ശ്മശാനഭൂമിയുടെ ഓർമ്മപ്പെടുത്തലുകൾ

ശ്മശാനഭൂമിയുടെ ഓർമ്മപ്പെടുത്തലുകൾ

ശ്മശാനഭൂമിയുടെ ഓർമ്മപ്പെടുത്തലുകൾ പി പി ചെറിയാൻ വിശാലമായ ആ ശ്മശാനത്തിന് എപ്പോഴും ഒരു മരവിച്ച ഗന്ധമാണ്. അവിടെ ചിതറിക്കിടക്കുന്ന വെളുത്ത മാർബിൾ കല്ലറകൾ വെറും കല്ലുകളല്ല; അവ ഓരോന്നും ഓരോ മനുഷ്യരുടെ അപൂർണ്ണമായ കഥകളാണ്. ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഹൈവേയ്ക്ക് അരികിലെ ആ ശ്മശാനഭൂമി എനിക്കെപ്പോഴും ഒരു ഓർമ്മപ്പെടുത്തലാണ്. അവിടത്തെ നിശബ്ദതയിൽ അല്പസമയം ചിലവഴിക്കുന്നത് എൻ്റെ ജീവിതത്തെ തന്നെ പുനർവിചിന്തനം ചെയ്യാൻ സഹായിക്കാറുണ്ട്. ഒരു വൈകുന്നേരം അവിടുത്തെ ഇടവഴിയിലൂടെ കാർ ഓടിച്ചുപോകുമ്പോൾ, എൻ്റെ കണ്ണുകൾ അറിയാതെ ഒരു […]

Continue Reading
പുരോഹിതമുറ്റത്ത് നീ ആര്?

പുരോഹിതമുറ്റത്ത് നീ ആര്?

പുരോഹിതമുറ്റത്ത് നീ ആര്? പുരോഹിത മുറ്റത്തു കത്തിക്കാളുന്ന തീവെട്ടത്തില്‍ ആ മുഖം ക്രിസ്തുവിരോധികള്‍ കൃത്യമായി തിരിച്ചറിഞ്ഞു….ആദ്യം ഒരു ബാല്യക്കാരിത്തി അവനെ തിരിച്ചറിഞ്ഞു; ഇവനും അവനോടു കൂടെ ആയിരുന്നു …..കുറഞ്ഞോന്നു കഴിഞ്ഞിട്ട് മറ്റൊരുവന്‍; നീയും അവരുടെ കൂട്ടത്തില്‍ ഉള്ളവന്‍….. ഏകദേശം ഒരുമണി കഴിഞ്ഞാറേ മറ്റൊരുവന്‍; ഇവനും അവനോടുകൂടെ ആയിരുന്നു സത്യം….പക്ഷേ പത്രോസ് ; മനുഷ്യാ, അത് ഞാനല്ല!! യേശുവിന് ലഭിച്ചിരുന്ന ജനസമ്മതിയുടെയും ആദരവുകളുടെയും അംഗീകാരത്തിന്റെയും പങ്ക് പറ്റാന്‍ ശിഷ്യപ്രമുഖനായി ശതസഹസ്രം പുരുഷാരത്തെ വകഞ്ഞുമാറ്റി മുന്നില്‍ കയറി യേശുവിന്റെ തൊട്ടരികില്‍ […]

Continue Reading
കര്‍ത്തൃ പാതയിലുള്ള ജീവിതം (എഡിറ്റോറിയൽ)

കര്‍ത്തൃ പാതയിലുള്ള ജീവിതം (എഡിറ്റോറിയൽ)

