ഉസ്ബക്കിസ്ഥാനില്‍ യേശുവിനെ സ്വീകരിച്ച 43 പേരെ അറസ്റ്റു ചെയ്തു

ഉസ്ബക്കിസ്ഥാനില്‍ യേശുവിനെ സ്വീകരിച്ച 43 പേരെ അറസ്റ്റു ചെയ്തു

ഉസ്ബക്കിസ്ഥാനില്‍ യേശുവിനെ സ്വീകരിച്ച 43 പേരെ അറസ്റ്റു ചെയ്തു താഷ്ക്കന്റ്: മധ്യ ഏഷ്യന്‍ രാഷ്ട്രമായ ഉസ്ബക്കിസ്ഥാനില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ച 43 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ കൌമാരക്കാരും ഉള്‍പ്പെടും. ഒക്ടോബര്‍ ആദ്യവാരത്തിലാണ് സംഭവം. തലസ്ഥാന നഗരിയായ താഷ്ക്കന്റില്‍നിന്നും 50 മൈല്‍ അകലെയുള്ള സ്ഥലത്ത് ഒരു ക്യാമ്പില്‍ പങ്കെടുത്തവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്തവരെ രാത്രി 2 മണി വരെ പോലീസ് കസ്റ്റഡിയില്‍ വച്ചിരുന്നു. പിന്നീട് എല്ലാവരേയും വിട്ടയിച്ചിരുന്നുവെങ്കിലും കൌമാരക്കാരായ 12 […]

Continue Reading

ചൈന: കുട്ടികള്‍ ചര്‍ച്ചുകളില്‍ പോകരുതെന്ന ഉത്തരവ് അംഗീകൃത സഭകളേയും ബാധിക്കുന്നു

ചൈന: കുട്ടികള്‍ ചര്‍ച്ചുകളില്‍ പോകരുതെന്ന ഉത്തരവ് അംഗീകൃത സഭകളേയും ബാധിക്കുന്നു ഷിജിയാങ്: കുട്ടികള്‍ ക്രൈസ്തവ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കാനായി പോകരുതെന്ന ചൈനീസ് അധികാരികളുടെ ഉത്തരവ് അംഗീകൃത സഭകളെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഷിജിയാങ്, വെന്‍ഷോ എന്നീ പ്രവിശ്യകളിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ മുതിര്‍ന്നവര്‍ കുട്ടികളെ ആരാധനയ്ക്കായോ മറ്റു മതപ്രവര്‍ത്തനങ്ങള്‍ക്കായോ പ്രവേശിപ്പിക്കുവാനും പങ്കെടുപ്പിക്കുവാനും പാടില്ല എന്ന് പ്രാദേശിക ഭരണകൂടം ഉത്തരവ് ഇറക്കിയിരുന്നു. ഇവിടത്തെ നൂറോളം ക്രൈസ്തവ ആരാധനാലയങ്ങളെ ഈ നടപടി പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ അവ സര്‍ക്കാരിന്റെ […]

Continue Reading

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ‍; മനുഷ്യരെ ക്യാന്‍സര്‍ ബാധിക്കില്ലെന്നു പഠനം

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ‍; മനുഷ്യരെ ക്യാന്‍സര്‍ ബാധിക്കില്ലെന്നു പഠനം ന്യുയോര്‍ക്ക്: മൊബൈല്‍ ഫോണുകള്‍ പുറത്തു വിടുന്ന റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ മൂലം മനുഷ്യര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകില്ലെന്ന് പഠന റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു പഠനം നടത്തിയ ദ ഇന്റര്‍ നാഷണല്‍ കമ്മീഷന്‍ ഓഫ് നോണ്‍ അയണൈസിംഗ് റേഡിയേഷന്‍ പ്രോട്ടക്ക്ഷന്റെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. നേരത്തെ യു.എസ്. ദേശീയ ടോക്സികോളജി പ്രോഗ്രാം (എന്‍ ‍.ടി.പി.) യുടെ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ എലികളില്‍ ക്യാന്‍സറിനു കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. 10 […]

