മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം

മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം

മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം വാർത്ത: പ്രസാദ് തീയാടിക്കൽ മെസ്‌ക്വിറ്റ് (ടെക്സസ്): ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം (Special Meeting) നടത്തപ്പെടുന്നു. പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിർവഹിക്കും. സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങൾ നടക്കും. വേദി: Sharon Fellowship Church, 940 Barnes Bridge Rd, […]

Continue Reading
IPC ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന്

IPC ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന്

IPC ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന് വാർത്ത: പ്രസാദ് തീയാടിക്കൽ ന്യൂയോർക്ക്: IPC ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ NY Fellowship Meeting സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30ന് ന്യൂയോർക്കിലെ ലെവിറ്റൗണിലുള്ള India Christian Assemblyയിൽ നടക്കും. യോഗത്തിൽ റവ. റെജി മാത്യു, ശാസ്താംകോട്ട മുഖ്യസന്ദേശം നൽകും. ഇവാ. ജോമി ജോർജ് ഇംഗ്ലീഷ് സന്ദേശം നൽകും. IPC Eastern Region Malayalam and English Choir ആരാധനയ്ക്ക് നേതൃത്വം നൽകും. വേദി: India […]

Continue Reading
ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ നാഷണൽ കോൺഫറൻസ് – 2026

ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ നാഷണൽ കോൺഫറൻസ് – 2026

ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ നാഷണൽ കോൺഫറൻസ് – 2026 ദോഹ: ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയന്റെ പ്രഥമ കോൺഫറൻസ് 2026 സെപ്റ്റംബർ 17, 18, 19 തീയതികളിൽ ഖത്തർ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടക്കുന്നു (Church of God in Qatar Hall Building #2, IDCC Complex, Hall #4, Doha, Qatar) ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ടന്റ് ഡോ. സുഷിൽ മാത്യു മുഖ്യ അഥിതി […]

Continue Reading
ഫിലഡൽഫിയ ചർച്ചിൽ സെപ്റ്റംബർ 10 മുതൽ ത്രിദിന ബൈബിൾ പഠനം

ഫിലഡൽഫിയ ചർച്ചിൽ സെപ്റ്റംബർ 10 മുതൽ ത്രിദിന ബൈബിൾ പഠനം

ഫിലഡൽഫിയ ചർച്ചിൽ സെപ്റ്റംബർ 10 മുതൽ ത്രിദിന ബൈബിൾ പഠനം വാർത്ത: പ്രസാദ് തീയാടിക്കൽ റൗലറ്റ്, ടെക്സസ്: ഫിലഡൽഫിയ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠന യോഗങ്ങൾ സെപ്റ്റംബർ 10 വ്യാഴാഴ്ച മുതൽ 12 ശനിയാഴ്ച വരെ നടക്കും. പാസ്റ്റർ അനീഷ് കൊല്ലം ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സെപ്റ്റംബർ 10 വ്യാഴാഴ്ച വൈകിട്ട് 7:30-നും, സെപ്റ്റംബർ 11 വെള്ളിയാഴ്ചയും 12 ശനിയാഴ്ചയും വൈകിട്ട് 7:00 മണിക്കും യോഗങ്ങൾ ആരംഭിക്കും. “Grow in the Word. Walk […]

Continue Reading
ഫെയ്ത്ത് ടാബർനാക്കിൾ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 11 മുതൽ 13 വരെ

ഫെയ്ത്ത് ടാബർനാക്കിൾ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 11 മുതൽ 13 വരെ

ഫെയ്ത്ത് ടാബർനാക്കിൾ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 11 മുതൽ 13 വരെ വാർത്ത: പ്രസാദ് തീയാടിക്കൽ അലൻ (ടെക്സസ്): ഫെയ്ത്ത് ടാബർനാക്കിളിന്റെ Annual Convention 2026 സെപ്റ്റംബർ 11 മുതൽ 13 വരെ ടെക്സസിലെ അലനിൽ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനത്തിൽ വചനശുശ്രൂഷയും ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ മുഖ്യപ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും. ഫിന്നി ബെൻ ജോസ് ആരാധനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സെപ്റ്റംബർ 11 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബർ […]

Continue Reading
യൂണിവേഴ്സൽ പെന്തക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലണ്ടൻ കൺവൻഷൻ നാളെ മുതൽ

യൂണിവേഴ്സൽ പെന്തക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലണ്ടൻ കൺവൻഷൻ നാളെ മുതൽ

യൂണിവേഴ്സൽ പെന്തക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലണ്ടൻ കൺവൻഷൻ നാളെ മുതൽ ലണ്ടൻ: ദി പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 27 വ്യാഴം മുതൽ 30 ഞായർ വരെ Greenwich Peninsula, 1 Waterview Drive, The Intercontinental London The O2 (SE10 0TW) ൽ വെച്ച് നടക്കും. സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന മീറ്റിംഗ് എന്നിവയും സമാപനം ദിവസമായ […]

Continue Reading
സുവാർത്ത ഫുൾ ഗോസ്പൽ ചർച്ച് വല്ലിത്തോട് കൺവെൻഷൻ ഓഗസ്റ്റ്-28,29,30.

