പിവൈപിഎ സംസ്ഥാന ക്യാമ്പ് അടൂരില്‍

പിവൈപിഎ സംസ്ഥാന ക്യാമ്പ് അടൂരില്‍

പിവൈപിഎ സംസ്ഥാന ക്യാമ്പ് അടൂരില്‍ കുമ്പനാട്: സംസ്ഥാന പിവൈപിഎ 71-ാമത് ക്യാമ്പ് ഡിസംബര്‍ 26-28 വരെ അടൂര്‍ മര്‍ത്തോമ്മാ യൂത്ത് സെന്ററിറില്‍ നടക്കും. പാസ്റ്റര്‍ കെ.സി. ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ വില്‍സന്‍ ജോസഫ്, കെ.സി. തോമസ്, സാം ജോര്‍ജ്ജ്, ഫിലിപ്പ് പി. തോമസ്, ഷിബു സാമുവേല്‍ ഡാളസ് എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ ‍, സണ്ണി കുര്യന്‍ ‍, പ്രിന്‍സ് തോമസ് റാന്നി, വി.പി. ഫിലിപ്പ്, സൈമണ്‍ ചാക്കോ, ജോ തോമസ് എന്നിവര്‍ റിസോഴ്സ് […]

Continue Reading
ഒഡിഷയില്‍ പാസ്റ്ററെ ജീവനോടെ കത്തിക്കാന്‍ ശ്രമം നടത്തി

ഒഡിഷയില്‍ പാസ്റ്ററെ ജീവനോടെ കത്തിക്കാന്‍ ശ്രമം നടത്തി

ഒഡിഷയില്‍ പാസ്റ്ററെ ജീവനോടെ കത്തിക്കാന്‍ ശ്രമം നടത്തി സുന്ദര്‍ഗഡ്: ഒഡിഷയില്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കു പോയ പാസ്റ്ററെയും കുടുംബത്തെയും ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആക്രമിക്കുകയും പാസ്റ്ററുടെ ദേഹത്തില്‍ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിക്കാനും ശ്രമം നടത്തി. ഒക്ടോബര്‍ 23-ന് ഒഡിഷയിലെ സുന്ദര്‍ഗഢിലാണ് സംഭവം നടന്നത്. ആശുപത്രിയിലേക്ക് കാറില്‍ പോവുകയായിരുന്ന പാസ്റ്റര്‍ ജോണ്‍ ലാക്കറയെയും ഭാര്യയെയും 3 മക്കളെയും വഴിയില്‍ ഒരു സംഘം ബി.ജെ.പി., ആര്‍ ‍.എസ്.എസ്. സംഘം വാഹനം തടഞ്ഞു നിര്‍ത്തി വാഹനത്തിനു […]

Continue Reading
കാമുകിയെ കൊന്നു തലച്ചോര്‍ വറത്തു തിന്നിട്ടും സാത്താന്‍ പ്രത്യക്ഷപ്പെട്ടില്ല, ഒടുവില്‍ ജയില്‍ശിക്ഷ

കാമുകിയെ കൊന്നു തലച്ചോര്‍ വറത്തു തിന്നിട്ടും സാത്താന്‍ പ്രത്യക്ഷപ്പെട്ടില്ല, ഒടുവില്‍ ജയില്‍ശിക്ഷ

കാമുകിയെ കൊന്നു തലച്ചോര്‍ വറത്തു തിന്നിട്ടും സാത്താന്‍ പ്രത്യക്ഷപ്പെട്ടില്ല, ഒടുവില്‍ ജയില്‍ശിക്ഷ മോസ്ക്കോ: സാത്താന്റെ പ്രീതി ലഭിക്കാനായി കാമുകിയെ കൊന്നു തലച്ചോര്‍ വറത്തുതിന്ന യുവാവിനു 19 വര്‍ഷം തടവു ശിക്ഷ. പടിഞ്ഞാറന്‍ റഷ്യയിലെ നവ്ഗ്രാഡില്‍ മാസങ്ങള്‍ക്കു മുമ്പാണ് സംഭവം. ദിമിത്രി ലച്ചിന്‍ (23) ആണു കാമുകി ഓള്‍ഗബുദു നോവയെ കൊലപ്പെടുത്തിയതിനു ശിക്ഷിക്കപ്പെട്ടത്. കാമുകനോടൊപ്പം അവധി ആഘോഷിക്കാനെത്തിയപ്പോഴാണ് ഓള്‍ഗ ക്രൂരമായി കൊല്ലപ്പെട്ടത്. ഓള്‍ഗയുടെ ഫ്ളാറ്റില്‍ അത്താഴശേഷം ബെന്‍ കുപ്പികൊണ്ട് കാമുകിയുടെ തല അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്നു സാത്താന്‍ വചനങ്ങള്‍ […]

