കണ്ണടയ്ക്കു പകരം തുള്ളി മരുന്ന്; ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

കണ്ണടയ്ക്കു പകരം തുള്ളി മരുന്ന്; ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

കണ്ണടയ്ക്കു പകരം തുള്ളി മരുന്ന്; ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ന്യൂഡെല്‍ഹി: കണ്ണിന്റെ പ്രശ്നത്തിനു ആശ്വസ പരിഹാരമായി പുതിയ മരുന്ന്. കാഴ്ച മങ്ങുകയും വായന ദുഷ്ക്കരമാക്കുകയും ചെയ്യുന്ന പ്രസ്മയോപിയ എന്ന അവസ്ഥയ്ക്ക് താല്‍ക്കാലിക പരിഹാരമായി പ്രയോജനപ്പെടുമെന്ന് കരുതപ്പെടുന്ന തുള്ളി മരുന്നിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. 40-60 വയസിനിടയിലുള്ളവര്‍ക്കാണ് പ്രസ്മയോപിയ ഉണ്ടാവുന്നത്. ഇത് ബാധിക്കുന്നവര്‍ക്ക് അടുത്തുള്ള വസ്തുക്കള്‍ മങ്ങിയാണ് കാണപ്പെടുന്നത്. കണ്ണിന്റെ ലെന്‍സിനും സിലിയറി പേശികള്‍ക്കും ക്രമേണ വഴക്കം നഷ്ടപ്പെടുന്നതാണ് കാരണം. ഇതോടെ വായനയില്‍ കാഴ്ച കേന്ദ്രീകരിക്കാനാവാതെ […]

Continue Reading
വിശ്വാസത്താലുള്ള വിജയം പ്രവൃത്തിയില്‍ (എഡിറ്റോറിയൽ)

വിശ്വാസത്താലുള്ള വിജയം പ്രവൃത്തിയില്‍ (എഡിറ്റോറിയൽ)

വിശ്വാസത്താലുള്ള വിജയം പ്രവൃത്തിയില്‍ (എഡിറ്റോറിയൽ) നാവുകൊണ്ട് എല്ലാവര്‍ക്കും എന്തും പറയുവാന്‍ കഴിയും. മനസ്സുകൊണ്ട് തീരുമാനിക്കാനും കഴിയും. എന്നാല്‍ പ്രവൃത്തിയില്‍ അത് നടപ്പിലാക്കിയോ? ചിലര്‍ തങ്ങളുടെ പെരുമാറ്റവും ജീവിതരീതികളിലെ ന്യൂനതകളും തിരുത്തിക്കൊള്ളാമെന്ന് തീരുമാനിക്കും. മറ്റു ചിലര്‍ ഇനി ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുമെന്നും ആരാധനകളും കൂട്ടായ്മകളും മുടക്കുകയില്ലെന്നും തീരുമാനിക്കും. മറ്റുചിലര്‍ ദൈവവേലയില്‍ കൂടുതല്‍ ശക്തമാകുമെന്നും പ്രതിഷ്ഠിക്കും. മേല്‍പ്പറഞ്ഞ മൂന്നുകാര്യങ്ങളും തീരുമാനിക്കുന്നതും പ്രതിഷ്ഠിക്കുന്നതും മനുഷ്യന്‍തന്നെയാണ്. അല്ലാതെ ദൈവമല്ല. അങ്ങനെയെങ്കില്‍ ദൈവത്തെ കുറ്റപ്പെടുത്താനും മറക്കില്ലായിരുന്നു. ശ്രദ്ധിക്കുക, ഇവിടെ നാംതന്നെയാണ് ഓരോതീരുമാനങ്ങള്‍ എടുക്കുന്നതും അവലോകനം […]

