ഈ വര്‍ഷം ഇതുവരെ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍

ഈ വര്‍ഷം ഇതുവരെ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍
ഈ വര്‍ഷം ഇതുവരെ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍ 2026-ല്‍ 96 ദിവസത്തിനുള്ളില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍. ജനുവരി 1-നും ഏപ്രില്‍ 6-നും ഇടയില്‍ ഇ...
ഈ വര്‍ഷം ഇതുവരെ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍ 2026-ല്‍ 96 ദിവസത്തിനുള്ളില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍. ജനുവരി 1-നും ഏപ്രില്‍ 6-നും ഇടയില്‍ ഇസ്ളാമിക തീവ്രവാദികളും സായുധ സംഘടനകളും നടത്തിയ വിവിധങ്ങളായ ആക്രമണങ്ങളിലാണ് ഇത്രയും ക്രൈസ്തവര്‍ കൊല്ലപ്പെട്ടതെന്ന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ (ഇന്റര്‍ സൊസൈറ്റി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവില്‍ 1800 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയതായും അതില്‍ 180 പേര്‍ കൊല്ലപ്പെട്ടതായും പറയുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട ഓരോ 1000 പേരില്‍ 100 പേര്‍ ഒരിക്കലും തിരിച്ചു വരില്ല. ഇന്റര്‍ സൊസൈറ്റി ചെയര്‍മാന്‍ എമേക ഉമേഗ്ബലാസി പറഞ്ഞു. വിശുദ്ധ വാരത്തില്‍ 100 ലധികം മരണങ്ങള്‍ ഉണ്ടായി. ഇതില്‍ ഈസ്റ്റര്‍ ഞായറാഴ്ച മാത്രം 34 പേര്‍ കൊല്ലപ്പെട്ടു. https://youtu.be/bW0heJ-CcBA?si=YqMnqUWKPgR5lnXn
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