മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍
മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍ വിവിധ തരത്തിലുള്ള കൊലപാതകങ്ങള്‍ നാടിനെ ഭീതിയിലാഴ്ത്തുന്നു. ഭവനങ്ങളില്‍ , അയല്പക്കത്ത്, തെരുവുകളില്‍ എന്നുവേണ്ട സമൂഹത്തിന്റെ ഒട്ടുമിക്ക മേഖലകളിലും സ്വാഭാവികമായും, അസ്വഭാവികമായും ഒറ്റയ്ക്കോ, കൂട്ടമായോ പലരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതില്‍ പാവപ്പെട്ടവനെന്നോ, ധനികനെന്നോ ഇല്ലാതെ, ലിംഗഭേദമോ, ജാതിഭേദമോ ഇല്ലാതെ നിഷ്ഠൂരമായി നടമാടുന്നത് സമൂഹത്തിനുതന്നെ അപമാനമായിക്കൊണ്ടിരിക്കുന്നു. ഉന്നത വ്യക്തികള്‍ കൊലചെയ്യപ്പെട്ട പല കേസ്സുകള്‍ ഇന്നും വ്യക്തമായി തെളിയിക്കപ്പെടാതെ കിടക്കുന്ന അവസ്ഥയില്‍ സാധാരണക്കാരുടെ കാര്യം പറയണമോ? പെട്ടന്ന് വൈകാരികതയില്‍ നിന്നുണ്ടാകുന്നത്, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമുണ്ടാകുന്നത്, കരുതിക്കൂട്ടി നടത്തുന്ന […]
Continue Reading
