റോമർക്ക് എഴുതിയ ലേഖന പഠനം പാസ്റ്റർ ബാബു ചെറിയാൻ

റോമർക്ക് എഴുതിയ ലേഖന പഠനം പാസ്റ്റർ ബാബു ചെറിയാൻ

റോമർക്ക് എഴുതിയ ലേഖന പഠനം പാസ്റ്റർ ബാബു ചെറിയാൻ പാസ്റ്റർ ബാബു ചെറിയാൻ നൽകുന്ന ദൈവവചന ക്ലാസ്സ്‌ 2026 ജനുവരി മുതൽ ആരംഭിക്കുന്നു. സൗജന്യമായി ഓൺലൈനിലൂടെ നടക്കുന്ന വചനപഠനം‌ ഇന്ത്യൻ സമയം എല്ലാ ശനിയാഴ്ചയും രാവിലെ 6:30 മുതൽ. താൽപ്പര്യം ഉള്ളവർ join ചെയ്യുക

Continue Reading
വിശ്വാസത്തിന്റെ കരുത്തിൽ ഒരു പുതിയ വർഷം കൂടി

വിശ്വാസത്തിന്റെ കരുത്തിൽ ഒരു പുതിയ വർഷം കൂടി

വിശ്വാസത്തിന്റെ കരുത്തിൽ ഒരു പുതിയ വർഷം കൂടി സി വി സാമുവേൽ ഡിട്രോയിറ്റ് 2026 എന്ന പുതുവർഷത്തിന്റെ പടിവാതിൽക്കൽ നാം നിൽക്കുമ്പോൾ, തലമുറകളായി വിശ്വാസികൾക്ക് ആശ്വാസവും കരുത്തും പകരുന്ന ഒരു ദിവ്യവാഗ്ദാനം നമ്മുടെ ഓർമ്മയിലേക്ക് വരുന്നു: “നിന്റെ ദൈവമായ യഹോവ കരുതുന്ന ദേശം; ആണ്ടിന്റെ ആരംഭംമുതൽ ആണ്ടിന്റെ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ കണ്ണു എപ്പോഴും അതിന്മേൽ ഇരിക്കുന്നു” (ആവർത്തനപുസ്തകം 11:12). കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി എന്റെ വ്യക്തിജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുകയും പ്രാർത്ഥനാപൂർവ്വം ഞാൻ ധ്യാനിക്കുകയും […]

Continue Reading
വഴി പിഴയ്ക്കുന്ന കൌമാരക്കാര്‍ (എഡിറ്റോറിയൽ)

വഴി പിഴയ്ക്കുന്ന കൌമാരക്കാര്‍ (എഡിറ്റോറിയൽ)

വഴി പിഴയ്ക്കുന്ന കൌമാരക്കാര്‍ (എഡിറ്റോറിയൽ) ഇന്ന് കൌമാരക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണല്ലോ, കൂട്ട ആത്മഹത്യ, ഒളിച്ചോട്ടം, അടിപിടി മുതലായവയൊക്കെ നാട്ടില്‍ ശക്തമായി നടന്നുവരുന്നു. ആര്‍ക്കും ഇതിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നു. പ്രതീക്ഷയുള്ള പല കുടുംബങ്ങളും തകരുന്നു. അധികാരികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇതിനുള്ള പ്രതിവിധി കണ്ടെത്താന്‍ കഴിയാതെ വരുന്നു. പിന്നെയും കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വരുകയല്ലാതെ കുറയുന്നില്ലഎന്നതാണ് വസ്തുത. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് നാം ഒന്നു ഇരുത്തിച്ചിന്തിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ പിന്നാലെ അടുത്ത ഇരകള്‍ ആര്? എപ്പോള്‍? എവിടെ? എന്നു […]

