കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക 'ബാബേൽ' നിർമ്മിതികളുടെ ആത്മീയതയെന്ത്?

കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളുടെ ആത്മീയതയെന്ത്?

കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളുടെ ആത്മീയതയെന്ത്? പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ സഹസ്രാബ്ദങ്ങൾക്കിപ്പുറം, ആ തകർച്ചയുടെ ഓർമ്മ പുതുക്കുന്ന രീതിയിൽ അതിനേക്കാൾ വലിയ കോൺക്രീറ്റ് വിസ്മയങ്ങൾ തീർക്കാനുള്ള നെട്ടോട്ടത്തിലാണ് ആധുനിക മനുഷ്യൻ. വ്യത്യാസം ഒന്നുമാത്രം; അന്ന് അത് വെറുമൊരു ഗോപുരമായിരുന്നെങ്കിൽ ഇന്ന് അത് ദൈവത്തിന്റെ പേരിലുള്ള ‘അഹന്തയുടെ സ്മാരകങ്ങളാണ്’. പ്രാർത്ഥനാനിർഭരമായ മനസ്സിനേക്കാൾ ഇന്ന് പ്രസക്തി ലഭിക്കുന്നത് അത്യാധുനിക […]

Continue Reading
കര്‍ത്തൃവേലയും ഫ്ലെക്സ് ബോര്‍ഡും (എഡിറ്റോറിയൽ)

കര്‍ത്തൃവേലയും ഫ്ലെക്സ് ബോര്‍ഡും (എഡിറ്റോറിയൽ)

കര്‍ത്തൃവേലയും ഫ്ലെക്സ് ബോര്‍ഡും (എഡിറ്റോറിയൽ) ക്രൈസ്തവ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഇന്ന് ഫ്ളക്സ് ബോര്‍ഡിന് നല്ലൊരുസ്ഥാനമുണ്ട്. ഒരു കണ്‍വന്‍ ഷനോ, മീറ്റിംഗോ, ഉപവാസമോ, പ്രാര്‍ത്ഥനയോ ക്രമീകരിക്കുന്നതിനു മുന്‍പ് വര്‍ണ്ണമനോഹരമായ ഫ്ളക്സും പാതയോരങ്ങളില്‍ ഉയര്‍ന്നിരിക്കും. പ്രസംഗകരുടെയും സംഘാടകരുടെയും പുഞ്ചിരിക്കുന്ന മനോഹരമായ ചിത്രങ്ങള്‍ അടങ്ങിയ ഫ്ളക്സ് ബോര്‍ഡുകള്‍ എവിടെയും നിരന്നുകഴിയും. ദൈവത്തേക്കാളും ഉയര്‍ച്ച ഫ്ളക്സ് ബോര്‍ഡിലെ വ്യക്തികളുടെ ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്ന ഈ പ്രവണത ക്രൈസ്തവസമൂഹത്തിനു അപമാനമാണ്. ദൈവം ഇത് ഇഷ്ടപ്പെടുന്നുമില്ല. വിളംബരത്തിലൂടെ ഉദ്ദേശിക്കുന്നത് ഒരു യോഗമോ, മീറ്റിംഗോ ക്രമീകരിക്കുന്നത് നാട്ടുകാര്‍ അറിയണം എന്നു […]

Continue Reading
റെയിൽപ്പാളങ്ങളിലെ ഓർമ്മപ്പെയ്ത്ത്: ഇന്ത്യൻ റെയിൽവേ എന്റെ പ്രിയപ്പെട്ട യാത്രാനുഭവം

റെയിൽപ്പാളങ്ങളിലെ ഓർമ്മപ്പെയ്ത്ത്: ഇന്ത്യൻ റെയിൽവേ എന്റെ പ്രിയപ്പെട്ട യാത്രാനുഭവം

