തന്നെ ബന്ദികളാക്കിയവര്‍ തന്റെ പ്രസംഗങ്ങളാല്‍ രൂപാന്തിരപ്പെടുമെന്ന് ഉത്തര കൊറിയന്‍ പാസ്റ്റര്‍
തന്നെ ബന്ദികളാക്കിയവര്‍ തന്റെ പ്രസംഗങ്ങളാല്‍ രൂപാന്തിരപ്പെടുമെന്ന് ഉത്തര കൊറിയന്‍ പാസ്റ്റര്‍ ഉത്തരകൊറിയയില്‍ ജീവപര്യന്തം കഠിനാദ്ധ്വാനം ചെയ്യപ്പെട്ട ഒരു പാസ്റ്റര്‍ സാക്ഷ്യം പങ്കുവെയ്ക്കുന്നു. തന്റെ പ്രസംഗങ്ങള്‍ കേട്ടതിനുശേഷം ബന്ദികളാക്കിയവരുടെ ഹൃദയം മൃദൂവാകുന്നത് താന്‍ കണ്ടതായും, രാജ്യം ഒരു നാള്‍ കര്‍ത്താവിനെ ആശ്ളേഷിക്കുമെന്നു തനിക്ക് പ്രത്യാശ നല്‍കിയ അത്ഭുതമാണിതെന്നും പാസ്റ്റര്‍ പറഞ്ഞു. ദക്ഷിണ കൊറിയയില്‍ ജനിച്ച കനേഡിയന്‍ പാസ്റ്റര്‍ ഹിയോണ്‍ സൂ ലിം കഴിഞ്ഞ വെള്ളിയാഴ്ച യു.എസിലെ വെര്‍ജീനിയായിലെ ലിഞ്ച്ബര്‍ഗില്‍ ലിബര്‍ട്ടി സര്‍വ്വകലാശാലയുടെ ബിരുദദാന വേളയില്‍ യൂണിഫൈ കൊറിയ ഉച്ചകോടിയില്‍ […]
Continue Reading