Continue Reading
ഷൈജു ഡാനിയേൽ അടൂർ

അതേ മണ്ണ് വീണ്ടും കുഴച്ചു

അതേ മണ്ണ് വീണ്ടും കുഴച്ചു….!! ഷൈജു ഡാനിയേൽ അടൂർ തകർന്നുപോയതിനെ തള്ളിക്കളയാതെയും ഉടയപ്പെട്ടതിനെ ഊതിക്കളയാതെയും ഉന്മയുള്ളതാക്കി അതിനെ മാറ്റുന്നവൻ. ആരാലും പുനർനിർമ്മാണം നടത്തിയാലും ശെരിപ്പെടില്ലെന്നു തീർച്ചപ്പെടുത്തിയതിനെ കാഴ്ച്ചക്കാരുടെ കൺവെട്ടത്തുതന്നെ മാനപാത്രമാക്കുന്ന ദൈവപദ്ധതി…!! കുശവന്റെ ചക്രത്തിന്മേലുള്ള നിർമ്മാണ വേളയിൽ ആ പാത്രം ഉടഞ്ഞുപോയി. ഉടഞ്ഞുപോയ ആ മണ്ണിനെ ആ നല്ല കുശവൻ വലിച്ചെറിഞ്ഞുകളയാതെ അതേ മണ്ണിനെ വീണ്ടും കുഴച്ചു പരുവപ്പെടുത്തി മറ്റൊരു മനോഹര പാത്രമാക്കി മാറ്റി…!! എല്ലാം അവസാനിച്ചിട്ടില്ല, നിന്നെയും അവൻ ഒരു മാനപാത്രമായി പുനർനിർമ്മിച്ചെടുക്കും. ✍️ Shyju […]

Continue Reading
ഹെല്‍മെറ്റ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതുപോലെ (എഡിറ്റോറിയൽ)

ഹെല്‍മെറ്റ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതുപോലെ (എഡിറ്റോറിയൽ)

ഹെല്‍മെറ്റ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതുപോലെ (എഡിറ്റോറിയൽ) കേരളത്തിലെ ടൂ വീലര്‍ യാത്രക്കാര്‍ ഇപ്പോള്‍ വളരെ മാന്യമായിത്തന്നെയാണ് യാത്ര ചെയ്യുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമം അനുസരിച്ചു വാഹനം ഓടിക്കുവാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. നേരത്തേതന്നെയുള്ള നിയമം തന്നെയാണ് ഇപ്പോഴുമുള്ളത്. ടൂവീലര്‍ വാഹനം ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിക്കണം എന്ന നിയമം കര്‍ക്കശമാക്കിയാതാണ് ഏവരേയും നല്ല യാത്രക്കാരാക്കിത്തീര്‍ക്കുവാന്‍ ഇടയാക്കിയത്. ഹെല്‍മറ്റ് ധരിച്ചു വാഹനം ഓടിക്കുന്നതിന്റെ ഗുണവും ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചാലുള്ള ഭവിഷ്യത്തും മനസ്സിലാക്കിയാണോ ആവോ ഇപ്പോള്‍ എല്ലാവരും ഹൈല്‍മറ്റ് ധരിച്ചാണ് യാത്രചെയ്യുന്നത്. […]

Continue Reading
മദ്യപാനമെന്ന തടവറയിൽ നിന്നും പ്രകാശത്തിലേക്ക്:

മദ്യപാനമെന്ന തടവറയിൽ നിന്നും പ്രകാശത്തിലേക്ക്:

