നമ്മുടെ പറമ്പിലെ ഞൊട്ടയ്ക്ക, വിദേശത്ത് ഔഷധ സിദ്ധിയുള്ള ഗോള്‍ഡന്‍ ബെറി
നമ്മുടെ പറമ്പിലെ ഞൊട്ടയ്ക്ക, വിദേശത്ത് ഔഷധ സിദ്ധിയുള്ള ഗോള്‍ഡന്‍ ബെറി നമ്മുടെ നാട്ടിലെ പറമ്പുകളില്‍ ഒരുപക്ഷേ ഇപ്പോള്‍ പാഴ്ച്ചെടിയായി വളര്‍ന്നു നില്‍ക്കുന്ന നാടന്‍ വിളിപ്പേരുള്ള ഞൊട്ടയ്ക്കാ എന്ന സസ്യത്തിന്റെ അത്ഭുത സിദ്ധി വിദേശ രാജ്യങ്ങളില്‍ വിലയുള്ള പഴമായി വിപണി കൈയ്യടക്കുന്നു. ഇവിടെ കൃഷിയിടങ്ങളില്‍ ഒരു കളയായി കാണുന്നവരാണ് മലയാളികള്‍ . എന്നാല്‍ കടല്‍ കടന്നു ചെല്ലുമ്പോള്‍ ഞൊട്ടയ്ക്കായുടെ പേര് ഗോള്‍ഡന്‍ ബെറി എന്നാണ്. യു.എ.ഇ.യില്‍ ഞൊട്ടയ്ക്കായുടെ 10 എണ്ണത്തിന്റെ ഒരു പായ്ക്കറ്റിനു ഒമ്പത് ദിര്‍ഹമാണ് വില. മലയാളികള്‍ക്ക് […]
Continue Reading
