ബഹിരാകാശത്തേക്ക് ലിഫ്റ്റ് ഒരുക്കാന്‍ ഗവേഷകര്‍: നീളം ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍
ബഹിരാകാശത്തേക്ക് ലിഫ്റ്റ് ഒരുക്കാന്‍ ഗവേഷകര്‍: നീളം ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ ബഹിരാകാശത്തേക്കു നീളുന്ന 66,000 മൈല്‍ (ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍) ദൈര്‍ഘ്യമുള്ള സ്പേസ് എലിവേറ്റര്‍ (ബഹിരാകാശത്തേക്ക്) നിര്‍മ്മിക്കാന്‍ പദ്ധതിയുമായി ഒരു സംഘം ഗവേഷകര്‍. അതിശക്തമായ ഒരു കേബിള്‍ ഭൂമദ്ധ്യരേഖയ്ക്കു സമീപം ഉറപ്പിച്ച് ഭൂസ്ഥിര ഭ്രമണപഥത്തിനപ്പുറത്തേക്ക് നീട്ടി ബഹിരാകാശത്തുള്ള ഒരു ഭാര നിയന്ത്രണ സംവിധാനത്തിന്റെ സഹായത്തോടെ അത് വലിച്ചു നിര്‍ത്തുന്നതാണ് പദ്ധതി. ഇതിന്റെ ഏറ്റവും വലിയ ഗുണം ബഹിരാകാശത്ത് അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കുന്നില്ല. മാത്രമല്ല ഇത് ചെലവു കുറഞ്ഞതും സുരക്ഷിതവുമായിരിക്കും. […]
Continue Reading
