90 ശതമാനം ജീവികളും പെട്ടന്ന് ഇല്ലാതായ ഭൂമിയിലെ മാറ്റം വീണ്ടും ഉണ്ടാകുന്നതായി ഗവേഷകര്‍
90 ശതമാനം ജീവികളും പെട്ടന്ന് ഇല്ലാതായ ഭൂമിയിലെ മാറ്റം വീണ്ടും ഉണ്ടാകുന്നതായി ഗവേഷകര്‍ ഭൂമിയിലെ ആ മാറ്റം വീണ്ടും സംഭവിക്കാന്‍ പോവുകയാണ്. 90 ശതമാനം ജീവികളും പെട്ടന്നു നശിച്ചുപോയ ആ വലിയ ദുരന്തത്തിന്റെ പടിവാതില്‍ക്കലാണ് ഭൂമിയെന്ന് ഗവേഷകര്‍. വിവിധ കാലഘട്ടങ്ങളില്‍ ഭൂമിയില്‍ അന്നുവരെ നിലനിന്ന ജീവജാലങ്ങള്‍ ഭൂരിപക്ഷത്തിനും വംശനാശം സംഭവിച്ച പരമ്പരകള്‍ ഉണ്ടായിട്ടുണ്ട്. ക്രറ്റേഷ്യസ്-ടെര്‍ഷ്യറി വംശനാശം അത്തരത്തിലൊന്നാണ്. ദിനോസറുകളുടെ വംശനാശത്തിനിടയായത് ഉല്‍ക്കാ പതനമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭീമാകാരനായ ദിനോസറുകള്‍ ഒന്നടങ്കേ 80 ശതമാനത്തോളം ജന്തുക്കളും അന്ന് ഭൂമുഖത്തുനിന്ന് […]
Continue Reading