കര്‍ത്തൃ പാതയിലുള്ള ജീവിതം (എഡിറ്റോറിയൽ) വേര്‍പാടിന്റെ മുറിവുകളും സ്നേഹത്തിന്റെ വ്യാകുലതകളും നിത്യേന അനുഭവിക്കുന്നവരാണ്. ദുഃഖത്തിന്റെയും ഏകാന്തതയുടെയും ആഴം മനുഷ്യര്‍ക്ക് അളന്നു തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഏതു കടുത്തപാറയിലും അലിവിന്റെയും സ്നേഹത്തിന്റെയും ഉറവുകള്‍ ഉണ്ടായിരിക്കും. പാറപൊട്ടിച്ച് അതിനുള്ളില്‍ നിന്ന് ലഭിക്കുന്ന ഉറവയ്ക്ക് മറ്റുള്ളവയെക്കാള്‍ കുളിര്‍മ്മയും മധുരവും ഉണ്ടായിരിക്കും. കടുത്ത മനസ്സ് വല്ലാത്ത ഒരു പ്രശ്നമാണ്. ആരും കടുത്തമനസ്സോടെ ജനിക്കുന്നില്ല. എന്നാല്‍ ജീവിത അനുഭവം പലരേയും ആവിധം ആക്കിത്തീര്‍ക്കുന്നു. ഏകാന്തതയിലെ ആലോചനയും പ്രാര്‍ത്ഥനയും മനസ്സില്‍ നന്മയുടെ നിറവായി തീരുമ്പോള്‍ കടുത്തമനസ്സ് എന്ന […]

Continue Reading
കര്‍ത്താവിലെ നിറഞ്ഞ സന്തോഷം (എഡിറ്റോറിയൽ)

കര്‍ത്താവിലെ നിറഞ്ഞ സന്തോഷം (എഡിറ്റോറിയൽ)

കര്‍ത്താവിലെ നിറഞ്ഞ സന്തോഷം (എഡിറ്റോറിയൽ) യേശുക്രിസ്തുവില്‍ ആശ്രയിക്കുന്ന ഒരു വ്യക്തി യേശുക്രിസ്തുവില്‍ സമാധാനം കണ്ടെത്തുന്നവനായിത്തീരും. ക്രിസ്തുവിന്റെ സമാധാനം ഒരുവനില്‍ വരുമ്പോള്‍ അവന്‍ സന്തോഷമുള്ളവനായിത്തീരും. ദൈവത്തിന്റെ ആത്മാവ് അവനില്‍ വരുമ്പോള്‍ അനന്‍ ഉല്ലാസ ചിത്തനാകും. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം അപ്പോള്‍ നീതിമാന്മാരുടെ കൂടാരത്തില്‍ ഉണ്ടാകും. യേശുവിന്റെ രക്തത്താല്‍ വീണ്ടെടുപ്പ് പ്രാപിച്ച് അവന്റെ മക്കളായിത്തീര്‍ന്ന ദൈവജനം ഈ ഭൌമിക ജീവിതത്തില്‍ മറ്റുള്ളവരേക്കാള്‍ ഏറെ വ്യത്യസ്തത ഉള്ളവരായിത്തീരുന്നു. അവിശ്വാസികളേക്കാള്‍ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ സംഭവിച്ചവരും രൂപാന്തിരം പ്രാപിച്ചവരുമാണ് ദൈവത്തിന്റെ മക്കളായ നമ്മള്‍. […]

Continue Reading
നമ്മുടെ ചുമതല പ്രാര്‍ത്ഥന (എഡിറ്റോറിയൽ)

നമ്മുടെ ചുമതല പ്രാര്‍ത്ഥന (എഡിറ്റോറിയൽ)

നമ്മുടെ ചുമതല പ്രാര്‍ത്ഥന (എഡിറ്റോറിയൽ) ഒരു വ്യക്തിക്ക് ഈ ലോകത്ത് ചില കര്‍ത്തവ്യങ്ങള്‍ ചെയ്തെടുക്കുവാനുണ്ട്. ദൈവം ഓരോരുത്തരെ വിളിച്ചും, തിരഞ്ഞെടുത്തും, നിയോഗിച്ചും ആക്കിയിരിക്കുന്നത് ദൈവത്തിന്റെ ഉദ്ദേശങ്ങള്‍ ചെയ്തെടുക്കുവാന്‍ വേണ്ടിയാണ്. ഒരു സാധാരണ വ്യക്തിക്ക് അവരുടേതായ ചില കാഴ്ചപ്പാടുകളുണ്ട്. ഇന്നത് ചെയ്യുവാനും ഇന്നകാര്യം തെരഞ്ഞെടുക്കുവാനും ഇഷ്ടം പോലെ സ്വാതന്ത്ര്യം ഉണ്ട്. എങ്കിലും ദൈവത്തിന്റെ പാദപീഠത്തില്‍ എല്ലായ്പ്പോഴും എത്തിയെങ്കില്‍ മാത്രമേ ഈ ലോകത്ത് ജീവിതം ശരിയായ രീതിയില്‍ മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളു. ക്രൈസ്തവര്‍ക്ക് ദൈവത്തില്‍ നിന്നും ലഭിച്ച വ്യക്തമായ പ്രമാണമുണ്ട്. […]

