കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍ ഏറ്റവും വിലകൂടിയ കാര്‍ഷിക വിളകളിലൊന്നാണ് കുരുമുളക്. കറികളുടെ രുചി കൂട്ടാനും പനിക്കാലത്ത് ചുക്കുകാപ്പിയിലെ ചേരുവയായും ഒക്കെ നമ്മെ കുരുമുളകിനെ ജനപ്രിയമാക്കുന്നു. ആന്റി ബാക്റ്റിരിയല്‍ ‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഏറെയുണ്ട്. വിറ്റാമിന്‍ കെ, ഇ,എ,സി, ബി6. തയാമിന്‍ ‍, റൈബോഫ്ളാവിന്‍ ‍, മാംഗനീസ് എന്നിവയാണ് ആരോഗ്യ ഘടകങ്ങള്‍ ‍. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കുരുമുളകിന് ശേഷിയുണ്ട്. ദഹനശക്തി വര്‍ദ്ധിപ്പിക്കുവാനും മികച്ച ഔഷധമാണ് ഇത്. ശരീരത്തിലെ വിഷാംശത്തെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവാണ് കുരുമുളകിന്റെ ഔഷധ […]

Continue Reading
ശംഖുപുഷ്പം ഉത്തമ രോഗസംഹാരി

ശംഖുപുഷ്പം ഉത്തമ രോഗസംഹാരി

ശംഖുപുഷ്പം ഉത്തമ രോഗസംഹാരി നമ്മുടെ വീട്ടുമുറ്റത്ത് മനോഹര കാഴ്ച നല്‍കുന്ന ഒരു ചെടിയാണ് ശംഖു പുഷ്പം. ഭംഗി മാത്രമല്ല, മികച്ച രോഗസംഹാരികൂടിയാണ് ഇത്. ഒട്ടേറെ രോഗങ്ങള്‍ ശമിപ്പിക്കാനുള്ള ശേഷിയുള്ള ഒരു ഔഷധ സസ്യമാണ് ശംഖുപുഷ്പം. നല്ല ഉറക്കം കിട്ടാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഉല്‍ക്കണ്ഠകൊണ്ടുണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാനും ശംഖുപുഷ്പം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നീല ശംഖുപുഷ്പം ഒരു ഗ്രാം വീതം തേനില്‍ കുഴച്ച് ദിവസേന മൂന്നു നേരം കഴിക്കുന്നത് ഗര്‍ഭാശയ പ്രശ്നങ്ങള്‍ അകറ്റും. ശംഖുപുഷ്പത്തിന്റെ വേരും ഇലയും പൂവും […]

Continue Reading
അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ക്ക് ഇടം നല്‍കാം

അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ക്ക് ഇടം നല്‍കാം

അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ക്ക് ഇടം നല്‍കാം 50 കൊല്ലങ്ങള്‍ക്കു മുമ്പ് ഭൂരിപക്ഷം വീടുകളിലെയും അടുക്കളയില്‍ വാണിരുന്നത് മണ്‍പാത്രങ്ങളായിരുന്നു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ക്കും സ്ഥിതിക്കും മാറ്റം വന്നപ്പോള്‍ മണ്‍പാത്രങ്ങളോട് പുച്ഛം തോന്നുകയും മറ്റ് ലോഹപാത്രങ്ങള്‍ അടുക്കളകളെ കീഴടക്കുകയുമാണുണ്ടായത്. മണ്‍പാത്രങ്ങളുടെ ഗുണമേന്മകളും നമ്മുടെ ആരോഗ്യത്തിനു ഇവ നല്‍കുന്ന സംഭാവനകളും ഇന്ന് പലരും തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണവും പാചകവും ഉറപ്പാക്കാന്‍ മണ്‍പാത്രങ്ങളെ വെല്ലാന്‍ മറ്റൊന്നിനു സാദ്ധ്യമല്ല. ചൂടും നനവും സമതുലിതമാക്കി ആഹാര സാധനങ്ങള്‍ കരിഞ്ഞു പോകാതെ പാചകം ചെയ്യാന്‍ സഹായിക്കുന്നു. പോഷക […]

