മുന്‍ ഹിസ്ബുള്ള നേതാവ് ഇപ്പോള്‍ യേശുവിന്റെ പേരാളി; ദൈവം നമ്മെ രൂപപ്പെടുത്തിയത് വെറുക്കാനല്ല

മുന്‍ ഹിസ്ബുള്ള നേതാവ് ഇപ്പോള്‍ യേശുവിന്റെ പേരാളി; ദൈവം നമ്മെ രൂപപ്പെടുത്തിയത് വെറുക്കാനല്ല

മുന്‍ ഹിസ്ബുള്ള നേതാവ് ഇപ്പോള്‍ യേശുവിന്റെ പേരാളി; ദൈവം നമ്മെ രൂപപ്പെടുത്തിയത് വെറുക്കാനല്ല പേര്‍ഷ്യക്കാരും യഹൂദന്മാരും തമ്മിലുള്ള സൌഹൃദം പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍ഗണന നല്‍കുന്ന കര്‍ത്താവിന്റെ വേല ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ മിനിസ്ട്രിയാണ് സൈറസ്കോള്‍. (കോരശിന്റെ വിളി) ഈ മിനിസ്ട്രിയുടെ സ്ഥാപകനും നേതാവുമാണ് അഫ്ഷിന്‍ ജാവിദ് എന്ന മിഷണറി. ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലിനെ കടന്നാക്രമിച്ച സമയത്ത് മറ്റുള്ളവരേപ്പോലെ അഫ്ഷിനും യിസ്രായേലില്‍ എത്തിയിരുന്നു. അങ്ങനെ അദ്ദേഹവും ഒരു യുദ്ധത്തിന്റെ നടുവിലകപ്പെട്ടു. ഒരു മുന്‍ ഹിസ്ബുള്ള (ലെബനനിലെ ഒരു തീവ്രവാദി […]

Continue Reading
ക്രൈസ്തവ കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നു: പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ സ്പീക്കര്‍മാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റര്‍മാര്‍

ക്രൈസ്തവ കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നു: പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ സ്പീക്കര്‍മാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റര്‍മാര്‍

ക്രൈസ്തവ കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നു: പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ സ്പീക്കര്‍മാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റര്‍മാര്‍ അബുജ: ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നൈജീരിയയില്‍ രാജ്യത്തിന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും മുസ്ളീങ്ങളെ തിരഞ്ഞെടുത്തതിനുശേഷം പാസ്റ്റര്‍മാരും ബിഷപ്പുമാരും ക്രിസ്ത്യാനികളെ സെനറ്റിന്റെയും ദ്വിസഭ പാര്‍ലമെന്റിന്റെ ജനപ്രതിനിധികളുടെയും സ്പീക്കര്‍മാരായി തിരഞ്ഞെടുക്കുവാന്‍ നിയമസഭാ സാമാജികരോടു അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്ന ഭയാനകമായ സംഭവങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പാസ്റ്റര്‍മാരുടെയും ബിഷപ്പുമാരുടെയും ആവശ്യം. വൈസ് പ്രസിഡന്റും പ്രസിഡന്റും ഒരേ മതക്കാരായതിനാല്‍ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും സ്പീക്കര്‍ […]

Continue Reading
വിജയകരമായ ക്രിസ്തീയജീവിതം

വിജയകരമായ ക്രിസ്തീയജീവിതം

വിജയകരമായ ക്രിസ്തീയജീവിതം പാസ്റ്റർ കെ എ അബ്രഹാം എല്ലാവരും ഇന്ന് ആഗ്രഹിക്കുന്നു. അത് വിശുദ്ധന്റെ പ്രാർത്ഥനയോടു കൂടിയ പരിശ്രമം, ഓട്ടം, ഉത്സാഹം, ഉദ്യമം, ഐക്യത വിജയം,ലക്ഷ്യം ഈ വാക്കുകളും അതിന്റെ ശരിയായ അർത്ഥതലങ്ങളും ഉൾകൊണ്ട് പഠിച്ച് ജീവിതത്തിൽ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതാണ്. അവർ തോൽക്കില്ല:ദാവീദ് ജയിച്ചത് ഒരു കവിണയും കല്ലും മാത്രം ഉപയോഗിച്ചാണ്. തനിക്ക് ഇങ്ങനെ ജയിക്കാമോ എന്ന് ഒരു സംശയം ദാവീദിന് അന്നു തോന്നിയില്ല. ഇന്ന് നമ്മുടെ ആയുധം പ്രാർത്ഥന മാത്രം. ജയിക്കും എന്നു വിശ്വസിക്കണം. ഇന്നത്തെ […]

Continue Reading
മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കി,ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിൽ

മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കി,ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിൽ

മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കി,ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിൽ- പി പി ചെറിയാൻ പുതു വർഷത്തിലെ ആദ്യ ശനിയാഴ്ച രാവിലെ തുടങ്ങിയതാണല്ലോ ഈ സൂം കോൺഫ്രൻസുകൾ .ഇന്നേ ദിവസം എത്ര കോൺഫ്രൻസുകളിൽ ഇനിയും നിങ്ങൾക്കു പങ്കെടുകണം. .വൈകീട്ട് പള്ളിയുടെ ഒരു മീറ്റിങ് ഉണ്ടെന്നുള്ളത് ഓർമയുണ്ടല്ലോ . അപ്പോഴേക്കും ഒരു കംപ്യൂട്ടറെങ്കിലും ഒന്നു ഒഴിവാക്കി തരണേ ,അതിനെന്താ വീട്ടിലുള്ള മൂന്നാമത്തെ കമ്പ്യൂട്ടർ നിനക്കു ഉപയോഗിക്കാമല്ലോ.രാജന്റെ മറുപടിയിൽ സംതൃപ്തയായി ഭാര്യ അടുക്കളയിലേക്കു പോയി.രാവിലെ ആനകളുടെ ഗ്രൂപ് തിരിഞ്ഞുള്ള മീറ്റിങ്ങുകൾ . […]

Continue Reading
കുഞ്ഞുങ്ങള്‍ക്ക് ബിസ്ക്കറ്റും കേക്കും അധികമായാല്‍

കുഞ്ഞുങ്ങള്‍ക്ക് ബിസ്ക്കറ്റും കേക്കും അധികമായാല്‍

കുഞ്ഞുങ്ങള്‍ക്ക് ബിസ്ക്കറ്റും കേക്കും അധികമായാല്‍ ബിസ്ക്കറ്റിനും കേക്കിനും ഒക്കെ നിര്‍ബന്ധം പിടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ എല്ലായ്പോഴും സാധിച്ചു കൊടുക്കുന്നതില്‍ ഏതൊരു മാതാപിതാക്കള്‍ക്കും വലിയ താല്‍പ്പര്യമാണ്. എന്നാല്‍ ഇവ രണ്ടിലും ഒളിച്ചിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും നല്ലതാണ്. ബിസ്ക്കറ്റും കേക്കും അധികമായി കഴിക്കുന്നവരില്‍ ഓര്‍മ്മക്കുറവു ഉണ്ടാകാനുള്ള സാധ്യത കുടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. കേക്കിലും ബിസ്ക്കറ്റിലും മറ്റു വസ്തുക്കളിലും അടങ്ങിയ കൊഴുപ്പിന്റെ അളവാണ് ഓര്‍മ്മക്കുറവിന് കാരണമാകുന്നത്. രുചിയും മണവും ഉണ്ടാകാന്‍ ചേര്‍ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന […]

Continue Reading
രോഗാണുക്കളുടെ ഒരു കൂടാരമാണ് മൊബൈല്‍ ഫോണ്‍ ‍

രോഗാണുക്കളുടെ ഒരു കൂടാരമാണ് മൊബൈല്‍ ഫോണ്‍ ‍

രോഗാണുക്കളുടെ ഒരു കൂടാരമാണ് മൊബൈല്‍ ഫോണ്‍ ‍; ബാത്ത് ടബ്ബ് ഫോണിനെ ക്ളീനാക്കും മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയുള്ള ജീവിതം എല്ലാവര്‍ക്കും അസാദ്ധ്യമാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ പല ബൈക്ടീരിയകളുടെയും വൈറസുകളുടെയും ഒരു ആവാസ കേന്ദ്രം കൂടിയാണെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്. ഫോണ്‍ ഇടയ്ക്കിടയ്ക്കു കൈയ്യില്‍ എടുക്കുമ്പോള്‍ കൈ കഴുകുക എന്നത് വലിയ ഒരു ബുദ്ധിമുട്ടാണ്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ‘ഫോണ്‍ സോപ്പ് ഗോ’ എന്ന ഉപകരണം. നിങ്ങളുടെ ഫോണിനെ കുളിപ്പിച്ചു വൃത്തിയാക്കുന്ന […]

Continue Reading
Sinful speeches? Zeno Ben Sunny; Malayalam christian news

പാപം നിറഞ്ഞ പ്രസംഗങ്ങൾ

പാപം നിറഞ്ഞ പ്രസംഗങ്ങൾ? സെനോ ബെൻ സണ്ണി വാട്സാപ്പ് സുവിശേഷം പാപം എന്ന വാക്ക് നാം കേൾക്കുമ്പോൾ ‘ഹമാർഷിയാ’ എന്ന ഒരു യവനായ പദമാകാം നമ്മുടെ മനസിലേക്ക് ആദ്യം വരുന്നത്. ലക്ഷ്യം തെറ്റിപോകുക, ലക്ഷ്യത്തിൽ എത്താതെ ഇരിക്കുക എന്നിങ്ങനെ ഒക്കെയാണ് ആ വാക്കിന് അർഥം. ദൈവീക കല്പനകളെ ലംഘിക്കുന്നതിനെയാണല്ലോ പാപം എന്ന് പറയുന്നത്. യേശുക്രിസ്തു സകല മാനവരാശിയുടെയും പാപത്തിനു പരിഹാരമായി ക്രൂശിൽ മരിച്ചു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു, അവനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കുന്നു എന്നുള്ള സദ്വാർത്തയാണ് സുവിശേഷം. […]

