ഉയര്‍ന്ന ബിപി നിശ്ശബ്ദനായ കൊലയാളിയെന്ന് വിദഗ്ദ്ധര്‍

ഉയര്‍ന്ന ബിപി നിശ്ശബ്ദനായ കൊലയാളിയെന്ന് വിദഗ്ദ്ധര്‍

ഉയര്‍ന്ന ബിപി നിശ്ശബ്ദനായ കൊലയാളിയെന്ന് വിദഗ്ദ്ധര്‍ ഉയര്‍ന്ന ബിപി അഥവാ രക്ത സമ്മര്‍ദ്ദം പലപ്പോഴും നാം അത്ര കാര്യമാക്കാറില്ല. എന്നാല്‍ ഇത് നിശ്ശബ്ദനായ കൊലയാളി ആണെന്നുള്ള കാര്യം മറക്കരുതെന്നും കാര്യമായിട്ടുതന്നെ എടുക്കുന്നുവെന്നുമാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം. ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നതിനു കാരണമായ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത് ബിപി തന്നെയാണ്. ബിപി അനിയന്ത്രിതമാകുമ്പോള്‍ അബോധാവസ്ഥയിലാവുക, ഓര്‍മ്മക്കുറവ്, ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കയ്ക്കുണ്ടാകുന്ന തകരാറുകള്‍ എന്നിവയിവേക്ക് നയിച്ചേക്കാം. ഇതിനെ പ്രതിരോധിക്കാന്‍ നാം തന്നെ തീരുമാനിക്കണം. കൊഴുപ്പും പഞ്ചസാരയുമടങ്ങിയ ഭക്ഷണം കഴിവതും […]

Continue Reading
70 രാജ്യങ്ങളിലായി 7 ലക്ഷം തടവുകാരിലേക്ക് സുവിശേഷം എത്തിക്കാന്‍ മിഷന്‍ സംഘടനകള്‍

70 രാജ്യങ്ങളിലായി 7 ലക്ഷം തടവുകാരിലേക്ക് സുവിശേഷം എത്തിക്കാന്‍ മിഷന്‍ സംഘടനകള്‍

70 രാജ്യങ്ങളിലായി 7 ലക്ഷം തടവുകാരിലേക്ക് സുവിശേഷം എത്തിക്കാന്‍ മിഷന്‍ സംഘടനകള്‍ വാഷിംഗ്ടണ്‍: ജയിലുകളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ട് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ സംയുക്തമായി ലക്ഷക്കണക്കിനു തടവുകാരോടും അവരുടെ കുടുംബാംഗങ്ങളോടും യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കിടാന്‍ തീരുമാനമായി. അടുത്ത 5 വര്‍ഷങ്ങളില്‍ 70 രാജ്യങ്ങളിലായി കുറഞ്ഞത് 7 ലക്ഷം തടവുകാരിലേക്കും പതിനായിരക്കണക്കിനു കുടുംബങ്ങളിലേക്കും സുവിശേഷം എത്തിക്കിവാനുള്ള ദൌത്യവുമായി യു.എസ്. ആസ്ഥനമായുള്ള പ്രിസണ്‍ ഫെലോഷിപ്പ് ഇന്റര്‍നാഷണലും (പിഎഫ്ഐ) ഫെയ്ത്ത് കംസ് ബൈ ഹിയറിംഗും അറിയിച്ചു. 2029 ഓടെ 90,000 […]

Continue Reading
ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകിയെ പിന്തുണച്ചത് ഒഡീഷ മുഖ്യമന്ത്രിയെ വിവാദത്തിലാക്കി

ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകിയെ പിന്തുണച്ചത് ഒഡീഷ മുഖ്യമന്ത്രിയെ വിവാദത്തിലാക്കി

ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകിയെ പിന്തുണച്ചത് ഒഡീഷ മുഖ്യമന്ത്രിയെ വിവാദത്തിലാക്കി ഭുനേശ്വര്‍: ഒഡീഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജി ചുമതലയേറ്റതിനു പിന്നാലെ വിവാദങ്ങളും തലപൊക്കി. ഒഡീഷയിലെ കുഷ്ഠ രോഗികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും 1999-ല്‍ ചുട്ടുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ബജരംഗദള്‍ പ്രവര്‍ത്തകന്‍ ധാരാസിംഗിനെ മോചിപ്പിക്കണണെന്നാവശ്യപ്പെട്ടുകൊണ്ട് മാജി അടക്കമുള്ളവര്‍ ധര്‍ണ നടത്തിയതിന്റെ ഫോട്ടോകളാണ് മുഖ്യമന്ത്രിക്കു തലവേദനയായത്. കൊലപാതകിക്കായി പരസ്യമായി രംഗത്തുവന്ന വര്‍ഗീയ വാദിയാണ് മാജിയെന്നാണ് ആരോപണം. രാജ്യത്തെയും ലോകത്തെയും […]

Continue Reading
ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ സ്മരണ പോസ്റ്റ് ചെയ്തതിന് ക്രിസ്ത്യാനിയെ കസ്റ്റഡിയില്‍ എടുത്തു

ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ സ്മരണ പോസ്റ്റ് ചെയ്തതിന് ക്രിസ്ത്യാനിയെ കസ്റ്റഡിയില്‍ എടുത്തു

ചൈന: ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ സ്മരണ പോസ്റ്റ് ചെയ്തതിന് ക്രിസ്ത്യാനിയെ കസ്റ്റഡിയില്‍ എടുത്തു ബീജിംഗ്: 1989-ലെ ടിയാന്‍നമെന്‍ സ്ക്വയര്‍ കൂട്ടക്കൊലയെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അനുസ്മരിച്ചതിന് തെക്ക്-പടിഞ്ഞാറന്‍ ചൈനയിലെ ഒരു ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിയെ പോലീസ് അറസ്റ്റു ചെയ്യുകയും തടങ്കലില്‍ വെയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. 1989 ജൂണ്‍ 2-ന് നൂറുകണക്കിന് ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് കൂട്ടക്കൊലയ്ക്ക് കാരണം. ചൈനയിലെ ചെങ്ഡുവിലുള്ള ഏര്‍ലി റെയിന്‍ കവനന്റ് ചര്‍ച്ചിലെ അംഗമായ ഫു ലിജുന്‍ ടിയാനെന്‍മെന്‍ […]

Continue Reading
പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അക്രമത്തിനും ആരാധനാ നിഷേധിക്കലിനും ഇരയാകുന്നു

പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അക്രമത്തിനും ആരാധനാ നിഷേധിക്കലിനും ഇരയാകുന്നു

തുര്‍ക്കിയിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അക്രമത്തിനും ആരാധനാ നിഷേധിക്കലിനും ഇരയാകുന്നു ഇസ്താംബുള്‍: തുര്‍ക്കിയിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ 2023-ല്‍ തങ്ങളുടെ വിശ്വാസം പിന്തുടരുന്നതില്‍ എതിര്‍പ്പും വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ക്കും വിധേയരായതായി മനുഷ്യാവകാശ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. 205 പ്രൊട്ടസ്റ്റന്റ് സഭകളില്‍ ചിലത് സ്വതന്ത്രമായതോ ആയ കൂട്ടായ്മകളിലും അവരുടെ ചര്‍ച്ചുകള്‍ ആക്രമിക്കപ്പെടുന്നതായും ശുശ്രൂഷകരായി പരിശീലിപ്പിക്കുന്നതിനു നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായും അസോസിയേഷന്‍ ഓഫ് പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് പുറത്തുവിട്ട മനുഷ്യാവകാശ ലംഘന റിപ്പോര്‍ട്ട് 2023-ല്‍ പറയുന്നു. രേഖാമൂലമുള്ളതും വാക്കാലുള്ളതുമായ വിദ്വേഷ സംഭാഷണ സംഭവങ്ങളും ചില […]

