Top News
യെരുശലേമില് 2000 വര്ഷം മുമ്പുള്ള വിളക്ക് കണ്ടെത്തി
യെരുശലേമില് 2000 വര്ഷം മുമ്പുള്ള വിളക്ക് കണ്ടെത്തി യെരുശലേം: യിസ്രായേലില് 2000 വര്ഷം മുമ്പ് ഉപയോഗിച്ചിരുന്ന എണ്ണ വിളക്ക് പുരാവസ്തു ഗവേഷകര് കണ്ടെടുത്തു. പഴയ യെരുശലേമില് ദാവിദിന്റെ നഗരത്തിലെ നാഷണല് പാര്ക്കിലെ കിഴക്കന് ഭാഗത്ത് പുരാവസ്തു ഗവേഷകര് നടത്തിയ പര്യവേഷണത്തിനിടയിലാണ് ഹാസ്മേനിയന് കാലഘട്ടത്തില് ഉപയോഗിച്ചിരുന്ന എണ്ണ വിളക്ക് കണ്ടെത്തിയത്. വിളക്കിന്റെ മദ്ധ്യഭാഗത്തുള്ള വലിയ തുളയിലൂടെ എണ്ണ ഒഴിക്കത്തക്ക രീതിയിലാണ് വിളക്കിന്റെ നിര്മ്മാണം. വിളക്കു തിരി കയറ്റുവാന് പാകത്തിലുള്ള മറ്റൊരു ചെറിയ ഹോളും വിളക്കിലുണ്ട്. ബിസി 140-37 ആണ് […]


INDIA NEWS
Australia / Europe / Africa
Convention
26-ാമത് പ്രാര്ത്ഥനാ സംഗമം 2022 ഫെബ്രു. 6, ഞായര് 4pm
26-ാമത് പ്രാര്ത്ഥനാ സംഗമം 2022 ഫെബ്രു. 6, ഞായര് 4pm മുതല്* കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര് & റിവൈവല് ബോര്ഡ് 26-ാമത് പ്രാര്ത്ഥനാ സംഗമം* 2022 ഫെബ്രുവരി 6, ഞായര് 4pm മുതല് 5.30pm വരെ നടക്കും. ബഹുമാന്യ കർത്തൃദാസൻ പാസ്റ്റര് ജോൺ റിച്ചാർഡ്, (ചെയർമാൻ, പ്രയർ ബോർഡ്) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ബി. മോനച്ചൻ, കായകുളം വചനസന്ദേശം നല്കും. പാസ്റ്റര് വര്ഗീസ് ബേബി കായംകുളം (പ്രയർ ബോർഡ് അംഗം) പ്രാര്ത്ഥന ശുശ്രുഷ നയിക്കും. […]
ലൈഫ് ലൈറ്റ് ഇന്റർനാഷണലിന്റെ വാർഷിക യൂത്ത് കൺവെൻഷൻ ജനു. 6 മുതൽ
ലൈഫ് ലൈറ്റ് ഇന്റർനാഷണലിന്റെ വാർഷിക യൂത്ത് കൺവെൻഷൻ ജനു. 6 മുതൽ ബാംഗ്ലൂർ : ലൈഫ് ലൈറ്റ് ഇന്റർനാഷണലിന്റെ വാർഷിക യൂത്ത് കൺവെൻഷൻ ജനു. 6 മുതൽ 9 വരെ (ഇന്ത്യൻ സമയം 6:30pm മുതൽ 8pm ) ഓൺലൈനിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം ) റവ. ജോൺസൻ വർഗീസ് (ബംഗളുരു ) റവ. ജോർജ് പി ചാക്കോ ( യു എസ് എ ) റവ. ശേഖർ കല്യാൺപുർ (മുംബൈ ) എന്നിവർ […]
Wallpaper for the day
Audio Message for the day
Latest News


Middle East
Like Us on Facebook