മദ്യപാനമെന്ന തടവറയിൽ നിന്നും പ്രകാശത്തിലേക്ക്: (തോമസ് ഐപ്പ് പങ്കുവെക്കുന്ന അതിജീവനത്തിന്റെ കഥ) “ജീവിതം അമൂല്യമാണ്, അത് ഒരിക്കൽ മാത്രമേ ലഭിക്കൂ. ആ ജീവിതം അനുഗൃഹീതവും ഫലപ്രദവുമാക്കാൻ നിങ്ങൾ തയ്യാറാണോ?” മദ്യത്തിന്റെ പിടിയിൽ അകപ്പെട്ട് ജീവിതം വഴിമുട്ടിപ്പോയ ഒരു കൂട്ടം ആളുകളുടെ ഒത്തുചേരലാണ് ഈ കൂട്ടായ്മ. പരസ്പര പിന്തുണയിലൂടെയും ദൈവവിശ്വാസത്തിലൂടെയും മദ്യപാനമെന്ന മാറാരോഗത്തിൽ നിന്ന് മോചനം നേടിയ ഇവരുടെ അനുഭവം മറ്റുള്ളവർക്ക് വലിയൊരു പ്രചോദനമാണ്. ആഴ്ചതോറും സൂം (Zoom) പ്ലാറ്റ്‌ഫോമിലൂടെ ഒത്തുചേരുന്ന ഈ കൂട്ടായ്മയിലെ പലരും വർഷങ്ങളായി മദ്യമില്ലാത്ത […]

Continue Reading
വിശ്വാസത്തിൻ്റെയും ദൈവീക പരിപാലനയുടെയും അത്ഭുത യാത്ര സി. വി. സാമുവേൽ (ഡിട്രോയിറ്റ്)

വിശ്വാസത്തിൻ്റെയും ദൈവീക പരിപാലനയുടെയും അത്ഭുത യാത്ര സി. വി. സാമുവേൽ (ഡിട്രോയിറ്റ്)

അമേരിക്കയിലെ എൻ്റെ ആദ്യ ക്രിസ്മസ്: വിശ്വാസത്തിൻ്റെയും ദൈവീക പരിപാലനയുടെയും അത്ഭുത യാത്ര! സി. വി. സാമുവേൽ (ഡിട്രോയിറ്റ്) അമേരിക്കൻ മണ്ണിൽ ഞാൻ കാലുകുത്തിയിട്ട് അമ്പത് വർഷത്തിലധികം കഴിഞ്ഞിരിക്കുന്നു. എങ്കിലും, 1971-ലെ ആ ആദ്യ ക്രിസ്മസ് ഓർമ്മകൾക്ക് ഇന്നും പുതുമയേറെയാണ്. വിർജീനിയയിലെ ഹാരിസൺബർഗിൽ എത്തി കൃത്യം മുപ്പത്തിയഞ്ചാം ദിവസം ആഘോഷിച്ച ആ ക്രിസ്മസ്, എൻ്റെ ജീവിതത്തിലെ ദൈവീക കരുതലിൻ്റെ ഏറ്റവും വലിയ സാക്ഷ്യമായി മാറി. പുതിയ നാട്ടിലെ മഞ്ഞുവീഴ്ചയും പത്ത് ഡോളറും 1971 നവംബർ 21-നാണ് ഈസ്റ്റേൺ മെനോനൈറ്റ് […]

Continue Reading

നടന്നു നടന്നൊടുവിൽ എടുക്കപ്പെട്ടു

നടന്നു നടന്നൊടുവിൽ എടുക്കപ്പെട്ടു…!! ഷൈജു ഡാനിയേൽ അടൂർ യേശു തന്നു എന്നവകാശപ്പെടുന്ന മുന്തിയ വാഹനത്തില്‍ സഞ്ചരിച്ചിട്ടും കിടയറ്റ വീട്ടില്‍ പാര്‍ത്തിട്ടും യേശുവിനാല്‍ ഏറ്റവും ഉന്നതമായ ജീവിത സാഹചര്യങ്ങളിൽ പാർത്തിട്ടും പൂർവ്വകാല സ്ഥിതിയെല്ലാം യേശു മാറ്റിത്തന്നു എന്ന് ആവര്‍ത്തിച്ചു അവകാശപ്പെടുമ്പോഴും അവിടുത്തെ മടങ്ങിവരവില്‍ കൈവിടപ്പെട്ടുപോയാല്‍ നമ്മെക്കാള്‍ അരിഷ്ട്ടന്മാര്‍ മറ്റാരും ഉണ്ടാകില്ല…!! ഹാനോക്കും ദൈവവും തമ്മിലുള്ള ബന്ധം താന്‍ എവിടെയും പ്രസിദ്ധം ചെയ്തില്ല…..ദൈവബന്ധത്തിന്റെ തെളിവായി ഭൂമികേന്ദ്രീകൃതമായതൊന്നും ഹനോക്ക് തന്റെ ജീവകാലത്ത് അവതരിപ്പിച്ചില്ല…..പകരം, ഹാനോക്കും ദൈവവും തമ്മില്‍ ഉണ്ടായിരുന്ന ആഴമായ അടുപ്പം […]