Continue Reading
കൃത്രിമ ചന്ദ്രനു പിന്നാലെ കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നു ചൈന

കൃത്രിമ ചന്ദ്രനു പിന്നാലെ കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നു ചൈന

കൃത്രിമ ചന്ദ്രനു പിന്നാലെ കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നു ചൈന ബീജിംഗ്: കൃത്രിമ ചന്ദ്രനെ സൃഷ്ടിക്കുമെന്ന് ചൈന കഴിഞ്ഞ മാസം പ്രഖ്യാപിച്ചത് വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനു പിന്നാലെ ചൂടന്‍ വാര്‍ത്തയുമായി ചൈന വീണ്ടും. കൃത്രിമ സൂര്യനെക്കൂടി സൃഷ്ടിക്കാനൊരുങ്ങുകയാണ് ചൈനയിപ്പോള്‍ ‍. ഭൂമിക്കാവശ്യമായ ഊര്‍ജ്ജോല്‍പ്പാദനം ലക്ഷ്യമിട്ടാണ് ഈ നീക്കം. ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍ ഭൌമാധിഷ്ഠിതമായ സണ്‍ സിമുലേറ്റര്‍ നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. അടിസ്ഥാനപരമായി ഒരു ആറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണിത്. 10 കോടി […]

Continue Reading
യു.പിയില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

യു.പിയില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

യു.പിയില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു ആഗ്ര: ഉത്തര്‍പ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരായി ഹൈന്ദവ വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2018 ഒക്ടോബര്‍ മാസം വരെയുള്ള കണക്കുപ്രകാരം 64 അതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 50 ആക്രമണങ്ങളായിരുന്നു നടന്നത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാസ്റ്റര്‍മാരേയും വിശ്വാസികളെയും ആക്രമിക്കുകയും ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. വ്യാജ ആരോപണങ്ങള്‍ ഉണ്ടാക്കിയാണ് ആക്രമിക്കുന്നത്. ഒക്ടോബര്‍ 30-ന് ആഗ്ര നഗരത്തിലെ ഒരു ഹോട്ടലില്‍ 150ഓളം വിശ്വാസികള്‍ ഏകദിന കൂട്ടായ്മ നടത്തിയപ്പോള്‍ മുന്നറിയിപ്പില്ലാതെ 50 […]

Continue Reading
സുവിശേഷ പ്രവര്‍ത്തനം യു.എസ്. പാസ്റ്റര്‍ക്ക് ചൈനയില്‍ 7 വര്‍ഷം തടവ്

സുവിശേഷ പ്രവര്‍ത്തനം യു.എസ്. പാസ്റ്റര്‍ക്ക് ചൈനയില്‍ 7 വര്‍ഷം തടവ്

സുവിശേഷ പ്രവര്‍ത്തനം യു.എസ്. പാസ്റ്റര്‍ക്ക് ചൈനയില്‍ 7 വര്‍ഷം തടവ് ചൈനയില്‍ നീണ്ട വര്‍ഷക്കാലം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന അമേരിക്കന്‍ പൌരനായ പാസ്റ്റര്‍ ജോണ്‍ സാണ്‍ക്യാങ് കാവോയ്ക്കാണ് ചൈനീസ് കോടതി 7 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ചത്. പാസ്റ്റര്‍ ജോണും സഹപ്രവര്‍ത്തകനും മുള ചെങ്ങാടത്തില്‍ ബൈബിളുകളും മറ്റു പ്രസിദ്ധീകരണങ്ങളും ചൈനയില്‍നിന്നും മ്യാന്‍മറിലേക്ക് കടത്തിയെന്ന കുറ്റത്തിന് 2017 മാര്‍ച്ച് 5-ന് ചൈനീസ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്നു മുതല്‍ ജോണ്‍ തടങ്കലില്‍ കഴിയുകയായരുന്നു. 11 പ്രാവശ്യം ജോണ്‍ […]

Continue Reading
മുഖപക്ഷമില്ലാത്ത നിത്യ ജീവിതം

മുഖപക്ഷമില്ലാത്ത നിത്യ ജീവിതം

മുഖപക്ഷമില്ലാത്ത നിത്യ ജീവിതം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളേയും സര്‍ക്കാരുകളേയും നിയന്ത്രിക്കുവാനും നിലയ്ക്കു നിര്‍ത്തുവാനും ചില മത സംഘടനകള്‍ കുറേ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുഃസ്ഥിതി ഈ അടുത്ത കാലത്തായി ഏറ്റവും വര്‍ദ്ധിക്കുകയും ചെയ്തു. മത നിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളേയും ജനപ്രതിനിധികളേയും നിശ്ചയിക്കുന്നത് ഇത്തരം മത സംഘടനകളാണെന്നുള്ള ചിന്ത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുകയാണ്. കേരത്തില്‍ ഏതു മുന്നണികള്‍ ഭരിക്കണമെന്ന് തീരുമാനിക്കുന്നതും എം.എല്‍ ‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും മറ്റ് പ്രതിനിധികളും കൂടുതലും തങ്ങളുടെ മതത്തില്‍ നിന്നുള്ളവരാകണമെന്നു വാദിക്കുന്നവരാണ് പ്രമുഖ […]

