43 ലക്ഷം ഡോളർ തട്ടിപ്പ്; ബ്രാംപ്ടണിലെ മുൻ അഭിഭാഷകൻ അറസ്റ്റിൽ
43 ലക്ഷം ഡോളർ തട്ടിപ്പ്; ബ്രാംപ്ടണിലെ മുൻ അഭിഭാഷകൻ അറസ്റ്റിൽ വാർത്ത: പ്രസാദ് തീയാടിക്കൽ ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ 4.3 മില്യൺ കനേഡിയൻ ഡോളറിന്റെ (ഏകദേശം 43 ലക്ഷം ഡോളർ) തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ മുൻ അഭിഭാഷകൻ പവൻജീത് സിങ് മാൻ (52) നിരവധി ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നു. പീൽ റീജിയണൽ പൊലീസിന്റെ അന്വേഷണത്തിൽ, നിയമ ഇടപാടുകളുമായും അഭിഭാഷക ട്രസ്റ്റ് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട നാല് വ്യത്യസ്ത മോർട്ട്ഗേജ്, ചെക്ക് തട്ടിപ്പ് പദ്ധതികളിലൂടെയാണ് വൻതുക നഷ്ടപ്പെടുത്തിയതെന്നാണ് ആരോപണം. 2026 […]
Continue Reading
