ബാല്യത്തോടു കാട്ടുന്ന അതിക്രമം (എഡിറ്റോറിയൽ)
ബാല്യത്തോടു കാട്ടുന്ന അതിക്രമം (എഡിറ്റോറിയൽ) നമ്മുടെ നാട്ടില്‍ നടക്കുന്ന പീഢനങ്ങള്‍, കൊലപാതകങ്ങള്‍, കുട്ടികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ ഇവ എന്തുതന്നെയായാലും നമ്മുടെ ഇടയില്‍ ഒരിക്കലും സംഭവിച്ചു കൂടാത്ത വലിയ കുറ്റകൃത്യങ്ങള്‍ തന്നെയാണ്. തിരിച്ചറിവുള്ള, വിവേക ബുദ്ധിയുള്ള മനുഷ്യന്‍ വകതിരിവില്ലാത്ത മൃഗങ്ങളേപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ പിഞ്ചു കുഞ്ഞുങ്ങളോടുപോലും വലിയ ക്രൂരതകള്‍ കാണിക്കുന്ന വാര്‍ത്തകള്‍ എത്രയോ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ജാതി മത ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ കണ്ടുവരുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനി ഈ നാട്ടില്‍ നടന്നുകൂടാ. കുഞ്ഞുങ്ങള്‍ സമൂഹത്തിന്റെ […]
Continue Reading