Continue Reading
ജാര്‍ഖണ്ഡില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്കെതിരെ അതിക്രമം

ജാര്‍ഖണ്ഡില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്കെതിരെ അതിക്രമം

ജാര്‍ഖണ്ഡില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്കെതിരെ അതിക്രമം റാഞ്ചി: കിഴക്കന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നുവന്നു ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ദൈവജനത്തിനെതിരെ അതിക്രമം. കഴിഞ്ഞ മാസം വെസ്റ്റ് സിംഗ്ഭം ജില്ലയിലെ ദുരുലയിലെ വിശ്വാസികളാണ് വര്‍ഗ്ഗീയ ശക്തികളുടെ അതിക്രമങ്ങള്‍ക്കിരയാകേണ്ടിവന്നത്. ലിസിയ ഗ്രാമത്തിലെ ഒരു സഭയിലെ അംഗങ്ങളാണിവര്‍ ‍. ഇവര്‍ 6 കിലോമീറ്റര്‍ ദൂരെ ആരാധനയ്ക്കായി പോയിരുന്നു. ഇവര്‍ക്ക് നാട്ടില്‍നിന്നും ഒരു ഫോണ്‍കോള്‍ വന്നു, എത്രയും പെട്ടന്നു വീടുകളില്‍ എത്തുക എന്നതായിരുന്നു സന്ദേശം. അതുപ്രകാരം വിശ്വാസികള്‍ ബസ്സില്‍ പെര്‍സുവാദദ് ഗ്രാമത്തിലെ സ്വന്തം വീടുകളില്‍ […]

Continue Reading
തലച്ചോറിനെ അനുകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം തുടങ്ങി

തലച്ചോറിനെ അനുകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം തുടങ്ങി

തലച്ചോറിനെ അനുകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം തുടങ്ങി ലണ്ടന്‍ ‍: മനുഷ്യന്റെ തലച്ചോറിനെ അനുകരിച്ച് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം തുടങ്ങി. സെക്കന്റില്‍ 2000 ലക്ഷം കോടി നിര്‍ദ്ദേശങ്ങള്‍ പ്രോസ്സസ് ചെയ്യാന്‍ കഴിവുള്ള “സ്പിന്‍ നെക്കര്‍ മെഷീന്‍ ‍” എന്നു പേരിട്ടിരിക്കുന്ന കമ്പ്യൂട്ടറാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. മനുഷ്യ തലച്ചോറിലെ ന്യൂറോണുകളുടെ മാതൃകയിലാണ് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം. 142.07 കോടി രൂപ ചെലവിട്ട് 10 വര്‍ഷംകൊണ്ടാണ് ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ബ്രിട്ടനിലെ മാഞ്ചെസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണു ഈ കമ്പ്യൂട്ടര്‍ […]

Continue Reading

സുഡാനില്‍ യേശുക്രിസ്തുവിനെ സ്വീകരിച്ച 13 പേരെ അറസ്റ്റു ചെയ്തു

സുഡാനില്‍ യേശുക്രിസ്തുവിനെ സ്വീകരിച്ച 13 പേരെ അറസ്റ്റു ചെയ്തു സൌത്ത് ദാര്‍ഫര്‍ ‍: സുഡാനില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടവര്‍ കര്‍ത്താവിനെ ആരാധിക്കുന്ന സ്ഥലത്ത് പേലീസ് നടത്തിയ റെയ്ഡില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 13 പേരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചശേഷം അറസ്റ്റു ചെയ്തു. ഒക്ടോബര്‍ 13-നു രാവിലെ സൌത്ത് ദാര്‍ഫറിലെ നൈയാല നഗരത്തിലെ ഒരു വീട്ടില്‍വച്ചു നടത്തപ്പെട്ട ആരാധനയിലാണ് പോലീസ് എത്തി റെയ്ഡ് നടത്തിയത്. ആരാധനാ സ്ഥലത്തേക്കു കടന്നുവന്ന പോലീസ് നിങ്ങള്‍ ക്രിസ്ത്യാനികളാണോ എന്നു ചോദിക്കുകയുണ്ടായി. 13 പേരും ഞങ്ങള്‍ […]

Continue Reading