പാസ്റ്റർ രവി മണിയുടെ മാതാവ് ജാനമ്മ മണി (88)കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്ത : പ്രസാദ് തീയാടിക്കൽ
ബെംഗളുരു ; വിക്ടറി ഇന്റർനാഷണൽ എ.ജി. വർഷിപ്പ് സെന്റർ , സ്ഥാപകനും , സീനിയർ പാസ്റ്ററുമായ റവ. ഡോ. രവി മണി യുടെ മാതാവ് ജാനമ്മ മണി (88) കർത്തൃസന്നിധിയിൽ .
സംസ്കാരം ; മെയ് 14 നു വ്യാഴം രാവിലെ 10:00മണിക്ക് ബാംഗ്ലൂർ ഹെബാൽ ചിരഞ്ജീവി ലേഔട്ട് വിക്ടറി എ. ജി. ചർച്ച് ഹാളിലെ ശ്രുശ്രുഷകൾക്കു ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ .
തിരുവനന്തപുരം പാറശാല സ്വദേശിയാണ് പരേത.ഭർത്താവ് ; എ. മണി , കർണാടക ഇലക്ട്രിസിറ്റി ബോർഡ് റിട്ടയേർഡ് ജീവനക്കാരൻ . മക്കൾ ; സുധാകർ മണി , റവ.ഡോ.രവി മണിമരുമക്കൾ ; ഷൈലജ സൂസൻ രവി.

