത്തായി (ഫ്ലോറിഡ), കുഞ്ഞമ്മ കോശി–കോശി ഏബ്രഹാം (പറുത്തപ്പാറ, അടൂർ), സാം ജേക്കബ്–സൂസി ജേക്കബ് (ഫ്ലോറിഡ), ലിസി കോര–പരേതനായ മാമ്മൻ കോര (ഗെയ്ൻസ്‌വിൽ, ഫ്ലോറിഡ), സൂസി തോമസ്–വി. ടി. തോമസ് (ഡാളസ്), സിസി ജോർജ്–കെ. പി. ജോർജ് (ഫ്ലോറിഡ), സാലി സണ്ണി–എ. കെ. സണ്ണി (ഡാളസ്), ജെയ്‌സി ജെയിംസ്–ജെയിംസ് ജോൺ (ഡിട്രോയിറ്റ്).

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!