കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ (എഡിറ്റോറിയൽ)
കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ (എഡിറ്റോറിയൽ) കുടുംബകലഹം ഇന്ന് മുന്‍പെങ്ങും ഇല്ലാത്തവണ്ണം വര്‍ദ്ധിച്ചുവരികയാണല്ലേ. അറിവും ധനവും മാന്യതയുമൊക്കെ വര്‍ദ്ധിക്കുമ്പോഴും കുടുംബകലഹങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നിസ്സാരകാര്യങ്ങളില്‍ നിന്നും ആരംഭിച്ച് അത് വിവാഹമോചനങ്ങളിലും കൊലപാതകങ്ങളിലും വരെയെത്തുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ജാതിയും മതവും വര്‍ണ്ണവും വത്യാസമില്ലാതെ നടക്കുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം പോരടിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മില്‍ കലഹങ്ങളുണ്ടാകുന്നു. ഇത് എന്തുകൊണ്ട് നടക്കുന്നു എന്നതിന് ഒരുപാട് ന്യായവാദങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഒറ്റവരിയില്‍ നമുക്ക് ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കും. ദൈവസ്നേഹം ഇല്ലാതെപോയി എന്ന യാഥാര്‍ത്ഥ്യം. ബൈബിളില്‍ […]
Continue Reading