റെയിൽപ്പാളങ്ങളിലെ ഓർമ്മപ്പെയ്ത്ത്: ഇന്ത്യൻ റെയിൽവേ എന്റെ പ്രിയപ്പെട്ട യാത്രാനുഭവം സി. വി. സാമുവൽ, ഡെട്രോയിറ്റ്, മിഷിഗൺ 2025 സെപ്റ്റംബറിൽ എന്റെ മകൻ ഷിബു സാമുവൽ എന്നോട് ചോദിച്ച ഒരു ചോദ്യം എന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി: “നിങ്ങളുടെ പ്രിയപ്പെട്ട യാത്രാമാർഗ്ഗം ഏതാണ്?”. അധികം ആലോചിക്കാതെ തന്നെ എന്റെ മനസ്സ് തിരികെ പോയത് കേരളത്തിലെ എന്റെ ബാല്യകാലത്തേക്കും കൗമാരത്തിലേക്കുമാണ്. വിമാനങ്ങളോ ആഡംബര കാറുകളോ ഒന്നുമല്ല, ഇന്ത്യൻ റെയിൽവേയിലൂടെയുള്ള യാത്രകളാണ് എന്റെ ഹൃദയത്തോട് എന്നും ചേർന്നുനിൽക്കുന്നത്. എന്റെ ഗ്രാമമായ ആനിക്കാട് […]

Continue Reading
തിൻമയെ തോൽപ്പിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്

തിൻമയെ തോൽപ്പിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്

തിൻമയെ തോൽപ്പിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ് “തിൻമയോടു തോൽക്കാതെ നൻമയിൽ തിൻമയെ ജയിക്കുക”. (റോമർ 12:21) ദുഷ്ടത അങ്ങേഅറ്റം തഴച്ചുവളർന്നു നിൽക്കുന്ന ഒരു കാലഘട്ടമാണിത്. ഈ ലോകത്ത് സാത്താൻ ഭൂരി പക്ഷം പേരുടെയും ഹൃദയത്തിൽ കടന്നുകൂടി പാപ വഴിയിലൂടെ നയിക്കുകയാണ്. ദുഷ്‌ടതനിറഞ്ഞ ലോകം എന്ന് ക്രിസ്ത‌്യാനികളും അവിശ്വാസികളും ഒരുപോലെ സമ്മതിക്കുന്നു. കൊലപാതകങ്ങളും അഴിമതിയും അക്രമങ്ങളും ഒക്കെ ഇന്ന് പുതിയ വാർത്തകളല്ല. ഭാവ നാസങ്കൽപ്പങ്ങൾ നിറഞ്ഞ ലോകത്താണ് പുതുതലമു റകൾ എന്തിനും ഏതിനും ഇഷ്‌ടപ്പെടുന്നു. ഇതിലൂടെ പരസ്‌പരമുള്ള […]

Continue Reading
ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്

ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്

ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ് ദാവീദ് രാജാവിൻ്റെ സിംഹാസന വാഴ്ചയ്ക്കുശേഷം യിസ്രായേലിനെ ഭരിക്കുവാൻ തനിക്ക് എങ്ങനെ സാധിക്കുമെന്ന് ഭാരപ്പെട്ട് ശലോമോൻ ദൈവസന്നിധിയിൽ മുട്ടുകുത്തി. ശരിയായി നോക്കിനടത്തുവാൻ എനിയ്ക്കു പ്രാപ്ത‌ിയില്ല, ഞാൻ ഒരു ബാലനാണ്, വിവേകമുള്ള ഒരു ഹൃദയം എനിയ്ക്കു തരേണമേ (1 രാജാ:3:9) എന്നു ദൈവത്തോടു ചോദിച്ചു. അങ്ങനെ ദൈവം ശാലോമോൻ്റെ പ്രാർത്ഥനയ്ക്കു മറുപടി നൽകി. നിൻ്റെ അപേക്ഷ ഞാൻ കേട്ടു. നീ ചോദിച്ച ജ്ഞാനവും വിവേകവും നിനക്കുതരുന്നു. നീ ഭൂമിയിൽ ഏറ്റവും വലിയ […]

Continue Reading
വേർപാടുകൾ അവസാനമല്ല: പ്രിയപ്പെട്ടവരിലേക്കുള്ള ഒരു തിരിച്ചുപോക്ക്

