റോസമ്മ ദേത്തോസ് (85) അറ്റ്ലാന്റയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

റോസമ്മ ദേത്തോസ് (85) അറ്റ്ലാന്റയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

റോസമ്മ ദേത്തോസ് (85) അറ്റ്ലാന്റയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്ത: നിബു വെള്ളവന്താനം

അറ്റ്ലാന്റാ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലി മുൻ പാസ്റ്റർ പരേതനായ ദേത്തോസ് ചെറിയാന്റെ സഹധർമ്മിണി റോസമ്മ ദേത്തോസ് (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു..

കാഞ്ഞിരപ്പള്ളി മേച്ചേരിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് അറ്റ്ലാന്റയിൽ.

മക്കൾ: പരേതനായ ചെറിയാൻ ദേത്തോസ് (ജോ), വർഗ്ഗിസ് ദേത്തോസ് (ജെൻ). മരുമക്കൾ: ഷീബ, ജെമിനി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.