Continue Reading

കുരുമുളകിന്റെ സുഗന്ധ ഗുണങ്ങള്‍

കുരുമുളകിന്റെ സുഗന്ധ ഗുണങ്ങള്‍ കറുത്തപൊന്നായ കുരുമുളകിന്റെ ഗുണവിശേഷങ്ങള്‍ അനവധിയാണ്. നാം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായയോ കാപ്പിയോ കുടിച്ചാണ് ആ ദിവസം തുടങ്ങുന്നത്. എന്നാല്‍ തിളപ്പിച്ചാറിയ ഒരു ഗ്ളാസ്സ് വെള്ളത്തില്‍ അല്‍പം കുരുമുളക് പൊടി ചേര്‍ത്തതോ, അല്ലെങ്കില്‍ കുരുമുളകിട്ടു തിളപ്പിച്ച ഒരു ഗ്ളാസ്സ് വെള്ളമോ കുടിക്കുകയാണെങ്കില്‍ ഇരട്ടി ആരോഗ്യ ഗുണങ്ങള്‍ നേടാനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കുരുമുളകുവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉദ്പ്പാദിപ്പിക്കാന്‍ പ്രേരണ ഉണ്ടാക്കുന്നു. ഈ […]

Continue Reading

മാന്ത്രിക ശക്തി കൂട്ടാന്‍ നാലുവയസുകാരിയെ ബലി അര്‍പ്പിച്ച സ്ത്രീ അറസ്റ്റില്‍

മാന്ത്രിക ശക്തി കൂട്ടാന്‍ നാലുവയസുകാരിയെ ബലി അര്‍പ്പിച്ച സ്ത്രീ അറസ്റ്റില്‍ ചെന്നൈ: മാന്ത്രിക ശക്തി കൂട്ടാന്‍ നാലു വയസുകാരിയെ കഴുത്തറത്തു ബലി നല്‍കിയ സ്ത്രീയ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ കുരുമ്പട്ടി ഗ്രാമത്തിലെ ചിന്നപ്പിള്ളയെയാണ് അറസ്റ്റു ചെയ്തത്. ഇതേ ഗ്രാമംത്തിലെ വേലുച്ചാമി-മുരുഗയി ദമ്പതികളുടെ മകളെയാണ് ബലി നല്‍കിയത്. കഴിഞ്ഞമാസം 25-നു കുഞ്ഞിനെ കാണാതാകുകയായിരുന്നു. തിങ്കളാഴ്ച ഗ്രാമത്തിനു സമീപമുള്ള വനത്തില്‍നിന്നും ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. നാട്ടുകാരുടെ സംശയത്തെത്തുടര്‍ന്നാണ് ചിന്നപ്പിള്ളയെ പോലീസ് കസ്റ്റഡിയിലടുത്തത്. ഇവരുടെ തലമുടിയില്‍ […]

Continue Reading

സിസേറിയന്‍ ജനന നിരക്ക് വര്‍ദ്ധിക്കുന്നു; ആശങ്കയോടെ ലോകം

സിസേറിയന്‍ ജനന നിരക്ക് വര്‍ദ്ധിക്കുന്നു; ആശങ്കയോടെ ലോകം ലണ്ടന്‍ ‍: സിസേറിയന്‍ വഴി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ആഗോളതലത്തില്‍ വര്‍ദ്ധിക്കുന്നതായി പഠനം. 2000-ത്തില്‍ 1.6 കോടി കുഞ്ഞുങ്ങള്‍ ജനിച്ചതില്‍ 12 ശതമാനം മാത്രമായിരുന്നു സിസേറിയന്‍ നിരക്ക്. എന്നാല്‍ 2015-ല്‍ 2.97 കോടി കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ സിസേറിയന്‍ നിരക്ക് 21 ശതമാനമായി വര്‍ദ്ധിച്ചതായി ലാന്‍സെറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലാണ് ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടക്കുന്ന രാജ്യം. 58.1 ശതമാനം. തൊട്ടു പിന്നില്‍ ബ്രസ്സീലസും ഈജിപ്റ്റുമാണ്. […]

Continue Reading
യു.എസ്. സുവിശേഷ സഭാ നേതാക്കള്‍ സൌദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

യു.എസ്. സുവിശേഷ സഭാ നേതാക്കള്‍ സൌദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