Continue Reading
നൈറ്റ് ഷിഫ്റ്റുകാര്‍ക്കു വരുന്ന പ്രധാന രോഗങ്ങള്‍, പഠന റിപ്പോര്‍ട്ട്

നൈറ്റ് ഷിഫ്റ്റുകാര്‍ക്കു വരുന്ന പ്രധാന രോഗങ്ങള്‍, പഠന റിപ്പോര്‍ട്ട്

നൈറ്റ് ഷിഫ്റ്റുകാര്‍ക്കു വരുന്ന പ്രധാന രോഗങ്ങള്‍, പഠന റിപ്പോര്‍ട്ട് തൊഴിലിടങ്ങളില്‍ ഇന്ന് നൈറ്റ് ഷിഫ്റ്റ് സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് യു.എസിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടു. തുടര്‍ച്ചയായി മൂന്നു രാത്രികളിലെ ഉറക്കമിളപ്പു ജോലി ആരോഗ്യം നശിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്. പ്രധാനമായി പ്രമേഹം, പൊണ്ണത്തടി എന്നിവയാണ് ഇവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍. പ്രോട്ടോം റിസര്‍ച്ച് എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മസ്തിഷ്ക്കത്തിലെ ജൈവ ഘടികാരം […]

Continue Reading
മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവതിയെ ജയിലില്‍ അടച്ചു

മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവതിയെ ജയിലില്‍ അടച്ചു

മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവതിയെ ജയിലില്‍ അടച്ചു ലാഹോര്‍: മുസ്ളീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പാക്കിസ്ഥാനിലെ ഒരു ക്രിസ്ത്യന്‍ യുവതിക്ക് ജാമ്യം നിഷേധിക്കുകയും ജയിലില്‍ അടയയ്ക്കുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് ജില്ലയിലെ കോട്ലി ലോഹറന്‍ ഏരിയായിലെ ഖരോട്ട സൈദാനിലെ ബന്ധു വീട്ടില്‍ 28 കാരിയായ സ്റ്റെല്ല ഖവരാണ് അറസ്റ്റു വരിച്ചത്. മെയ് 12-ന് സ്റ്റെല്ലയെ പോലീസ് അറസ്റ്റു ചെയ്യുമ്പോള്‍ ഭര്‍ത്താവ് ഖവാര്‍ ഷഹ്സാദും 4 വയസുള്ള മകളും ഉണ്ടായിരുന്നു. പോലീസ് കൊണ്ടുപോകുമ്പോള്‍ സ്റ്റെല്ല തന്റെ മകളെ […]

Continue Reading
നദിയില്‍ മുങ്ങിത്താണ പിതാവിനെയും മക്കളെയും രക്ഷിച്ചു: നല്ല ശമര്യാക്കാരന്‍ ദൈവത്തിനു മഹത്വം നല്‍കുന്നു

നദിയില്‍ മുങ്ങിത്താണ പിതാവിനെയും മക്കളെയും രക്ഷിച്ചു: നല്ല ശമര്യാക്കാരന്‍ ദൈവത്തിനു മഹത്വം നല്‍കുന്നു

നദിയില്‍ മുങ്ങിത്താണ പിതാവിനെയും മക്കളെയും രക്ഷിച്ചു: നല്ല ശമര്യാക്കാരന്‍ ദൈവത്തിനു മഹത്വം നല്‍കുന്നു കൊളറാഡോ: യു.എസില്‍ നദിയില്‍ കയാക്കിംഗ് നടത്തുന്നതിനിടയില്‍ കുത്തൊഴുക്കില്‍ മുങ്ങിത്താണ പിതാവിനെയും രണ്ടു ആണ്‍മക്കളെയും അവസരോചിതമായ ഇടപെടലില്‍ 3 പേര്‍ രക്ഷപെടുത്തി. രക്ഷപെടുത്തിയവര്‍ സംഭവത്തിന്റെ സകല മഹത്വവും കര്‍ത്താവിനു നല്‍കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പടിഞ്ഞാറന്‍ യു.എസിലെ ഉട്ടായിലെ മോവാബി നഗരത്തിനു സമീപമുള്ള കൊളറാഡോ നദിയിലാണ് സംഭവം നടന്നത്. ഒരു പിതാവും 8-ഉം 10-ഉം വയസുള്ള രണ്ട് ആണ്‍മക്കളുമായി കയാക്കിംഗ് നടത്തുകയായിരുന്നു. തുഴച്ചിലിനിടയില്‍ മൂവരും വെള്ളത്തില്‍ […]