Continue Reading
ചാമ്പയ്ക്കായുടെ ഔഷധ ഗുണങ്ങള്‍

ചാമ്പയ്ക്കായുടെ ഔഷധ ഗുണങ്ങള്‍

ചാമ്പയ്ക്കായുടെ ഔഷധ ഗുണങ്ങള്‍ കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പഴവര്‍ഗ്ഗമാണ് ചാമ്പയ്ക്ക. ഔഷധ ഗുണങ്ങള്‍ നിറഞ്ഞ ചാമ്പയ്ക്കായ്ക്കു ചാമ്പങ്ങാ, ജാമ്പയ്ക്ക, ഉള്ളിയാമ്പങ്ങ എന്നീ പേരുകളുമുണ്ട്. ജലാംശം കൂടുതലുള്ള ചാമ്പയ്ക്ക വേനല്‍ക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുന്നതു തടയും. അതുകൊണ്ട് വയറിളക്കമുള്ള സമയത്ത് ചാമ്പയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. സോഡിയം, അയേണ്‍ ‍, പൊട്ടാസ്യം, പ്രോട്ടീന്‍ ‍, ഫൈബര്‍ ‍, വൈറ്റമിന്‍സ് എന്നിവയാല്‍ സമ്പുഷ്ടമാണ് ചാമ്പയ്ക്ക. പച്ചയ്ക്കോ അച്ചാറിട്ടോ കഴിക്കാവുന്നതാണ്. ഇതിന്റെ കുരു ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് തിമിരം, […]

Continue Reading
പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍

പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍

പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ പൈനാപ്പിള്‍ കഴിക്കാത്തവരാരുമില്ലായിരിക്കാം. ആരോഗ്യത്തിനു ആവശ്യമുള്ള നിരവധി ഗുണങ്ങളാണ് സാധാരണക്കാരുടെ ഫ്രൂട്ടായ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന മധുരത്തിനു കത്തിച്ചു കളയാന്‍ കഴിയും. വണ്ണം കുറയ്ക്കാനും പറ്റിയ ഒരു ഫ്രൂട്ടാണ് പൈനാപ്പിള്‍ ‍. ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് ഉത്തമമാണ്. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാനും പൈനാപ്പിള്‍ സഹായിക്കും. കുറഞ്ഞ അളവിലുള്ള സോഡിയവും കൂടിയ അളവിലുള്ള പൊട്ടാസ്യവുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന കഠിനമായ പല വേദനകള്‍ക്കും ആശ്വാസമാകുന്ന നിരവധി […]

Continue Reading
മത്സ്യത്തിന്റെ ഗുണം ശരീരത്തിനു കിട്ടാന്‍ കറിവെച്ചു കഴിക്കുക

മത്സ്യത്തിന്റെ ഗുണം ശരീരത്തിനു കിട്ടാന്‍ കറിവെച്ചു കഴിക്കുക

മത്സ്യത്തിന്റെ ഗുണം ശരീരത്തിനു കിട്ടാന്‍ കറിവെച്ചു കഴിക്കുക മലയാളികള്‍ക്ക് ഭക്ഷണത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു പ്രധാന വിഭവമാണ് മത്സ്യം. ദിവസവും മത്സ്യം വാങ്ങുകയും ഇഷ്ടത്തിനനുസരിച്ച് പാചകം ചെയ്തു കഴിക്കുവാന്‍ മിടുക്കരാണ് നമ്മള്‍ . വലിയ പണം മുടക്കി മത്സ്യം വാങ്ങി കഴിച്ചിട്ട് അതിന്റെ ഗുണം ശരീരത്തിനു ലഭിക്കേണ്ടേ? മീന്‍ വാങ്ങി ഫ്രൈ ചെയ്തു കഴിക്കാന്‍ താല്‍പ്പര്യമുള്ളവരാണ് ഭൂരിപക്ഷവും. ഈ ശീലം മാറ്റി എടുക്കണം. കാരണം മത്സ്യത്തിലടങ്ങിയ ഒമേഗ 3 എന്ന ഫാറ്റി ആസിഡുകള്‍ ശരീരത്തിനു ഗുണകരമായ കൊഴുപ്പാണ്. […]

Continue Reading
രോഗാണുക്കളുടെ ഒരു കൂടാരമാണ് മൊബൈല്‍ ഫോണ്‍ ‍

രോഗാണുക്കളുടെ ഒരു കൂടാരമാണ് മൊബൈല്‍ ഫോണ്‍ ‍

രോഗാണുക്കളുടെ ഒരു കൂടാരമാണ് മൊബൈല്‍ ഫോണ്‍ ‍; ബാത്ത് ടബ്ബ് ഫോണിനെ ക്ളീനാക്കും മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയുള്ള ജീവിതം എല്ലാവര്‍ക്കും അസാദ്ധ്യമാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ പല ബൈക്ടീരിയകളുടെയും വൈറസുകളുടെയും ഒരു ആവാസ കേന്ദ്രം കൂടിയാണെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്. ഫോണ്‍ ഇടയ്ക്കിടയ്ക്കു കൈയ്യില്‍ എടുക്കുമ്പോള്‍ കൈ കഴുകുക എന്നത് വലിയ ഒരു ബുദ്ധിമുട്ടാണ്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ‘ഫോണ്‍ സോപ്പ് ഗോ’ എന്ന ഉപകരണം. നിങ്ങളുടെ ഫോണിനെ കുളിപ്പിച്ചു വൃത്തിയാക്കുന്ന […]