Continue Reading
ദക്ഷിണ സുഡാനിലെ ക്രിസ്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും വേര്‍പെടുത്തി നാടു കടത്തുന്നു

ദക്ഷിണ സുഡാനിലെ ക്രിസ്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും വേര്‍പെടുത്തി നാടു കടത്തുന്നു

സുഡാന്‍, ദക്ഷിണ സുഡാനിലെ ക്രിസ്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും വേര്‍പെടുത്തി നാടു കടത്തുന്നു ജുബ: ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാന്‍ ക്രിസ്ത്യാനികളായ നൂറിലധികം ദക്ഷിണ സുഡാനീസ് സ്ത്രീകളെ തലസ്ഥാന നഗരിയായ ഖാര്‍ട്ടൂമില്‍നിന്നും നാടുകടത്തി. മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് നടപടിയെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. നാടുകടത്തപ്പെട്ട സ്ത്രീകളില്‍ കുറഞ്ഞത് 61 പേരെയെങ്കിലും അവരുടെ കുട്ടികളില്‍നിന്നു വേര്‍പെടുത്തിയതായി റേഡിയോ തമാസുജ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. നാടു കടത്തപ്പെട്ട സ്ത്രീകളില്‍ ഭൂരിഭാഗവും പതിറ്റാണ്ടുകളായി രാജ്യത്ത് താമസിക്കുന്നവരാണ്. ഖാര്‍ട്ടൂമിന്റെ വിവിധ […]

Continue Reading
നശിക്കുന്ന ആത്മാക്കളെക്കുറിച്ച് ഭാരപ്പെടുക (എഡിറ്റോറിയൽ)

നശിക്കുന്ന ആത്മാക്കളെക്കുറിച്ച് ഭാരപ്പെടുക (എഡിറ്റോറിയൽ)

നശിക്കുന്ന ആത്മാക്കളെക്കുറിച്ച് ഭാരപ്പെടുക (എഡിറ്റോറിയൽ) ദൈവത്തിന്റെ സ്നേഹം തന്റെ സൃഷ്ടികളിലൊന്നായ മനുഷ്യവര്‍ഗ്ഗത്തിനു മുഴുവനും ലഭിക്കണമെന്ന് ദൈവം ഏറ്റവും ആഗ്രഹിക്കുന്നു. മറ്റു ജീവജാലങ്ങളേക്കാള്‍ ഏറ്റവും അധികം സ്നേഹം ലഭിക്കുന്നത് മനുഷ്യനാണ്. ആദ്യ മനുഷ്യന്റെ പാപം നിമിത്തം ദൈവത്തില്‍നിന്നകന്നുപോയ മനുഷ്യവര്‍ഗ്ഗത്തെ ദൈവസന്നിധിയിലേക്കു വീണ്ടും അടുപ്പിക്കുന്നതിനായി ദൈവം ഏറ്റവും വലിയ ഒരു രക്ഷാപദ്ധതിയാണ് ആവിഷ്ക്കരിച്ചത്. യഹോവയായ ദൈവം തന്റെ പുത്രനായ യേശുവിനെ ഈ പപപങ്കിലമായ ഭൂമിയിലേക്കയച്ചു. സകല മനുഷ്യരുടെയും പാപത്തിനു പരിഹാരമായി നിരപരാധിയായ യേശു സ്വയം കുറ്റമേറ്റെടുത്തു കാല്‍വറിയില്‍ യാഗമായിത്തീര്‍ന്നു. ഈ […]

Continue Reading
നല്ല പ്രവര്‍ത്തിയും സ്നേഹവും (എഡിറ്റോറിയൽ)

നല്ല പ്രവര്‍ത്തിയും സ്നേഹവും (എഡിറ്റോറിയൽ)