സുവാർത്ത ഫുൾ ഗോസ്പൽ ചർച്ച് വല്ലിത്തോട് കൺവെൻഷൻ ഓഗസ്റ്റ്-28,29,30.

“നോക്കൂ, ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു തുറന്ന വാതിൽ ഞാൻ നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു.” (വെളിപാട് 3:8) സുവാർത്ത ഫുൾ ഗോസ്പൽ ചർച്ച് വല്ലിത്തോട് കൺവെൻഷൻ ഓഗസ്റ്റ്-28,29,30. ഓഗസ്റ്റ്-28,29,30 സമയം-10:30AM സുവാർത്ത ഫുൾ ഗോസ്പൽ ചർച്ച് വല്ലിത്തോട് പ്രി.ബിജു പി.എം-9562528461

Continue Reading
IPC മിഡ്‌വെസ്റ്റ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ സാൻ അന്റോണിയോയിൽ

IPC മിഡ്‌വെസ്റ്റ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ സാൻ അന്റോണിയോയിൽ

IPC മിഡ്‌വെസ്റ്റ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ സാൻ അന്റോണിയോയിൽ വാർത്ത: പ്രസാദ് തീയാടിക്കൽ സാൻ അന്റോണിയോ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (IPC) മിഡ്‌വെസ്റ്റ് റീജിയന്റെ വാർഷിക കൺവെൻഷൻ 2026 സെപ്റ്റംബർ 4, 5, 6 തീയതികളിൽ ടെക്സസിലെ സാൻ അന്റോണിയോയിൽ നടക്കും. ഇന്റർനാഷണൽ ബൈബിൾ ചർച്ച്, 2369 Benrus Blvd, San Antonio, TX 78228 ആണ് വേദി. സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഈവനിംഗ് സർവീസോടെ കൺവെൻഷന് തുടക്കമാകും. സെപ്റ്റംബർ […]

Continue Reading

ചെങ്ങന്നൂർ ഏജിയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

ചെങ്ങന്നൂർ ഏജിയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 16 ഞായറാഴ്ച മുതൽ സെപ്റ്റംബർ 6 ഞായറാഴ്ച വരെ നടക്കുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ആരാധനാലയത്തിലാണ് യോഗങ്ങൾ നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 10.30നും വൈകിട്ട് 6.30നും നടക്കുന്ന രോഗങ്ങളിൽ വചനപരിജ്ഞാനവും ദൈവാത്മനിറവുള്ള അനുഗ്രഹിക്കപ്പെട്ട ദൈവഭൃത്യർ ദൈവവചനം ശുശ്രൂഷിക്കും. കൂടുതൽ വിവരങ്ങൾക്ക്; പാസ്റ്റർ റോയ്സൺ ജോണി – 9633335211 […]

Continue Reading
കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷന്റെ രണ്ടാം ദിനം; പാസ്റ്റർ റെജി മാത്യു വചനപ്രഘോഷണം നടത്തി

കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷന്റെ രണ്ടാം ദിനം; പാസ്റ്റർ റെജി മാത്യു വചനപ്രഘോഷണം നടത്തി

കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷന്റെ രണ്ടാം ദിനം; പാസ്റ്റർ റെജി മാത്യു വചനപ്രഘോഷണം നടത്തി പി പി ചെറിയാൻ മെസ്‌ക്വിറ്റ് (ടെക്സസ്): കാർമൽ പെന്തക്കോസ്ത് ചർച്ചിന്റെ (CPC) നേതൃത്വത്തിൽ നടക്കുന്ന ത്രിദിന കൺവെൻഷന്റെ രണ്ടാം ദിന യോഗങ്ങൾ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ പൂർത്തിയായി. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 6:30-ന് ജെയിംസ് കളകാട്ടിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ . മാത്യൂസ് മയാലിൽ സ്വാഗതം ആശംസിച്ചു . തുടർന്നു പ്രശസ്ത ദൈവദാസൻ പാസ്റ്റർ റെജി മാത്യു ദൈവവചന ശുശ്രൂഷ […]

Continue Reading