Continue Reading
The peculiarities of garlic tea

വെളുത്തുള്ളി ചായയുടെ പ്രത്യേകതകള്‍

വെളുത്തുള്ളി ചായയുടെ പ്രത്യേകതകള്‍ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ നിരവധിയാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയായ വെളുത്തുള്ളി രോഗപ്രതിരോധ ശേഷിക്കു ഉത്തമമായ ഔ,ധമാണ്. വെളുത്തുള്ളിയുടെ ആരോഗ്യ ഗുണം വര്‍ദ്ധിപ്പിക്കുന്ന പാനീയമാണ് വെളുത്തുള്ളി ചായ. അര്‍ബുദ സാദ്ധ്യത കുറയ്ക്കുന്നു. എത്ര കടുത്ത ദഹന പ്രശ്നങ്ങളും ഗ്യാസ് ട്രബിളും വെളുത്തുള്ളി ചായ കഴിച്ച് പരിഹരിക്കാമെന്നു ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. രക്ത സമ്മര്‍ദ്ദം കൃത്യമാക്കുവാനും സഹായിക്കുന്നു. ഹൃദയത്തിലെ ബ്ളോക്ക് ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കുന്നു. ശരീരത്തിനുള്ളില്‍ കടക്കുന്ന ബാക്ടീരിയകള്‍ ‍, വൈറസ്, ഫംഗസ് […]

Continue Reading
തക്കാളിയില്‍ നിന്നു മികച്ച വിളവിന് പ്രൂണിങ് നടത്താം, താങ്ങു നല്‍കാം

തക്കാളിയില്‍ നിന്നു മികച്ച വിളവിന് പ്രൂണിങ് നടത്താം, താങ്ങു നല്‍കാം

തക്കാളിയില്‍ നിന്നു മികച്ച വിളവിന് പ്രൂണിങ് നടത്താം, താങ്ങു നല്‍കാം തക്കാളി, പ്രൂണിങ്‌ അടുക്കളയിലും അടുക്കളത്തോട്ടത്തിലും ഏറെ പ്രധാനിയാണ് തക്കാളി. നിരവധി വിഭവങ്ങളിലെ ചേരുവയായ തക്കാളി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ മറ്റുള്ള പച്ചക്കറികളെപ്പോലെ തക്കാളിയില്‍ നല്ല വിളവ് ലഭിക്കുന്നില്ലെന്ന പരാതിയുള്ളവരാണ് അധികവും. കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇതിനൊരു കാരണമാണ്. നല്ല പരിചരണവും വളപ്രയോഗവും നല്‍കിയാല്‍ തക്കാളി നമ്മുടെ വീട്ടുമുറ്റത്തും നല്ല വിളവ് തരും. ഇതിനോടൊപ്പം കൊമ്പ്കോതല്‍ അഥവാ പ്രൂണിങ് നടത്തിയും താങ്ങ് നല്‍കിയും പരിചരിക്കുന്നതും […]

Continue Reading

അറിയാമോ വീട്ടു പറമ്പിലെ സാമ്പാര്‍ ചീരയുടെ ഗുണങ്ങള്‍

അറിയാമോ വീട്ടു പറമ്പിലെ സാമ്പാര്‍ ചീരയുടെ ഗുണങ്ങള്‍ നമ്മുടെ പറമ്പുകളിലും മറ്റും തഴച്ചു വളരുന്ന ഒരു ഇലക്കറിയാണ് സാമ്പാര്‍ ചീര. ഇതിന്റെ ഗുണമേന്മകള്‍ പഴമക്കാര്‍ പറയാറുണ്ട്. വാട്ടര്‍ ലിംഫ്, പരിപ്പു ചീര എന്നും പേരുള്ള സാമ്പാര്‍ ചീര ഔഷമൂല്യമുള്ള സസ്യമാണ്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ള സാമ്പാര്‍ ചീരയില്‍ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂല്യങ്ങളുടെയും കലവറ കൂടിയാണ്. മീസില്‍സ് മുതല്‍ പ്രമേഹം വരെയുള്ള രോഗങ്ങള്‍ ശമിപ്പിക്കാന്‍ കഴിവുണ്ട്. കാല്‍സ്യം ധാരാളമുള്ളതിനാല്‍ എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യം […]

Continue Reading