Continue Reading
ആയുസ്സ് ദൈവ കരത്തിൽ മാത്രം

ആയുസ്സ് ദൈവ കരത്തിൽ മാത്രം

ആയുസ്സ് ദൈവ കരത്തിൽ മാത്രം ഒരിക്കൽ ചാൾസ് അഞ്ചാമൻ രാജാവ് മരണാസന്നനായി കിടന്നിരുന്ന തന്റെ വിശ്വസ്തനായ സേവകനെ സന്ദർശിച്ചു കൊണ്ട് ഇപ്രകാരം ചോദിക്കുകയുണ്ടായി “താങ്കളുടെ അവസാനത്തെ ആഗ്രഹം എന്താണെന്ന് അറിയിച്ചാലും, ഞാനത് സാധിച്ചു തരാം”. അതിനു മറുപടിയായി സേവകൻ പറഞ്ഞത് ” എനിക്ക് ഒരു ദിവസംകൂടി ജീവിക്കണം”. ഇതുകേട്ട ചാൾസ് രാജാവ് നിസ്സഹായനായി പറഞ്ഞു ” അതുമാത്രം എനിക്കു കഴിയില്ല, ആയുസ്സ് ദൈവത്തിന്റെ കരത്തിൽ മാത്രമാണ്”. അതുകേട്ട സേവകൻ ഉടൻ മറുപടി പറഞ്ഞത് അങ്ങെനെയെങ്കിൽ ഞാൻ അങ്ങയെക്കാൾ […]

Continue Reading
യിരെമ്യാവിനോടുള്ള അനുസരണക്കേടു

യിരെമ്യാവിനോടുള്ള അനുസരണക്കേടു

യിരെമ്യാവിനോടുള്ള അനുസരണക്കേടു: പാസ്റ്റർ അനു സി സാമുവേൽ, ജയ്പ്പൂർ പ്രിയരേ, സ്നേഹവന്ദനങ്ങൾ. പിന്മാറ്റം എന്ന പ്രമേയത്തിലാസ്പദമായി ചില ധ്യാന ചിന്തകളിലൂടെയുള്ള ആത്മീക സഞ്ചാരമായിരുന്നല്ലോ പിന്നിട്ട രണ്ടു പ്രഭാതങ്ങളിലെ കുറിപ്പുകൾ. വീണ്ടും നമ്മുടെ കാതൽ പ്രമേയമായ യിരെമ്യാവിൻറെ പുസ്തകത്തിലേക്കുള്ള തുടരലിലേക്കു സ്വാഗതം. യോഹാനാന്റെ നേതൃത്വത്തിൽ മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ തയ്യാറായി നിന്ന ശേഷിപ്പിനോട് അതിനു മുതിരരുതു എന്ന മുന്നറിയിപ്പു കൊടുക്കുന്ന യിരെമ്യാവിന്റെ വാക്കുകളാണ് യിര. 42 :7 -21 വരെയുള്ള വേദഭാഗം. ഒന്നുകിൽ യഹൂദാ നാട്ടിൽ പാർത്തു ദൈവികപരിപാലനത്തിൽ സുരക്ഷിതരായിരിക്കുക; […]

Continue Reading
ഭിക്ഷയെടുക്കാന്‍ ഇനി ലൈസന്‍സ് വേണം

ഭിക്ഷയെടുക്കാന്‍ ഇനി ലൈസന്‍സ് വേണം

ഭിക്ഷയെടുക്കാന്‍ ഇനി ലൈസന്‍സ് വേണം സ്റ്റോക്ഹോം: ഐഡന്റിറ്റി കാര്‍ഡും തൊഴില്‍ ലൈസന്‍സും ഒന്നും ഇല്ലാതെ ചെയ്തു വന്നിരുന്ന ഒരു തൊഴിലാണ് ഭിക്ഷാടനം. ലോകത്ത് ഭിക്ഷക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് പൊതുജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടായി തീരുന്ന കാലമാണിന്ന്. ആരെങ്കിലും നിയന്ത്രിക്കാനോ, എതിര്‍ക്കാനോ ശ്രമിച്ചാല്‍ അവരെ ഒറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ഒക്കെ ചെയ്യുന്ന കാലം. എന്നാല്‍ പിച്ചത്തൊഴിലിനു ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സ്വീഡനിലെ എസ്കില്‍സ്റ്റുണ നഗരം. ഇവിടെ ഇനി ഓസിനു പിച്ചയെടുത്തു ആരും ലക്ഷപ്രഭുക്കളാകേണ്ട എന്ന നിലപാടിലാണ് ഭരണകൂടം. ഭിക്ഷ എടുക്കാനായി […]

Continue Reading