മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്കു വധശിക്ഷ
മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്കു വധശിക്ഷ ലാഹോര്‍ : പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്കു അപകടകരമായ നിലയില്‍ ഭീഷണി ഉയര്‍ത്തുന്ന മതനിന്ദാ വകുപ്പിന്റെ അടുത്ത രണ്ട് ഇരകളായി ക്രൈസ്തവ സഹോദരങ്ങള്‍ . ലാഹോര്‍ സ്വദേശികളായ ഖൈസര്‍ അയൂബ്, അമൂണ്‍ അയൂബ് എന്നിവര്‍ക്ക് മതനിന്ദാ കുറ്റം ചുമത്തി പാക്ക് കോടതി വധശിക്ഷ വിധിച്ചു. 2015 മുതല്‍ ഇവര്‍ ഝലം ജില്ലാ ജയിലില്‍ കഴിയുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ഈ മാസം 13-നു ജയിലിനുള്ളിലെ കോടതിയിലാണ് അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി വിധി […]
Continue Reading