Continue Reading
പ്രവര്‍ത്തന രഹിതമായ മൊബൈല്‍ നമ്പരുകള്‍ക്ക് ഇനി പിടി വീഴും

പ്രവര്‍ത്തന രഹിതമായ മൊബൈല്‍ നമ്പരുകള്‍ക്ക് ഇനി പിടി വീഴും

പ്രവര്‍ത്തന രഹിതമായ മൊബൈല്‍ നമ്പരുകള്‍ക്ക് ഇനി പിടി വീഴും ന്യൂഡെല്‍ഹി: പ്രവര്‍ത്തന രഹിതമായ മൊബൈല്‍ നമ്പരുകള്‍ കൈവശം വെച്ചാല്‍ ഇനി പിടി വീഴും. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനായി ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ക്ക് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തുന്നു. ഒരു നമ്പറിന് ഒറ്റത്തവണ നിശ്ചിത ഫീസ് ഈടാക്കുകയോ സേവന ദാദാക്കള്‍ക്ക് അനുവദിച്ച നമ്പരുകളുടെ ശ്രേണിക്ക് വര്‍ഷം വര്‍ഷം തുക ഈടാക്കുകയോ ചെയ്യുന്ന തരത്തില്‍ പരിഷ്ക്കാരം കൊണ്ടു വരാനും ശ്രമമുണ്ട്. പുതിയ […]

Continue Reading
ഹോം വര്‍ക്ക് ആദ്യമായി കൊണ്ടുവന്ന ആള്‍ ഇറ്റലിക്കാരനെന്ന് സോഷ്യല്‍ മീഡിയ

ഹോം വര്‍ക്ക് ആദ്യമായി കൊണ്ടുവന്ന ആള്‍ ഇറ്റലിക്കാരനെന്ന് സോഷ്യല്‍ മീഡിയ

ഹോം വര്‍ക്ക് ആദ്യമായി കൊണ്ടുവന്ന ആള്‍ ഇറ്റലിക്കാരനെന്ന് സോഷ്യല്‍ മീഡിയ വര്‍ഷങ്ങളായി കുട്ടികള്‍ ശപിക്കുന്ന ഒരു വ്യക്തിയെ കണ്ടുപിടിക്കാനായി സോഷ്യല്‍ മീഡിയ. സ്കൂളുകളില്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൊടുത്തുവിടുന്ന ഹോം വര്‍ക്ക് പണിയുടെ ഉപജ്ഞാതാവ് ഇറ്റലിക്കാരനായ റോബര്‍ട്ടോ നെവിലിസാണെന്നാണ് വാര്‍ത്ത. 1905 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന നെവിലിസ് കുട്ടികള്‍ കൂടുതല്‍ നേരം പഠിക്കാനായി തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ശിക്ഷയായാണ് ഹോംവര്‍ക്ക് നല്‍കിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസ് മുറിയില്‍ നിന്ന് പുറത്തുപോയാല്‍ പഠനത്തില്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതു മാറ്റാനാണ് ഇങ്ങനെയൊരു […]

Continue Reading
പുഞ്ചിരിക്കുമ്പോള്‍ മാത്രം തുറക്കുന്ന വാതില്‍ വൈറലാകുന്നു

പുഞ്ചിരിക്കുമ്പോള്‍ മാത്രം തുറക്കുന്ന വാതില്‍ വൈറലാകുന്നു

പുഞ്ചിരിക്കുമ്പോള്‍ മാത്രം തുറക്കുന്ന വാതില്‍ വൈറലാകുന്നു ഒന്നു ചിരിച്ചുകൊണ്ട് എവിടെച്ചെന്നാലും ആരെ സമീപിച്ചാലും കാര്യങ്ങള്‍ അനുകൂലമാകുന്ന സാഹചര്യം സര്‍വ്വ സാധാരണമാണല്ലോ. എന്നാല്‍ മനുഷ്യ നിര്‍മ്മിത വസ്തുക്കള്‍ പോലും നമ്മുടെ പുഞ്ചിരിക്കു മുമ്പില്‍ മനസ്സലിയുകയാണ്. ഒന്നു പുഞ്ചിരിക്കാതെ ഗൌരവക്കാരായി നടന്നാല്‍ ജീവിതം തന്നെ ശുഭകരമാകില്ല എന്ന സന്ദേശവും ഇതിലൂടെയുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയായായ എക്സില്‍ പോസ്റ്റു ചെയ്ത ഒരു വീഡിയോ ദൃശ്യമാണ് വൈറലായത്. ഒരു കഫേയുടെ വാതിലാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഗുഡ് ന്യൂസ് എന്ന യൂറോപ്യന്‍ കോഫീ […]

