മരിച്ച 80കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സൂക്ഷിച്ച് കമ്പനി: ചെലവ് 94 ലക്ഷം രൂപ
മരിച്ച 80കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സൂക്ഷിച്ച് കമ്പനി: ചെലവ് 94 ലക്ഷം രൂപ സിഡ്നി: ഈ ലൌകിക ജീവിതം പരമാവധി ജീവിച്ചു തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം പേരും. ചിലര്‍ മരണത്തിനു ശേഷമുള്ള ജീവിതത്തില്‍ വിശ്വസിക്കുമ്പോള്‍ മറ്റു ചിലര്‍ അതിനെ തള്ളിപ്പറയുന്നു. എന്തായാലും ഈ ഭൂമിയില്‍ മരണമില്ലാതെ തുടരണമെന്ന് കൊതിക്കുന്നവരാണ് ഏറെ പേരും. മരണത്തെ അതിജീവിക്കാന്‍ ശാസ്ത്രം ചില കണ്ടുപിടിത്തങ്ങളൊക്കെ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അതിനൊരു പരിസമാപ്തിയില്‍ എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല എന്ന് ഉറപ്പിച്ചു പറയാം. എന്നാല്‍ മരിച്ചാലും […]
Continue Reading