Continue Reading
ഉപ്പിനു ബദലായി ഇലക്ട്രിക് സോള്‍ട് സ്പൂണ്‍ അവതരിപ്പിച്ച് ജപ്പാന്‍

ഉപ്പിനു ബദലായി ഇലക്ട്രിക് സോള്‍ട് സ്പൂണ്‍ അവതരിപ്പിച്ച് ജപ്പാന്‍

ഉപ്പിനു ബദലായി ഇലക്ട്രിക് സോള്‍ട് സ്പൂണ്‍ അവതരിപ്പിച്ച് ജപ്പാന്‍ ടോക്കിയോ: ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം കുറയ്ക്കാന്‍ എത്ര തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടവര്‍ക്കായി ഒരു പ്രത്യേക തരം ഇലക്ട്രിക് സ്പൂണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍ കമ്പനി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്പൂണ്‍ ഭക്ഷണത്തിന് ഉപ്പ് രുചി നല്‍കുന്നു. പ്ളാസ്റ്റിക്കിലും ലോഹത്തിലും നിര്‍മ്മിച്ചിരിക്കുന്ന ഈ സ്പൂണിലൂടെ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കാമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. അഗ്രഭാഗത്ത് ദുര്‍ബലമായ വൈദ്യുത ലോഹത്തെ കടത്തിവിട്ട് നാവില്‍ സോഡിയം അയണ്‍ തന്മാത്രകളെ കേന്ദ്രീകരിപ്പിച്ചാണ് ഇലക്ട്രിക് സോള്‍ട്ട് സ്പൂണ്‍ […]

Continue Reading
യുവത്വത്തിന്റെ പ്രസക്തി (എഡിറ്റോറിയൽ)

യുവത്വത്തിന്റെ പ്രസക്തി (എഡിറ്റോറിയൽ)

യുവത്വത്തിന്റെ പ്രസക്തി (എഡിറ്റോറിയൽ) ‘യുവതീയുവാക്കളെ ആവശ്യമുണ്ട്’ എന്ന തലക്കെട്ടില്‍ പരസ്യങ്ങള്‍ നല്‍കുന്നത് സര്‍വ്വസാധാരണമാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ എല്ലാം യുവതീ യുവാക്കളെയാണ് ആവശ്യം. കാരണം യുവതീ യുവാക്കള്‍ അഥവാ യൌവ്വനക്കാര്‍ ഈ കാലഘട്ടത്തിന്റെ ശക്തിയാണ്. ചുറുചുറുക്കും, കഴിവും, കാര്യങ്ങള്‍ ചെയ്തുകൂട്ടാനുള്ള ബുദ്ധിയും പ്രാപ്തിയും ആരോഗ്യവും അവര്‍ക്കാണ് എന്നതാണ് വസ്തുത. ബൈബിളിലെ ഒട്ടുമിക്ക ദൈവദാസന്മാരും രാജാക്കന്മാരും തങ്ങളുടെ കഴിവും പ്രയത്നങ്ങളും ചെയ്തുകൂട്ടിയത് യൌവ്വനദിശയിലാണെന്ന് നമുക്ക് ദര്‍ശിക്കുവാന്‍ കഴിയൂ. ലോകജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ യൌവ്വനക്കാരാണ്. മനുഷ്യായുസ്സില്‍ കൂടുതല്‍ സമയവും യൌവ്വനകാലഘട്ടം […]

Continue Reading