Continue Reading
മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍

മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍

മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍ കെയ്റോ: ഈജിപ്റ്റില്‍ അറബ് കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട ഒരു പെണ്‍കുട്ടിയായിരുന്നു വക്കീല (സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല). അവളുടെ മാതാപിതാക്കളാല്‍ അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അവളുടെ സഹോദരന്മാരേക്കാള്‍ വ്യത്യസ്തമായിട്ടായിരുന്നു മാതാപിതാക്കള്‍ പെരുമാറിയിരുന്നത്. അവര്‍ ആണ്‍കുട്ടികളെ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. അത് വക്കീലയ്ക്ക് ഉറപ്പായും അറിയാമായിരുന്നു. ക്രമേണ ഒരു യുവതിയെന്ന നിലയില്‍ വക്കീല സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും വളരെയധികം പ്രയാസപ്പെട്ടു. അവള്‍ സ്വയം വിലക്കപ്പെട്ടവളായി വിധിയെഴുതി. അങ്ങനെയാണ് ഈജിപ്റ്റില്‍ […]

Continue Reading
ചൂടുള്ള കാറിനുള്ളിൽ അടച്ചിട്ട് 3 വയസ്സുകാരി മരിച്ചു മാതാവ് അറസ്റ്റിൽ

ചൂടുള്ള കാറിനുള്ളിൽ അടച്ചിട്ട് 3 വയസ്സുകാരി മരിച്ചു മാതാവ് അറസ്റ്റിൽ

ചൂടുള്ള കാറിനുള്ളിൽ അടച്ചിട്ട് 3 വയസ്സുകാരി മരിച്ചു മാതാവ് അറസ്റ്റിൽ -പി പി ചെറിയാൻ അനാഹൈമിൽ ചൂടുള്ള കാറിനുള്ളിൽ അടച്ചിട്ട് 3 വയസ്സുകാരി മരിച്ചു, കാറിൽ കുട്ടിയുടെ അമ്മയും കാറിൽ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ അമ്മ, 41 കാരിയായ സാന്ദ്ര ഹെർണാണ്ടസ്, മനഃപൂർവമല്ലാത്ത നരഹത്യ, ക്രൂരമായ ശിശു അവഗണന എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായതായി അനാഹൈം പോലീസ് ഡിപ്പാർട്ട്മെൻ്റ് തിങ്കളാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. പെൺകുട്ടിയുടെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല. അബോധാവസ്ഥയിലായ ഹെർണാണ്ടസിനെയും മകളെയും വാഹനത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ഒരു കുടുംബാംഗം 911-ൽ […]

Continue Reading
യെരുശലേമില്‍ 2700 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ യഹൂദ ശിലാ മൂദ്ര കണ്ടെത്തി

യെരുശലേമില്‍ 2700 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ യഹൂദ ശിലാ മൂദ്ര കണ്ടെത്തി

യെരുശലേമില്‍ 2700 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ യഹൂദ ശിലാ മൂദ്ര കണ്ടെത്തി യെരുശലേം: യെരുശലേമിലെ പഴയ നഗരത്തില്‍ നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകര്‍ അത്യധികം അപൂര്‍വ്വവും കലാപരവുമായ 2700 വര്‍ഷം പഴക്കമുള്ള ശിലാ മുദ്ര കണ്ടെത്തി. ഇത് ഒരു പ്രാദേശിക യഹൂദ ശില്‍പിയാകാം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയും, സിറ്റി ഓഫ് ഡേവിഡ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് നടത്തിയ ഖനനത്തിനിടെ ടെമ്പിള്‍ സൌണ്ടിന്റെ തെക്കന്‍ മതിലിനു സമീപം അടുത്തയിടെ മുദ്ര കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആദ്യത്തെ […]

