സ്റ്റേറ്റ് ബുക്കായി ബൈബിള് സ്റ്റേറ്റ് ഹൌസ് അംഗീകരിച്ചു
ടെന്നിസ്സി ഒഫീഷ്യല് സ്റ്റേറ്റ് ബുക്കായി ബൈബിള് സ്റ്റേറ്റ് ഹൌസ് അംഗീകരിച്ചു:പി പി ചെറിയാന് ടെന്നിസ്സി: ടെന്നിസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക പുസ്തകമായി ബൈബിള് അംഗീകരിക്കുന്ന പ്രമേയം ടെന്നിസ്സി പ്രതിനിധി സഭ അംഗീകരിച്ചു. മാര്ച്ച് 30 ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പ്രമേയം സംസ്ഥാന പ്രതിനിധി സഭയില് അവതരിപ്പിച്ച് പാസ്സാക്കിയത് . പ്രമേയത്തിന് അനുകൂലമായി 55 പേര് വോട്ട് ചെയ്തപ്പോള് 28 പേര് എതിര്ത്ത് വോട്ട് ചെയ്തു. വിശുദ്ധ ബൈബിള് ടെന്നിസ്സി സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തില് കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും […]
Continue Reading