വിമാനത്തില്‍ കയറാന്‍ അര മണിക്കൂറുകൊണ്ട് തിന്നു തീര്‍ത്തത് 30 കിലോ ഓറഞ്ച്
വിമാനത്തില്‍ കയറാന്‍ അര മണിക്കൂറുകൊണ്ട് തിന്നു തീര്‍ത്തത് 30 കിലോ ഓറഞ്ച് ബീജിംങ്: വിമാനത്തില്‍ കയറുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ലഗേജിന്റെ ഭാരം. വിമാനത്താവള അധികൃതരുടെ നിയമങ്ങളും സമീപനങ്ങളും കുറച്ചൊന്നുമല്ല യാത്രക്കാരെ വിഷമിപ്പിക്കുന്നത്. ചൈനയിലെ നാലു പേരാണ് തങ്ങള്‍ നേരിട്ട പ്രശ്നം സ്വയം രമ്യമായി പരിഹരിച്ചത്. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന് മിംഗിലെ ഒരു വിമാനത്താവളത്തിലാണ് രസകരമായ സംഭവം നടന്നത്. വാങ് എന്ന ആളും മറ്റു മൂന്നു പേരും വിമാനത്തില്‍ കയറുവാന്‍ വന്നു. കൂടെ […]
Continue Reading