തലവെട്ടി ഉടൽ ഭിത്തിയിൽ തൂക്കി….!(ഷൈജു ഡാനിയേൽ അടൂർ)
തലവെട്ടി ഉടൽ ഭിത്തിയിൽ തൂക്കി….! ഷൈജു ഡാനിയേൽ അടൂർ നിന്നിൽ വസിച്ച ദൈവാത്മാവ് നിന്നിൽ നിന്നും ഇറങ്ങിയാൽ നീ പിന്നെ ദൈവത്തിനാരുമല്ല…..! ഗെന്നസരേത്തു തടാകത്തിന്റെ തെക്കേ മുനമ്പിൽ നിന്നു പതിനാല് മൈൽ മാറി യെരുശലേമിൽ നിന്നു ഡമാസ്ക്കസിലേക്കുള്ള നഗരവീഥിയിൽ സ്ഥിതിചെയുന്ന, മനശ്ശെ ഗോത്രത്തിന് പതിച്ചുകിട്ടിയ ഭൂമിയിൽ പെട്ട ഇടം…..സ്വസ്ഥതയുടെ ഭവനം എന്നർത്ഥം വരുന്ന ബേത്ത്-ശാൻ പട്ടണം…ആ പട്ടണ മതിലിൽ അഥവാ ബേത്ത് – ശാന്റെ ചുവരിൽ തോൾ മുതൽ പൊക്കമുള്ള ഒരുവന്റെ തലയില്ലാത്ത ഉടൽ തൂങ്ങി നിൽക്കുന്നു…!!(1 […]
Continue Reading