നല്ല പ്രവര്‍ത്തിയും സ്നേഹവും (എഡിറ്റോറിയൽ) സമൂഹത്തില്‍ നിരാലംബരും, രോഗികളും, ഭവന രഹിതരും പെരുകി വരികയാണ്. ജാതി, മത വ്യത്യാസമില്ലാതെ നല്ലൊരു ശതമാനം പേരും ഇക്കാരണങ്ങളാല്‍ ദുഃഖിതരായി കഴിയുന്നു. മറ്റുള്ളവരുടെ ആശ്രയം ലഭിക്കാതെ, സ്നേഹ തലോടല്‍ ലഭിക്കാതെ, ആശ്വസ വാക്കുകള്‍ കിട്ടാതെ എത്രയോ പേര്‍ മനസ്സു വിങ്ങിപ്പൊട്ടിക്കഴിയുന്നു. ഞാനും എന്റെ കുടുംബവും മാത്രം അഭിവൃദ്ധി പ്രാപിക്കണം എന്നുള്ള മനസ്ഥിതിയുമായി ജീവിക്കുന്നവരാണ് ഏറെപ്പേരും. ആവശ്യത്തിനും അനാവശ്യത്തിനും സ്വത്തും മുതലുമൊക്കെയായി ആഡംബര ജീവിതം നയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അയല്‍ക്കാരോടു പോലും യാതൊരു […]

Continue Reading
ദൈവകൃപ ഉള്ളവര്‍ (എഡിറ്റോറിയൽ)

ദൈവകൃപ ഉള്ളവര്‍ (എഡിറ്റോറിയൽ)

ദൈവകൃപ ഉള്ളവര്‍ (എഡിറ്റോറിയൽ) മനുഷ്യന്‍ ഇന്ന് വിവിധ രോഗങ്ങളാലും പ്രതിസന്ധികളാലും വീര്‍പ്പുമുട്ടുകയാണ്. യന്ത്രയുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ എല്ലാ കാര്യങ്ങളിലും വളരെ കൃത്യതയും വേഗതയും പുലര്‍ത്തുന്നു. എല്ലാവിധ സാങ്കേതിക വിദ്യകളും സ്വായത്തമാക്കിയ നമുക്ക് പലകാര്യങ്ങളിലും നല്ല അറിവും പരിജ്ഞാനവുമുണ്ട്. പ്രത്യേകിച്ച് ഭൌതിക കാര്യങ്ങളില്‍. എന്നാല്‍ ആത്മീക കാര്യങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും അജ്ഞതയാണ്. ഭൌതിക കാര്യങ്ങളിലെ ന്യൂനതകള്‍ക്കും പ്രശ്നങ്ങള്‍ക്കും, അതിന്റെ പരിഹാരത്തിനുമായി എന്തും ചെയ്യുവാന്‍ മടിക്കാത്തവരാണ് നല്ലൊരു വിഭാഗം. ആത്മീക കാര്യങ്ങളിലും ചിലരൊക്കെ അന്വേഷണങ്ങള്‍ നടത്താറുണ്ട്. പണംമുടക്കി മോക്ഷത്തിനും, ആത്മശാന്തിക്കുമായി അനേകര്‍ […]

Continue Reading
വ്യാധികളെ സൂക്ഷിക്കുക ( എഡിറ്റോറിയൽ )

വ്യാധികളെ സൂക്ഷിക്കുക ( എഡിറ്റോറിയൽ )

വ്യാധികളെ സൂക്ഷിക്കുക ( എഡിറ്റോറിയൽ ) കേരളത്തില്‍ പകര്‍ച്ചപ്പനി വീണ്ടും വ്യാപകമായി. പതിവു വൈറല്‍പ്പനി, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി എന്നീ വ്യാധികളാണ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. രോഗം വന്നു മൂര്‍ച്ഛിക്കുമ്പോഴാണ് പലരും തിരിച്ചറിഞ്ഞ് ചികിത്സതേടുന്നത്. അപ്പോഴേക്കും ചികിത്സ ഫലിക്കാതെ വരുന്നു. ഇതുമൂലം മരണസംഖ്യ ഉയരുന്നു. ആയിരങ്ങളാണ് ചികിത്സതേടി വിവിധ ആശുപത്രികളില്‍ അഭയം തേടുന്നത്. പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനു കാരണം നമ്മുടെതന്നെ വീഴ്ചകളാണ്. വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിഹീനമാകുന്നതുമൂലമാണ് എലികളും കൊതുകുകളും ക്ഷുദ്രജീവികളും പെരുകുവാന്‍ ഇടവരുന്നത്. ആദ്യം നമ്മള്‍ വീടും പരിസരങ്ങളും […]

Continue Reading