ക്രിസ്ത്യന് ഗ്രാമത്തില് 300 വീടുകള് അഗ്നിക്കിരയാക്കി
മ്യാന്മറില് ക്രിസ്ത്യന് ഗ്രാമത്തില് 300 വീടുകള് അഗ്നിക്കിരയാക്കി റാങ്കൂണ് : മ്യാന്മറില് പട്ടാളം ക്രിസ്ത്യന് ഗ്രാമത്തില് 300-ഓളം വീടുകള് തീവെച്ചു നശിപ്പിച്ചു. മെയ് 20ന് സാഗയ്ങ് റീജണിലെ ചൌങ് യോ ഗ്രാമത്തിലാണ് തത്മൂദാ എന്ന പേരില് അറിയപ്പെടുന്ന പട്ടാള ഗ്രൂപ്പ് അതിക്രമം കാട്ടിയത്. രാവിലെ 7.30-ന് തുടങ്ങിയ റെയ്ഡില് 350 വീടുകളില് 320-ഉം നശിപ്പിച്ചു. ഉച്ചവരെ ആക്രമണം തുടര്ന്നു. ഭീതിയലായ ഗ്രാമീണര് സ്വന്തം നാടുപേക്ഷിച്ച് അടുത്തുള്ള ഗ്രാമങ്ങളില് അഭയം തേടിയതായി റിപ്പോര്ട്ടുകള് പറയുന്നു. യാതൊരു മുന്നറിയിപ്പോ വെടിവെയ്പോ […]
Continue Reading