മതനിന്ദയുടെ പേരില്‍ കേസ്: ക്രിസ്ത്യന്‍ യുവാവിനെ വെറുതേ വിട്ടു
മതനിന്ദയുടെ പേരില്‍ കേസ്: ക്രിസ്ത്യന്‍ യുവാവിനെ വെറുതേ വിട്ടു ലാഹോര്‍ : പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റംആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവാവിനെ കോടതി വെറുതേ വിട്ടു. ലാഹോറിലെ ജോസഫ് കോളനിയില്‍ താമസക്കാരനായിരുന്ന ശുചീകരണ തൊഴിലാളി സാവന്‍ മസി (40) യെയാണ് നിരപരാധിയെന്നു കണ്ടെത്തി ലാഹോര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുറ്റ വിമുക്തനാക്കിയത്. ആറര വര്‍ഷം മുമ്പാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. ഒരു മുസ്ളീം സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തില്‍ പ്രവാചകനെ നിന്ദിച്ചു എന്ന പരാതിയില്‍ 2013 മാര്‍ച്ചിലാണ് […]
Continue Reading