Continue Reading
ലോഗോസും പ്രജാപതിയും.(ലേഖനം)

ലോഗോസും പ്രജാപതിയും.(ലേഖനം)

ലോഗോസും പ്രജാപതിയും.(ലേഖനം) ജെയിംസ് സാമുവൽ യേശു ക്രിസ്തുവിന്റെ ജനന ത്തിനും ഏതാണ്ട് 1500-2000 BCE ൽ ,(1200-1500BCE എന്നും പറയപ്പെടുന്നു.) ഭാരതത്തിലെ മുനികളാൽ വിരചിക്കപ്പെട്ട വേദങ്ങളിലും, ഉപനിഷത്തു കളിലും യേശു ക്രിസ്തുവി നെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട് എന്നത് , യാഥാസ്ഥിതിക ക്രിസ്ത്യാനികളിൽ ആശയക്കു ഴപ്പം സൃഷ്ടിക്കും എന്നതിൽ സംശയമില്ല. യേശു എന്നോ , ക്രിസ്തു എന്നോ ഉള്ള നാമ പരാമർശങ്ങൾ എങ്ങും തന്നെ ഇല്ല എന്ന സത്യം പ്രാഥമിക മായി ഓർപ്പിക്കട്ടെ. വേദങ്ങളിൽ ദൈവങ്ങളായി അന്നത്തെ മനുഷ്യമനസ്സുക […]

Continue Reading
സുവിശേഷ പ്രസംഗം ജനങ്ങളിൽ മാനസാന്തരവും പാപമോചനവും ഉളവാകട്ടെ.

സുവിശേഷ പ്രസംഗം ജനങ്ങളിൽ മാനസാന്തരവും പാപമോചനവും ഉളവാകട്ടെ.

സുവിശേഷ പ്രസംഗം ജനങ്ങളിൽ മാനസാന്തരവും പാപമോചനവും ഉളവാകട്ടെ. ബിജുമോൻ ഫിലിപ്പ് പെന്തക്കോസ്ത് സഭകളുടെ ജനറൽ കൺവെൻഷനുകൾ, പ്രത്യേക പ്രാർത്ഥനകൾ, ഉണർവ് യോഗങ്ങൾ എന്നിവ വ്യാപകമായിട്ടും ജനങ്ങളിൽ യഥാർത്ഥ മാനസാന്തരം (repentance & life-change) ഉണ്ടാകാത്തത് എന്താണ്? എന്ന ചോദ്യം ആത്മീയമായി ഗൗരവമുള്ളതാണ്. ബൈബിൾ–സഭാ–സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്ന് ഇതിനെ വിശദീകരിക്കുന്നു. 1️⃣ മാനസാന്തരത്തിന്റെ അർത്ഥം തെറ്റിദ്ധരിക്കപ്പെടുന്നത് മാനസാന്തരം = വികാരം മാത്രമെന്ന ധാരണ പലർക്കും മാനസാന്തരം ? കരച്ചിൽ ? കൈ ഉയർത്തൽ ? ആൾട്ടർ കോൾ പ്രതികരണം […]

Continue Reading