യു.എസ്. സുവിശേഷ സഭാ നേതാക്കള്‍ സൌദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി റിയാദ്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകരും, സുവിശേഷ സഭാ നേതാക്കളും സൌദി അറേബ്യ കിരീട അവകാശി മുഹമ്മദ് ബിന്‍ സാല്‍മാനെ സന്ദര്‍ശിച്ചു കൂടിക്കഴ്ച നടത്തി. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഇസ്ളാമിക രാഷ്ട്രമായ സൌദി മറ്റു മതസ്ഥര്‍ക്ക് ആരാധനാ സ്വാതന്ത്യ്രത്തിനു നിയന്ത്രണങ്ങളും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമുള്ള രാഷ്ട്രമാണ്. അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ച വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. പ്രമുഖ സുവിശേഷ ഗ്രന്ഥകാരന്‍ ജോയല്‍ റോസണ്‍ […]

Continue Reading

വായു മലിനീകരണം മൂലം മരിച്ചത് 1.25 ലക്ഷം കുഞ്ഞുങ്ങള്‍

വായു മലിനീകരണം മൂലം മരിച്ചത് 1.25 ലക്ഷം കുഞ്ഞുങ്ങള്‍ ന്യൂഡല്‍ഹി: ഇന്ത്യയില്‍ വായു മലിനീകരണം മൂലം മരിച്ചത് 1.25 ലക്ഷം കുഞ്ഞുങ്ങളെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്. വായു മലിനീകരണവും ആരോഗ്യവും വിഷയമാക്കി ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച പ്രഥമ രാജ്യാന്തര കോണ്‍ഫ്രന്‍സിലണ് ‘എയര്‍ പൊല്യൂഷന്‍ ആന്‍ഡ് ചൈല്‍ഡ് ഡെത്ത്: പ്രിസ്ക്രൈബിംഗ് എയര്‍ ‍’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യാന്തര മരണ നിരക്കില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 2016-ല്‍ അഞ്ച് വയസ്സുള്ള കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് ലോകാരോഗ്യ സംഘടനയുടെ […]

Continue Reading

വെനസ്വേലയില്‍ കൊടും പട്ടിണി, അമ്മമാര്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നു

വെനസ്വേലയില്‍ കൊടും പട്ടിണി, അമ്മമാര്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നു കരാക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നു പട്ടിണി മാറ്റാനായി അമ്മമാര്‍ സ്വന്തം കുഞ്ഞുങ്ങളെ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ചേരികളിലാണ് ദാരിദ്യ്രം കൂടുതലായി അനുഭവപ്പെടുന്നത്. ഭക്ഷണമാണ് ഇവിടത്തെ ഏറ്റവും വലിയ ആഡംബരം. ഭക്ഷണം നല്‍കാന്‍ സാധിക്കാതെ വരുമ്പോള്‍ കുഞ്ഞുങ്ങളെ മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ തയ്യാറാകുന്നതായി വാര്‍ത്തകള്‍ വരുന്നു. ആറുമാസം ഗര്‍ഭിണിയായ ഒരു യുവതി തനിക്ക് ജനിക്കുന്ന കുഞ്ഞിനെ വില്‍ക്കാനാണ് തീരുമാനമെന്ന് ബി.ബി.സി.യോടു പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കുട്ടികള്‍ക്ക് […]

Continue Reading

സാത്താന്‍ സേവ: സഹപാഠികളെ കൊന്നുതിന്നാന്‍ ശ്രമിച്ച രണ്ടു ബാലികമാര്‍ അറസ്റ്റില്‍

സാത്താന്‍ സേവ: സഹപാഠികളെ കൊന്നുതിന്നാന്‍ ശ്രമിച്ച രണ്ടു ബാലികമാര്‍ അറസ്റ്റില്‍ ഫ്ളോറിഡ: അമരിക്കയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ 15 സഹപാഠികളെ ആക്രമിച്ച് രക്തം കുടിക്കാനും മാംസം ഭക്ഷിക്കാനും ശ്രമിച്ച രണ്ടു ബാലികമാരെ പോലീസ് അറസ്റ്റു ചെയ്തു. ഒക്ടോബര്‍ 11-നു യു.എസിലെ മധ്യ ഫ്ളോറിഡയില്‍ ബാര്‍ട്ടോയിലെ ബാര്‍ട്ടോ എഡില്‍ സ്കൂളിലെ 11ഉം 12ഉം വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥിനികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ സാത്താന്യ ആരാധനക്കാരാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ പഠിക്കുന്ന സ്കൂളിന്റെ ബാത്ത്റൂമിനു പുറത്ത് ഉച്ചയോടെ രണ്ടു വിദ്യാര്‍ത്ഥികള്‍ […]

Continue Reading