താല്‍ക്കാലിക നഷ്ടം (എഡിറ്റോറിയൽ)
താല്‍ക്കാലിക നഷ്ടം (എഡിറ്റോറിയൽ) “ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു കുറ്റമില്ല” (മത്താ.27:24) എന്നു പറഞ്ഞു പീലാത്തോസ് വെള്ളം എടുത്തു കൈ കഴുകി. യേശുവിനെ വിസ്തരിച്ച സമയത്ത് മൂന്നു പ്രാവശ്യവും യേശുവില്‍ ഒരു കുറ്റവും കാണുന്നില്ല എന്നു പ്രഖ്യാപിച്ച പീലാത്തോസ് തന്റെ ചില സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി മാത്രമാണ് യേശുവിനെ ക്രൂശിക്കുവാന്‍ വിധിച്ചത്. പീലാത്തോസിന് റോമന്‍ നാടുവാഴിയായി തുടരുവാന്‍ സന്നിദ്രീം സംഘത്തിന്റെ പിന്‍തുണ ആവശ്യമായിരുന്നു. അതുകൊണ്ട് നിരപരാധിയായ യേശുവിനെ വിട്ടയച്ചാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ തനിക്കെതിരെ ഇളക്കിവിടുമെന്ന് പീലാത്തോസ് ശരിക്കും […]
Continue Reading