വേർപാടുകൾ അവസാനമല്ല: പ്രിയപ്പെട്ടവരിലേക്കുള്ള ഒരു തിരിച്ചുപോക്ക്

വേർപാടുകൾ അവസാനമല്ല: പ്രിയപ്പെട്ടവരിലേക്കുള്ള ഒരു തിരിച്ചുപോക്ക് പി. പി. ചെറിയാൻ ജീവിതം അതിന്റെ സായന്തനത്തിൽ എത്തിനിൽക്കുമ്പോൾ, ചുറ്റുമുള്ളവരുടെ വേർപാടുകൾ കേവലം വാർത്തകളല്ല, മറിച്ച് നമ്മുടെ തന്നെ ജീവിതത്തിന്റെ നേർച്ചിത്രങ്ങളാണ്. കൂടെ പഠിച്ചവരും സുഹൃത്തുക്കളും ഒരേ മേഖലയിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരും ഓരോരുത്തരായി യാത്ര പറയുമ്പോൾ, ഈ ലോകമെന്ന വീഥിയിൽ നാം ഒറ്റപ്പെട്ടതുപോലെ തോന്നും. ഇന്നത്തെ സാഹചര്യത്തിൽ എന്നെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് രോഗശയ്യയിലായ പ്രിയപ്പെട്ടവർക്ക് നൽകപ്പെടുന്ന അമിതമായ ഒറ്റപ്പെടലാണ്. അണുബാധയുടെയും മറ്റും പേരിൽ പ്രിയപ്പെട്ടവരെ നാലു […]

Continue Reading

തുരുത്തിയിലെ വെള്ളം ചിലവായ ശേഷം… (ലേഖനം) ഷൈജു ഡാനിയേൽ അടൂർ

തുരുത്തിയിലെ വെള്ളം ചിലവായ ശേഷം….!! ഷൈജു ഡാനിയേൽ അടൂർ മഹാധനികനായ അബ്രഹാമിന്റെ തുരുത്തിയിലെ വെള്ളവും തീർന്നുപോകുന്നതാണ്…പക്ഷേ ദൈവം തുറക്കുന്ന നീരുറവകൾ വറ്റാത്തവയാണ്. അബ്രഹാമിന്റെ തുരുത്തിയിൽ പ്രതീക്ഷ വയ്ക്കരുത്, ദൈവത്തിന്റെ നീരുറവിൽ ആശ്രയിക്കുക!! തുരുത്തിയിലെ വെള്ളം ചിലവായ ശേഷം…. (ഉൽപ്പത്തി 21:15)… ഈ ഭൂമിയിലെ തുരുത്തികളില്‍ നമുക്ക് നിറച്ചുകിട്ടുന്നതെല്ലാം ക്ഷണീകവും വേഗത്തില്‍ തീര്‍ന്നുപോകുന്നതും പരിമിതികള്‍ ഉള്ളതുമാണ്. തുരുത്തിയും നീരുറവും തമ്മില്‍ വലിയ അന്തരമുണ്ട്. തുരുത്തി മനുഷ്യനിര്‍മ്മിതവും നീരുറവ അമാനുഷികവും ആണ്. തുരുത്തിയിലെ വെള്ളം പരിമിതവും നീരുറവിലെ വെള്ളം സമൃദ്ധവുമാണ്. […]

Continue Reading

ദൈവത്തിന്റെ തുരുത്തിയിലെ ഒഴുകിപ്പോകാത്ത കണ്ണുനീർ..! (ലേഖനം)

