ക്രിസ്തുമസ് സീസണ്‍ ഒക്ടോബര്‍ ഒന്നു മുതലായി പ്രഖ്യാപിച്ച് പ്രസിഡന്റ് മഡുറോ
ക്രിസ്തുമസ് സീസണ്‍ ഒക്ടോബര്‍ ഒന്നു മുതലായി പ്രഖ്യാപിച്ച് പ്രസിഡന്റ് മഡുറോ വെനസ്വേലയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ക്രിസ്തുമസ് സീസണായി പ്രഖ്യാപിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോ. ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് മഡുറോ ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും സുരക്ഷയും പകര്‍ന്ന് ക്രിസ്തുമസ് ആഗതമായെന്ന് മഡുറോ കൂട്ടിച്ചേര്‍ത്തു. വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഭരണകൂടം 2019,2020, 2021 വര്‍ഷങ്ങളിലും ക്രിസ്തുമസ് സീസണ്‍ കാലേകൂട്ടി പ്രഖ്യാപിച്ചിരുന്നു. അതേസമയം ക്രിസ്തുമസ് സീസണ്‍ ഒക്ടോബര്‍ ഒന്നിനു തുടങ്ങുമെന്ന പ്രസിഡന്റ് മഡുറോയുടെ പ്രഖ്യാപനത്തിനെതിരെ വെനസ്വേലന്‍ […]
Continue Reading