Continue Reading
90 ശതമാനം ജീവികളും പെട്ടന്ന് ഇല്ലാതായ ഭൂമിയിലെ മാറ്റം വീണ്ടും ഉണ്ടാകുന്നതായി ഗവേഷകര്‍

90 ശതമാനം ജീവികളും പെട്ടന്ന് ഇല്ലാതായ ഭൂമിയിലെ മാറ്റം വീണ്ടും ഉണ്ടാകുന്നതായി ഗവേഷകര്‍

90 ശതമാനം ജീവികളും പെട്ടന്ന് ഇല്ലാതായ ഭൂമിയിലെ മാറ്റം വീണ്ടും ഉണ്ടാകുന്നതായി ഗവേഷകര്‍ ഭൂമിയിലെ ആ മാറ്റം വീണ്ടും സംഭവിക്കാന്‍ പോവുകയാണ്. 90 ശതമാനം ജീവികളും പെട്ടന്നു നശിച്ചുപോയ ആ വലിയ ദുരന്തത്തിന്റെ പടിവാതില്‍ക്കലാണ് ഭൂമിയെന്ന് ഗവേഷകര്‍. വിവിധ കാലഘട്ടങ്ങളില്‍ ഭൂമിയില്‍ അന്നുവരെ നിലനിന്ന ജീവജാലങ്ങള്‍ ഭൂരിപക്ഷത്തിനും വംശനാശം സംഭവിച്ച പരമ്പരകള്‍ ഉണ്ടായിട്ടുണ്ട്. ക്രറ്റേഷ്യസ്-ടെര്‍ഷ്യറി വംശനാശം അത്തരത്തിലൊന്നാണ്. ദിനോസറുകളുടെ വംശനാശത്തിനിടയായത് ഉല്‍ക്കാ പതനമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭീമാകാരനായ ദിനോസറുകള്‍ ഒന്നടങ്കേ 80 ശതമാനത്തോളം ജന്തുക്കളും അന്ന് ഭൂമുഖത്തുനിന്ന് […]

Continue Reading
മാതൃകാ ഗ്രാമം! പുകവലിയില്ല, മദ്യപാനമില്ല, അധികം ഫോണുപയോഗവുമില്ല

മാതൃകാ ഗ്രാമം! പുകവലിയില്ല, മദ്യപാനമില്ല, അധികം ഫോണുപയോഗവുമില്ല

ഇന്ത്യയിലെ ഒരു മാതൃകാ ഗ്രാമം! പുകവലിയില്ല, മദ്യപാനമില്ല, അധികം ഫോണുപയോഗവുമില്ല പുകവലിക്കാത്തവരെയും മദ്യപിക്കാത്തവരെയും എന്തിനു ഇന്നത്തെ കാലത്ത് ഫോണിനു പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഒരു നാട്. സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കാര്യമെന്ന് ചിന്തിക്കുവാന്‍ വരട്ടെ! ഇത് യഥാര്‍ത്ഥമാണ്. അത് ഇന്ത്യയിലെ ഒരു ഗ്രാമം തന്നെയാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. മഹാരാഷ്ട്രയിലെ ജകേകുര്‍വാഡി ഗ്രാമമാണ് ഈ മാതൃകാ ഗ്രാമം. അമര്‍ സൂര്യവംശ എന്നയാളാണ് ഈ ഗ്രാമത്തിലെ സര്‍പഞ്ച്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെറും നാലു വര്‍ഷത്തിനുള്ളില്‍ അത്ഭുതകരമായ മാറ്റങ്ങളാണ് നാടിനുണ്ടായിരിക്കുന്നത്. ഇദ്ദേഹം […]

Continue Reading