ദൈവത്തിന്റെ തുരുത്തിയിലെ ഒഴുകിപ്പോകാത്ത കണ്ണുനീർ..! (ലേഖനം) ഷൈജു ഡാനിയേൽ അടൂർ ആടുകളെ വിവിധ ഇടങ്ങളിലേക്ക് മേയുവാന്‍ വിട്ടതിനനന്തരം മോശ എന്ന മനുഷ്യന്‍ മാറിയിരുന്ന കരഞ്ഞ ഒരു മരുഭൂമിയുണ്ട്…ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ട്ടബോധങ്ങളും ഭയങ്ങളും നിമിത്തമുള്ള ആശങ്കകള്‍…. ഒട്ടും പ്രതീക്ഷയില്ലാത്ത ഒരു ഭാവി …..ആ ഭക്തന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ ഓരോ കണ്ണുനീര്‍ കണങ്ങളും ആ മരുഭൂമിയുടെ ചുട്ടുപഴുത്ത മണ്ണടരുകള്‍ ആര്‍ത്തിയോടെ സ്വീകരിച്ചു…… കാട്ടുമൃഗങ്ങള്‍ അതിന്‍ മുകളിലൂടെ കയറിയിറിയങ്ങി….പെയ്തിറങ്ങിയ പെരുമഴ അവയെ മായിച്ചിട്ടുണ്ടാകാം….പൊഴിഞ്ഞുവീണ മഞ്ഞുകണങ്ങള്‍ അവയെ ഒപ്പിയെടുത്തിട്ടുണ്ടാകാം…. […]

Continue Reading
പക്ഷവാതക്കാരന്റെ സൗഖ്യം!

പക്ഷവാതക്കാരന്റെ സൗഖ്യം!

പക്ഷവാതക്കാരന്റെ സൗഖ്യം! “ നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നത് എന്ത്? ” { Mk. 2:8 } അഞ്ചുതരം ആൾക്കാർ (1) യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷാ വേളയിൽ കഫർന്നഹൂം എന്ന പട്ടണത്തിൽ നടന്ന ഒരു സംഭവമാണ് പക്ഷവാതക്കാരനായ ഒരു മനുഷ്യന്റെ അത്ഭുത സൗഖ്യം. ഒരു വേദ വിദ്യാർഥിയെ സംബന്ധിച്ച് അനുഗ്രഹീത പാഠങ്ങളുടെ ഒരു ഗംഭീര കലവറ തന്നെയാണ് ഈ വേദഭാഗം! ഇവിടെ ശയ്യാവലംബിയായ ഒരു പക്ഷവാതരോഗിയെ തന്റെ നാല് സുഹൃത്തുക്കൾ ചേർന്ന് കിടക്കയോടെ യേശുവിന്റെ അരികിൽ എത്തിക്കുന്നു. എന്നാൽ […]

Continue Reading
ക്രൈസ്തവ മാര്‍ഗ്ഗത്തിലെ നീതിബോധം (എഡിറ്റോറിയൽ)

ക്രൈസ്തവ മാര്‍ഗ്ഗത്തിലെ നീതിബോധം (എഡിറ്റോറിയൽ)

ക്രൈസ്തവ മാര്‍ഗ്ഗത്തിലെ നീതിബോധം (എഡിറ്റോറിയൽ) പാസ്റ്റര്‍ ഷാജി. എസ്. ക്രൈസ്തവ മിഷണറിമാര്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പു തുടങ്ങിവെച്ച സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിലധിഷ്ഠിതമായ സേവനങ്ങള്‍ ഇന്ത്യയെത്തന്നെ വളരെയേറെ മാറ്റിയെടുത്തിരിക്കുന്നു. അപരിഷ്കൃതരായി ജീവിച്ച മനുഷ്യവര്‍ഗ്ഗത്തെ യഥാര്‍ത്ഥ മനുഷ്യരാക്കിയത് ക്രൈസ്തവ മിഷണറിമാരുടെ ത്യാഗോജ്ജ്വലമായ കര്‍മ്മ പ്രവര്‍ത്തനങ്ങള്‍ മൂലമായിരുന്നു. ആ പാത പിന്‍പറ്റിയ ക്രൈസ്തവ പിതാക്കന്‍മാര്‍ സമൂഹത്തിന്റെ ഇടയില്‍ നല്ല മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയുണ്ടായി. സുവിശേഷപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ ആശുപത്രികള്‍, അനാഥശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ജനോപകാരപ്രവര്‍ത്തനങ്ങളും ചെയ്തിരുന്നു. എന്നാല്‍ ഈ സാമൂഹിക സേവനങ്ങള്‍ […]

Continue Reading