ശ്രീലങ്കയില്‍ പാസ്റ്റര്‍മാരും വിശ്വാസികളും ആക്രമിക്കപ്പെടുന്നത് വര്‍ദ്ധിക്കുന്നു
ശ്രീലങ്കയില്‍ പാസ്റ്റര്‍മാരും വിശ്വാസികളും ആക്രമിക്കപ്പെടുന്നത് വര്‍ദ്ധിക്കുന്നു കൊളംമ്പോ: ശ്രീലങ്കയില്‍ പാസ്റ്റര്‍മാരും വിശ്വാസികളും ആക്രമിക്കപ്പെടുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മാത്രം 3 സഭകളില്‍ സുവിശേഷ വിരോധികള്‍ അതിക്രമങ്ങള്‍ ഉണ്ടാക്കിയതായി ദ നാഷണല്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ അലയന്‍സ് ഓഫ് ശ്രീലങ്ക എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ ശ്രീലങ്കയിലെ ബാട്ടിക്കോളയില്‍ ഒക്ടോബര്‍ 21-ന് ഞായറാഴ്ച രാവിലെ 7.40-ന് ഒരു സഭയില്‍ സണ്ടേസ്കൂള്‍ നടക്കുന്ന സമയം പുറത്തുനിന്നെത്തിയ 3 പേര്‍ ചര്‍ച്ചിനുള്ളില്‍ കയറി പാസ്റ്റര്‍ ഇവിടം […]
Continue Reading
